
اِذَا السَّمَاۤءُ انْشَقَّتْۙ ( الإنشقاق: ١ )
idhā l-samāu
إِذَا ٱلسَّمَآءُ
ആകാശം ആകുമ്പോള്‍ (ആയാല്‍)
inshaqqat
ٱنشَقَّتْ
അതു പിളരുക, പൊട്ടിക്കീറുക
ആകാശം പൊട്ടിപ്പിളരുമ്പോള്‍!
തഫ്സീര്‍وَاَذِنَتْ لِرَبِّهَا وَحُقَّتْۙ ( الإنشقاق: ٢ )
wa-adhinat
وَأَذِنَتْ
അതു ചെവികൊടുക്കുക (കീഴ്പ്പെടുക - അനുസരിക്കുക)യും
lirabbihā
لِرَبِّهَا
അതിന്റെ റബ്ബിന്
waḥuqqat
وَحُقَّتْ
അതു കടമപ്പെടുക (അവകാശപ്പെടുക)യും ചെയ്തിരിക്കുന്നു
അത് തന്റെ നാഥന്ന് കീഴ്‌പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ.
തഫ്സീര്‍وَاِذَا الْاَرْضُ مُدَّتْۙ ( الإنشقاق: ٣ )
wa-idhā l-arḍu
وَإِذَا ٱلْأَرْضُ
ഭൂമി ആകുമ്പോള്‍ (ആയാല്‍)
muddat
مُدَّتْ
അതു നീട്ട(പരത്തി വിശാലമാക്ക)പ്പെടുക
തഫ്സീര്‍وَاَلْقَتْ مَا فِيْهَا وَتَخَلَّتْۙ ( الإنشقاق: ٤ )
wa-alqat
وَأَلْقَتْ
അത് ഇടുകയും
mā fīhā
مَا فِيهَا
അതിലുള്ളത്
watakhallat
وَتَخَلَّتْ
അത് ഒഴിവാക്കുക (കാലിയാകുക)യും
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും,
തഫ്സീര്‍وَاَذِنَتْ لِرَبِّهَا وَحُقَّتْۗ ( الإنشقاق: ٥ )
wa-adhinat
وَأَذِنَتْ
അത് ചെവികൊടുക്കുകയും
lirabbihā
لِرَبِّهَا
അതിന്റെ റബ്ബിന്
waḥuqqat
وَحُقَّتْ
അത് കടമപ്പെടുകയും ചെയ്തിരിക്കുന്നു
അത് അതിന്റെ നാഥന്ന് കീഴ്‌പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ.
തഫ്സീര്‍يٰٓاَيُّهَا الْاِنْسَانُ اِنَّكَ كَادِحٌ اِلٰى رَبِّكَ كَدْحًا فَمُلٰقِيْهِۚ ( الإنشقاق: ٦ )
yāayyuhā l-insānu
يَٰٓأَيُّهَا ٱلْإِنسَٰنُ
ഹേ മനുഷ്യാ
innaka kādiḥun
إِنَّكَ كَادِحٌ
നിശ്ചയമായും നീ അദ്ധ്വാനപ്പെട്ടു (ബുദ്ധിമുട്ടി) ക്കൊണ്ടിരിക്കുന്നവനാണ്
ilā rabbika
إِلَىٰ رَبِّكَ
നിന്റെ റബ്ബിങ്കലേക്ക്
kadḥan
كَدْحًا
ഒരു അദ്ധ്വാനം
famulāqīhi
فَمُلَٰقِيهِ
അങ്ങനെ അവനെ കണ്ടുമുട്ടുന്നവനാണ്
അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
തഫ്സീര്‍فَاَمَّا مَنْ اُوْتِيَ كِتٰبَهٗ بِيَمِيْنِهٖۙ ( الإنشقاق: ٧ )
fa-ammā man
فَأَمَّا مَنْ
എന്നാലപ്പോള്‍ യാതൊരുവന്‍
ūtiya
أُوتِىَ
അവന് നല്‍കപ്പെട്ടു
kitābahu
كِتَٰبَهُۥ
അവന്‍റെ ഗ്രന്ഥം
biyamīnihi
بِيَمِينِهِۦ
അവന്‍റെ വലങ്കയ്യില്‍
എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കൈയില്‍ നല്‍കപ്പെടുന്നവനോ;
തഫ്സീര്‍فَسَوْفَ يُحَاسَبُ حِسَابًا يَّسِيْرًاۙ ( الإنشقاق: ٨ )
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ, പിറകെ
yuḥāsabu
يُحَاسَبُ
അവന്‍ വിചാരണ ചെയ്യപ്പെടും
ḥisāban
حِسَابًا
ഒരു വിചാരണ
yasīran
يَسِيرًا
ലഘുവായ, അല്പമായ
അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ.
തഫ്സീര്‍وَّيَنْقَلِبُ اِلٰٓى اَهْلِهٖ مَسْرُوْرًاۗ ( الإنشقاق: ٩ )
wayanqalibu
وَيَنقَلِبُ
അവന്‍ തിരിച്ചു പോകുകയും
ilā ahlihi
إِلَىٰٓ أَهْلِهِۦ
തന്‍റെ സ്വന്തക്കാരി (ആള്‍ക്കാരി)ലേക്ക്
masrūran
مَسْرُورًا
സന്തുഷ്ടനായി
അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും.
തഫ്സീര്‍وَاَمَّا مَنْ اُوْتِيَ كِتٰبَهٗ وَرَاۤءَ ظَهْرِهٖۙ ( الإنشقاق: ١٠ )
wa-ammā man
وَأَمَّا مَنْ
എന്നാല്‍ യാതൊരുവന്‍
ūtiya
أُوتِىَ
അവനു നല്‍കപ്പെട്ടു
kitābahu
كِتَٰبَهُۥ
തന്‍റെ ഗ്രന്ഥം
ẓahrihi
ظَهْرِهِۦ
അവന്‍റെ മുതുകിന്‍റെ
എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ;
തഫ്സീര്‍- القرآن الكريم - سورة الإنشقاق٨٤
Al-Inshiqaq (Surah 84)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഇന്‍ശിഖാഖ്القرآن الكريم: | الإنشقاق |
---|
Ayah Sajadat (سجدة): | 21 |
---|
സൂറത്തുല്‍ (latin): | Al-Insyiqaq |
---|
സൂറത്തുല്‍: | 84 |
---|
ആയത്ത് എണ്ണം: | 25 |
---|
ആകെ വാക്കുകൾ: | 107 |
---|
ആകെ പ്രതീകങ്ങൾ: | 430 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 83 |
---|
ആരംഭിക്കുന്നത്: | 5884 |
---|