Skip to main content
bismillah

وَيْلٌ لِّلْمُطَفِّفِيْنَۙ  ( المطففين: ١ )

waylun
وَيْلٌ
കഷ്ടം, മഹാനാശം
lil'muṭaffifīna
لِّلْمُطَفِّفِينَ
(അളവു) കുറക്കുന്ന (കബളിപ്പിച്ചെടുക്കുന്ന)വര്‍ക്കാണ്

കള്ളത്താപ്പുകാര്‍ക്ക് നാശം!

തഫ്സീര്‍

الَّذِيْنَ اِذَا اكْتَالُوْا عَلَى النَّاسِ يَسْتَوْفُوْنَۖ  ( المطففين: ٢ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
idhā ik'tālū
إِذَا ٱكْتَالُوا۟
അവര്‍ അളന്നുവാങ്ങിയാല്‍
ʿalā l-nāsi
عَلَى ٱلنَّاسِ
ജനങ്ങളോട്, മനുഷ്യരോട്
yastawfūna
يَسْتَوْفُونَ
അവര്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) എടുക്കും

അവര്‍ ജനങ്ങളില്‍നിന്ന് അളന്നെടുക്കുമ്പോള്‍ തികവു വരുത്തും.

തഫ്സീര്‍

وَاِذَا كَالُوْهُمْ اَوْ وَّزَنُوْهُمْ يُخْسِرُوْنَۗ  ( المطففين: ٣ )

wa-idhā kālūhum
وَإِذَا كَالُوهُمْ
അവര്‍ അവര്‍ക്കു അളന്നു കൊടുത്താല്‍
aw wazanūhum
أَو وَّزَنُوهُمْ
അല്ലെങ്കിലവര്‍ക്കു തൂക്കിക്കൊടുത്താല്‍
yukh'sirūna
يُخْسِرُونَ
അവര്‍ നഷ്ടം വരുത്തും

ജനങ്ങള്‍ക്ക് അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവു വരുത്തുകയും ചെയ്യും.

തഫ്സീര്‍

اَلَا يَظُنُّ اُولٰۤىِٕكَ اَنَّهُمْ مَّبْعُوْثُوْنَۙ  ( المطففين: ٤ )

alā yaẓunnu
أَلَا يَظُنُّ
വിചാരി (ധരി)ക്കുന്നില്ലേ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
annahum mabʿūthūna
أَنَّهُم مَّبْعُوثُونَ
അവര്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്നു

അവരോര്‍ക്കുന്നില്ലേ; തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്.

തഫ്സീര്‍

لِيَوْمٍ عَظِيْمٍۙ  ( المطففين: ٥ )

liyawmin ʿaẓīmin
لِيَوْمٍ عَظِيمٍ
ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തില്‍

ഭീകരമായ ഒരു ദിനത്തില്‍.

തഫ്സീര്‍

يَّوْمَ يَقُوْمُ النَّاسُ لِرَبِّ الْعٰلَمِيْنَۗ  ( المطففين: ٦ )

yawma yaqūmu
يَوْمَ يَقُومُ
എഴുന്നേറ്റു വരുന്ന ദിവസം
l-nāsu
ٱلنَّاسُ
മനുഷ്യര്‍
lirabbi l-ʿālamīna
لِرَبِّ ٱلْعَٰلَمِينَ
ലോകരുടെ റബ്ബിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക്

പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം.

തഫ്സീര്‍

كَلَّآ اِنَّ كِتٰبَ الْفُجَّارِ لَفِيْ سِجِّيْنٍۗ  ( المطففين: ٧ )

kallā
كَلَّآ
വേണ്ട, അങ്ങിനെയല്ല
inna kitāba
إِنَّ كِتَٰبَ
നിശ്ചയമായും ഗ്രന്ഥം
l-fujāri
ٱلْفُجَّارِ
തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ)
lafī sijjīnin
لَفِى سِجِّينٍ
സിജ്ജീനില്‍തന്നെ

സംശയമില്ല; കുറ്റവാളികളുടെ കര്‍മ്മരേഖ സിജ്ജീനില്‍ തന്നെ.

തഫ്സീര്‍

وَمَآ اَدْرٰىكَ مَا سِجِّيْنٌۗ  ( المطففين: ٨ )

wamā adrāka
وَمَآ أَدْرَىٰكَ
നിനക്കു അറിയിച്ചതെന്താണ് (എന്തറിവാണുള്ളത്)
mā sijjīnun
مَا سِجِّينٌ
സിജ്ജീന്‍ എന്തെന്നു

സിജ്ജീന്‍ എന്നാല്‍ എന്തെന്ന് നിനക്കെന്തറിയാം?

തഫ്സീര്‍

كِتٰبٌ مَّرْقُوْمٌۗ  ( المطففين: ٩ )

kitābun
كِتَٰبٌ
ഒരു ഗ്രന്ഥമാണ്
marqūmun
مَّرْقُومٌ
ലിഖിതം ചെയ്യപ്പെട്ട, എഴുതപ്പെട്ട

അതൊരു ലിഖിത രേഖയാണ്.

തഫ്സീര്‍

وَيْلٌ يَّوْمَىِٕذٍ لِّلْمُكَذِّبِيْنَۙ  ( المطففين: ١٠ )

waylun yawma-idhin
وَيْلٌ يَوْمَئِذٍ
അന്നു മഹാനാശം
lil'mukadhibīna
لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവര്‍ക്കാണ്

അന്നാളില്‍ നാശം സത്യനിഷേധികള്‍ക്കാണ്.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുത്വഫ്ഫിഫീന്‍
القرآن الكريم:المطففين
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Mutaffifin
സൂറത്തുല്‍:83
ആയത്ത് എണ്ണം:36
ആകെ വാക്കുകൾ:169
ആകെ പ്രതീകങ്ങൾ:730
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:86
ആരംഭിക്കുന്നത്:5848