Skip to main content
bismillah

اَلرَّحْمٰنُۙ   ( الرحمن: ١ )

al-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍

പരമകാരുണികന്‍.

തഫ്സീര്‍

عَلَّمَ الْقُرْاٰنَۗ   ( الرحمن: ٢ )

ʿallama
عَلَّمَ
അവന്‍ പഠിപ്പിച്ചു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ

അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.

തഫ്സീര്‍

خَلَقَ الْاِنْسَانَۙ   ( الرحمن: ٣ )

khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ

അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.

തഫ്സീര്‍

عَلَّمَهُ الْبَيَانَ   ( الرحمن: ٤ )

ʿallamahu
عَلَّمَهُ
അവന്‍ അവനു പഠിപ്പിച്ചു
l-bayāna
ٱلْبَيَانَ
വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം

അവനെ സംസാരം അഭ്യസിപ്പിച്ചു.

തഫ്സീര്‍

اَلشَّمْسُ وَالْقَمَرُ بِحُسْبَانٍۙ   ( الرحمن: ٥ )

al-shamsu
ٱلشَّمْسُ
സൂര്യന്‍
wal-qamaru
وَٱلْقَمَرُ
ചന്ദ്രനും
biḥus'bānin
بِحُسْبَانٍ
ഒരു കണക്കനുസരിച്ചാകുന്നു

സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്.

തഫ്സീര്‍

وَّالنَّجْمُ وَالشَّجَرُ يَسْجُدَانِ   ( الرحمن: ٦ )

wal-najmu
وَٱلنَّجْمُ
ചെടി, വള്ളി, നക്ഷത്രം
wal-shajaru
وَٱلشَّجَرُ
വൃക്ഷവും
yasjudāni
يَسْجُدَانِ
രണ്ടും സുജൂദ് ചെയ്യുന്നു.

താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു.

തഫ്സീര്‍

وَالسَّمَاۤءَ رَفَعَهَا وَوَضَعَ الْمِيْزَانَۙ   ( الرحمن: ٧ )

wal-samāa
وَٱلسَّمَآءَ
ആകാശത്തെ
rafaʿahā
رَفَعَهَا
അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു
wawaḍaʿa
وَوَضَعَ
സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു
l-mīzāna
ٱلْمِيزَانَ
തുലാസു

അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു.

തഫ്സീര്‍

اَلَّا تَطْغَوْا فِى الْمِيْزَانِ   ( الرحمن: ٨ )

allā taṭghaw
أَلَّا تَطْغَوْا۟
നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍, അതിരു വിടാതിരിക്കുന്നതിനു
fī l-mīzāni
فِى ٱلْمِيزَانِ
തുലാസില്‍

നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍.

തഫ്സീര്‍

وَاَقِيْمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيْزَانَ   ( الرحمن: ٩ )

wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുക
l-wazna
ٱلْوَزْنَ
തൂക്കം
bil-qis'ṭi
بِٱلْقِسْطِ
നീതിമുറപ്രകാരം
walā tukh'sirū
وَلَا تُخْسِرُوا۟
നിങ്ങള്‍ നഷ്ടം വരുത്തരുത്
l-mīzāna
ٱلْمِيزَانَ
തുലാസ്സു (തുലാസില്‍)

അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.

തഫ്സീര്‍

وَالْاَرْضَ وَضَعَهَا لِلْاَنَامِۙ   ( الرحمن: ١٠ )

wal-arḍa
وَٱلْأَرْضَ
ഭൂമിയെ
waḍaʿahā
وَضَعَهَا
അതിനെ അവന്‍ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരിക്കുന്നു)
lil'anāmi
لِلْأَنَامِ
സൃഷ്ടികള്‍ക്കു (ജീവികള്‍ക്കു) വേണ്ടി

ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അര്‍റഹ്മാന്‍
القرآن الكريم:الرحمن
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Ar-Rahman
സൂറത്തുല്‍:55
ആയത്ത് എണ്ണം:78
ആകെ വാക്കുകൾ:351
ആകെ പ്രതീകങ്ങൾ:1636
Number of Rukūʿs:3
Revelation Location:സിവിൽ
Revelation Order:97
ആരംഭിക്കുന്നത്:4901