
يٰٓاَيُّهَا الْمُزَّمِّلُۙ ( المزمل: ١ )
yāayyuhā
يَٰٓأَيُّهَا
ഹേ, ഓ
l-muzamilu
ٱلْمُزَّمِّلُ
വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനേ
തഫ്സീര്‍قُمِ الَّيْلَ اِلَّا قَلِيْلًاۙ ( المزمل: ٢ )
qumi
قُمِ
എഴുന്നേല്‍ക്കുക (നമസ്കരിക്കുക)
illā qalīlan
إِلَّا قَلِيلًا
അൽപം (കുറച്ചു) ഒഴികെ
രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുക -കുറച്ചുനേരമൊഴികെ.
തഫ്സീര്‍نِّصْفَهٗٓ اَوِ انْقُصْ مِنْهُ قَلِيْلًاۙ ( المزمل: ٣ )
niṣ'fahu
نِّصْفَهُۥٓ
അതായതു അതിന്റെ പകുതി
awi unquṣ
أَوِ ٱنقُصْ
അല്ലെങ്കില്‍ കുറച്ചു (ചുരുക്കി) ക്കൊള്ളുക
min'hu
مِنْهُ
അതില്‍നിന്നു
അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക.
തഫ്സീര്‍اَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْاٰنَ تَرْتِيْلًاۗ ( المزمل: ٤ )
aw zid
أَوْ زِدْ
അല്ലെങ്കില്‍ വർദ്ധിപ്പിച്ചു കൊള്ളുക
ʿalayhi
عَلَيْهِ
അതിനെക്കാള്‍
warattili
وَرَتِّلِ
സാവകാശത്തിലോതുക (സാവധാന ക്രമത്തിലാക്കുക - നിറുത്തിനിറുത്തി വായിക്കുക)യും ചെയ്യുക
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനിനെ
tartīlan
تَرْتِيلًا
ഒരു സാവകാശക്രമം
അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക.
തഫ്സീര്‍اِنَّا سَنُلْقِيْ عَلَيْكَ قَوْلًا ثَقِيْلًا ( المزمل: ٥ )
innā
إِنَّا
നിശ്ചയമായും നാം
sanul'qī
سَنُلْقِى
ഇട്ടേച്ചു (അവതരിപ്പിച്ചു) തന്നേക്കും (തരാന്‍ പോകുന്നു)
ʿalayka
عَلَيْكَ
നിന്റെമേല്‍
qawlan
قَوْلًا
ഒരു (തരം) വചനം
thaqīlan
ثَقِيلًا
ഭാരപ്പെട്ട, ഘനപ്പെട്ട
നിനക്കു നാം ഭാരിച്ച വചനം അവതരിപ്പിക്കുന്നതാണ്.
തഫ്സീര്‍اِنَّ نَاشِئَةَ الَّيْلِ هِيَ اَشَدُّ وَطْـًٔا وَّاَقْوَمُ قِيْلًاۗ ( المزمل: ٦ )
inna nāshi-ata
إِنَّ نَاشِئَةَ
നിശ്ചയമായും ഉണര്‍ന്നെഴുന്നേല്‍പ്പ്
al-layli
ٱلَّيْلِ
രാത്രിയിലെ
ashaddu
أَشَدُّ
കഠിന(ശക്ത)മായതത്രെ
waṭan
وَطْـًٔا
സമ്മര്‍ദ്ദം
wa-aqwamu
وَأَقْوَمُ
കൂടുതല്‍ ചൊവ്വുള്ളതും, ചൊവ്വാക്കുന്നതും
qīlan
قِيلًا
വാക്ക്, വചനം
രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റുള്ള നമസ്‌കാരം ഏറെ ഹൃദയസാന്നിധ്യം ഉളവാക്കുന്നതാണ്. സംസാരം സത്യനിഷ്ഠമാക്കുന്നതും.
തഫ്സീര്‍اِنَّ لَكَ فِى النَّهَارِ سَبْحًا طَوِيْلًاۗ ( المزمل: ٧ )
inna laka
إِنَّ لَكَ
നിശ്ചയമായും നിനക്കുണ്ടു
fī l-nahāri
فِى ٱلنَّهَارِ
പകലില്‍
sabḥan
سَبْحًا
സഞ്ചാരം, വ്യാപരിക്കല്‍ (ജോലിത്തിരക്കു)
ṭawīlan
طَوِيلًا
നീണ്ട, ദീര്‍ഘിച്ച
പകല്‍സമയത്ത് നിനക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ടല്ലോ.
തഫ്സീര്‍وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ اِلَيْهِ تَبْتِيْلًاۗ ( المزمل: ٨ )
wa-udh'kuri
وَٱذْكُرِ
ഓര്‍മ്മിക്കുക (സ്മരിക്കുക, പറയുക) യും ചെയ്യുക
is'ma rabbika
ٱسْمَ رَبِّكَ
നിന്റെ റബ്ബിന്റെ നാമം
watabattal
وَتَبَتَّلْ
(ഇതരചിന്തകള്‍ വിട്ട്) മുറിഞ്ഞു (മിനക്കെട്ടു) ചെല്ലുക
ilayhi
إِلَيْهِ
അവങ്കലേക്ക്
tabtīlan
تَبْتِيلًا
ഒരു (നല്ലതരം) മുറിഞ്ഞു ചെല്ലല്‍
നിന്റെ നാഥന്റെ നാമം സ്മരിക്കുക. മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക.
തഫ്സീര്‍رَبُّ الْمَشْرِقِ وَالْمَغْرِبِ لَآ اِلٰهَ اِلَّا هُوَ فَاتَّخِذْهُ وَكِيْلًا ( المزمل: ٩ )
rabbu l-mashriqi
رَّبُّ ٱلْمَشْرِقِ
ഉദയസ്ഥാനത്തിന്റെ റബ്ബാകുന്നു
wal-maghribi
وَٱلْمَغْرِبِ
അസ്തമനസ്ഥാനത്തിന്റെയും
lā ilāha
لَآ إِلَٰهَ
ആരാധ്യനേയില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
fa-ittakhidh'hu
فَٱتَّخِذْهُ
അതിനാല്‍ അവനെ ആക്കിക്കൊള്ളുക
wakīlan
وَكِيلًا
ഭരമേല്‍പ്പിക്കപ്പെട്ടവന്‍, ഭാരമേറ്റവന്‍, ഏൽപനക്കാരന്‍
അവന്‍ ഉദയാസ്തമയ സ്ഥലങ്ങളുടെ ഉടമയാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ അവനെ മാത്രം ഭരമേല്‍പിക്കുക.
തഫ്സീര്‍وَاصْبِرْ عَلٰى مَا يَقُوْلُوْنَ وَاهْجُرْهُمْ هَجْرًا جَمِيْلًا ( المزمل: ١٠ )
wa-iṣ'bir
وَٱصْبِرْ
ക്ഷമിക്കുകയും ചെയ്യുക
ʿalā mā yaqūlūna
عَلَىٰ مَا يَقُولُونَ
അവര്‍ പറഞ്ഞുവരുന്നതിനെപ്പറ്റി
wa-uh'jur'hum
وَٱهْجُرْهُمْ
അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക
hajran
هَجْرًا
ഒരു വെടിയല്‍
jamīlan
جَمِيلًا
ഭംഗിയായ, സുന്ദരമായ
സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക.
തഫ്സീര്‍- القرآن الكريم - سورة المزمل٧٣
Al-Muzzammil (Surah 73)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുസ്സമ്മില്‍القرآن الكريم: | المزمل |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Muzzammil |
---|
സൂറത്തുല്‍: | 73 |
---|
ആയത്ത് എണ്ണം: | 20 |
---|
ആകെ വാക്കുകൾ: | 285 |
---|
ആകെ പ്രതീകങ്ങൾ: | 838 |
---|
Number of Rukūʿs: | 2 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 3 |
---|
ആരംഭിക്കുന്നത്: | 5475 |
---|