alif-lam-meem
الٓمٓ
'അലിഫ്-ലാം-മീം'
തഫ്സീര്‍ اَحَسِبَ النَّاسُ اَنْ يُّتْرَكُوْٓا اَنْ يَّقُوْلُوْٓا اٰمَنَّا وَهُمْ لَا يُفْتَنُوْنَ ( العنكبوت: ٢ )
aḥasiba
أَحَسِبَ
ധരിച്ചുവോ, കണക്കാക്കിയോ
an yut'rakū
أَن يُتْرَكُوٓا۟
വിട്ടുകളയപ്പെടുമെന്നു, ഉപേക്ഷിക്കപ്പെടുമെന്നു
an yaqūlū
أَن يَقُولُوٓا۟
അവര്‍ പറയുന്നതിനാല്‍
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചു എന്നു
wahum lā yuf'tanūna
وَهُمْ لَا يُفْتَنُونَ
അവര്‍ പരീക്ഷിക്കപ്പെടാതെ
ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'വെന്ന് പറയുന്നതുകൊണ്ടുമാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. അവര്‍ പരീക്ഷണ വിധേയരാവാതെ.
തഫ്സീര്‍ وَلَقَدْ فَتَنَّا الَّذِيْنَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللّٰهُ الَّذِيْنَ صَدَقُوْا وَلَيَعْلَمَنَّ الْكٰذِبِيْنَ ( العنكبوت: ٣ )
walaqad fatannā
وَلَقَدْ فَتَنَّا
തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട്
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
min qablihim
مِن قَبْلِهِمْۖ
അവരുടെ മുമ്പുള്ള
falayaʿlamanna l-lahu
فَلَيَعْلَمَنَّ ٱللَّهُ
അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും
alladhīna ṣadaqū
ٱلَّذِينَ صَدَقُوا۟
സത്യം പറഞ്ഞവരെ
walayaʿlamanna
وَلَيَعْلَمَنَّ
അവന്‍ അറിയുകയും ചെയ്യും
l-kādhibīna
ٱلْكَٰذِبِينَ
വ്യാജം പറയുന്നവരെ
നിശ്ചയം, അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുകതന്നെ ചെയ്യും. കള്ളന്മാരാരെന്നും.
തഫ്സീര്‍ اَمْ حَسِبَ الَّذِيْنَ يَعْمَلُوْنَ السَّيِّاٰتِ اَنْ يَّسْبِقُوْنَا ۗسَاۤءَ مَا يَحْكُمُوْنَ ( العنكبوت: ٤ )
am ḥasiba
أَمْ حَسِبَ
അഥവാ ധരിച്ചുവോ
alladhīna yaʿmalūna
ٱلَّذِينَ يَعْمَلُونَ
പ്രവര്‍ത്തിക്കുന്നവര്‍
l-sayiāti
ٱلسَّيِّـَٔاتِ
തിന്മകള്‍, ദുഷ്പ്രവൃത്തികള്‍
an yasbiqūnā
أَن يَسْبِقُونَاۚ
നമ്മെ മുന്‍കടന്നു (തോല്‍പ്പിച്ചു) കളയുമെന്നു
sāa
سَآءَ
എത്ര ചീത്ത, വളരെമോശം
mā yaḥkumūna
مَا يَحْكُمُونَ
അവര്‍ വിധി കല്‍പ്പിക്കുന്നതു
തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ കരുതുന്നുണ്ടോ; നമ്മെ മറികടന്നുകളയാമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ.
തഫ്സീര്‍ مَنْ كَانَ يَرْجُوْا لِقَاۤءَ اللّٰهِ فَاِنَّ اَجَلَ اللّٰهِ لَاٰتٍ ۗوَهُوَ السَّمِيْعُ الْعَلِيْمُ ( العنكبوت: ٥ )
man kāna
مَن كَانَ
ആരെങ്കിലും ആണെങ്കില്‍
yarjū
يَرْجُوا۟
പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കില്‍)
liqāa l-lahi
لِقَآءَ ٱللَّهِ
അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ
fa-inna
فَإِنَّ
എന്നാല്‍ നിശ്ചയമായും
ajala l-lahi
أَجَلَ ٱللَّهِ
അല്ലാഹുവിന്റെ അവധി
laātin
لَءَاتٍۚ
വരുന്നതു (വരാനിരിക്കുന്നതു) തന്നെ
wahuwa
وَهُوَ
അവന്‍, അവനത്രെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍
അല്ലാഹുവുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
തഫ്സീര്‍ وَمَنْ جَاهَدَ فَاِنَّمَا يُجَاهِدُ لِنَفْسِهٖ ۗاِنَّ اللّٰهَ لَغَنِيٌّ عَنِ الْعٰلَمِيْنَ ( العنكبوت: ٦ )
waman jāhada
وَمَن جَٰهَدَ
ആരെങ്കിലും സമരം ചെയ്യുന്നതായാല്‍
fa-innamā yujāhidu
فَإِنَّمَا يُجَٰهِدُ
നിശ്ചയമായും അവന്‍ സമരം ചെയ്യുന്നു
linafsihi
لِنَفْسِهِۦٓۚ
തനിക്കുവേണ്ടിത്തന്നെ, അവന്റെ ആത്മാവിനുവേണ്ടി മാത്രം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
laghaniyyun
لَغَنِىٌّ
അനാശ്രയനാകുന്നു, ധന്യന്‍ തന്നെ
ʿani l-ʿālamīna
عَنِ ٱلْعَٰلَمِينَ
ലോകരില്‍ നിന്നു, ലോകരോടു
ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നുവെങ്കില്‍ തന്റെ തന്നെ നന്മക്കുവേണ്ടിയാണ് അവനതു ചെയ്യുന്നത്. സംശയമില്ല; അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.
തഫ്സീര്‍ وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّاٰتِهِمْ وَلَنَجْزِيَنَّهُمْ اَحْسَنَ الَّذِيْ كَانُوْا يَعْمَلُوْنَ ( العنكبوت: ٧ )
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചിട്ടുള്ളവര്‍
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
lanukaffiranna
لَنُكَفِّرَنَّ
നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും
ʿanhum
عَنْهُمْ
അവര്‍ക്ക്, അവരില്‍നിന്നു
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്‍മകളെ, ദുഷ്കര്‍മ്മങ്ങളെ
walanajziyannahum
وَلَنَجْزِيَنَّهُمْ
അവര്‍ക്കു നാം പ്രതിഫലം നല്‍കയും ചെയ്യും
aḥsana alladhī
أَحْسَنَ ٱلَّذِى
യാതൊന്നില്‍വെച്ച് നല്ലതിനു, യാതൊന്നിനെക്കാള്‍ മെച്ചമായതു
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചിരുന്ന
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള്‍ നാം മായ്ച്ചുകളയും. അവരുടെ ഉത്തമവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുകയും ചെയ്യും.
തഫ്സീര്‍ وَوَصَّيْنَا الْاِنْسَانَ بِوَالِدَيْهِ حُسْنًا ۗوَاِنْ جَاهَدٰكَ لِتُشْرِكَ بِيْ مَا لَيْسَ لَكَ بِهٖ عِلْمٌ فَلَا تُطِعْهُمَا ۗاِلَيَّ مَرْجِعُكُمْ فَاُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ( العنكبوت: ٨ )
wawaṣṣaynā
وَوَصَّيْنَا
നാം ഒസ്യത്ത് ചെയ്‌തിരിക്കുന്നു, ആജ്ഞ (ശാസന, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു
l-insāna
ٱلْإِنسَٰنَ
മനുഷ്യനോടു
biwālidayhi
بِوَٰلِدَيْهِ
അവന്റെ മാതാപിതാക്കളെപ്പറ്റി
ḥus'nan
حُسْنًاۖ
നന്‍മയെ, നന്‍മ ചെയ്‌വാന്‍
wa-in jāhadāka
وَإِن جَٰهَدَاكَ
അവര്‍ രണ്ടാളും നിന്നോടു നിര്‍ബ്ബന്ധം ചെലുത്തിയാല്‍, ബുദ്ധിമുട്ടിച്ചാല്‍
litush'rika bī
لِتُشْرِكَ بِى
നീ എന്നോടു പങ്കുചേര്‍ക്കുവാനായി
laysa laka
لَيْسَ لَكَ
നിനക്കില്ല
bihi
بِهِۦ
അതിനെക്കുറിച്ചു
ʿil'mun
عِلْمٌ
ഒരറിവും, വിവരം
falā tuṭiʿ'humā
فَلَا تُطِعْهُمَآۚ
എന്നാല്‍ നീ അവരെ അനുസരിക്കരുതു
ilayya
إِلَىَّ
എന്റെ അടുക്കലേക്കാണ്
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം, മടക്കസ്ഥാനം
fa-unabbi-ukum
فَأُنَبِّئُكُم
അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിക്കും, ബോധപ്പെടുത്തും
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതിനെക്കുറിച്ചു
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന
മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.
തഫ്സീര്‍ وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَنُدْخِلَنَّهُمْ فِى الصّٰلِحِيْنَ ( العنكبوت: ٩ )
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
lanud'khilannahum
لَنُدْخِلَنَّهُمْ
നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉള്‍പ്പെടുത്തും
fī l-ṣāliḥīna
فِى ٱلصَّٰلِحِينَ
സദ്‌വൃത്തന്മാരില്‍, സജ്ജനങ്ങളില്‍
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം സജ്ജനങ്ങളിലുള്‍പ്പെടുത്തും; തീര്‍ച്ച.
തഫ്സീര്‍ وَمِنَ النَّاسِ مَنْ يَّقُوْلُ اٰمَنَّا بِاللّٰهِ فَاِذَآ اُوْذِيَ فِى اللّٰهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللّٰهِ ۗوَلَىِٕنْ جَاۤءَ نَصْرٌ مِّنْ رَّبِّكَ لَيَقُوْلُنَّ اِنَّا كُنَّا مَعَكُمْۗ اَوَلَيْسَ اللّٰهُ بِاَعْلَمَ بِمَا فِيْ صُدُوْرِ الْعٰلَمِيْنَ ( العنكبوت: ١٠ )
wamina l-nāsi
وَمِنَ ٱلنَّاسِ
മനുഷ്യരിലുണ്ട്
man
مَن
ചിലര്‍, ഒരു തരക്കാര്‍
yaqūlu
يَقُولُ
അവര്‍ (അവന്‍) പറയും, പറയുന്ന
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
fa-idhā ūdhiya
فَإِذَآ أُوذِىَ
എന്നാല്‍ അവന്‍ ഉപദ്രവിക്കപ്പെട്ടാല്‍, അവനു ഉപദ്രവം ബാധിച്ചാല്‍
fī l-lahi
فِى ٱللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
jaʿala
جَعَلَ
അവന്‍ (അവര്‍) ആക്കും (ഗണിക്കും)
fit'nata l-nāsi
فِتْنَةَ ٱلنَّاسِ
മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മര്‍ദ്ദനം)
kaʿadhābi l-lahi
كَعَذَابِ ٱللَّهِ
അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്കു സമം
wala-in jāa
وَلَئِن جَآءَ
വന്നുവെങ്കില്‍
naṣrun
نَصْرٌ
വല്ല സഹായവും
min rabbika
مِّن رَّبِّكَ
നിന്റെ റബ്ബിന്റെ പക്കല്‍നിന്നു
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
maʿakum
مَعَكُمْۚ
നിങ്ങളുടെ കൂടെ
awalaysa l-lahu
أَوَلَيْسَ ٱللَّهُ
അല്ലാഹു അല്ലയോ
bi-aʿlama
بِأَعْلَمَ
നല്ലവണ്ണം അറിയുന്നവന്‍
bimā
بِمَا
യാതൊന്നിനെപ്പറ്റി
fī ṣudūri
فِى صُدُورِ
നെഞ്ഞുകളില്‍ (ഹൃദയങ്ങളില്‍) ഉള്ള
l-ʿālamīna
ٱلْعَٰلَمِينَ
ലോകരുടെ
ചിലയാളുകള്‍ പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.'' എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പീഡനത്തെ അല്ലാഹുവിന്റെ ശിക്ഷപോലെ കണക്കാക്കുന്നു. അതോടൊപ്പം നിന്റെ നാഥനില്‍ നിന്നുള്ള വല്ല സഹായവും വന്നെത്തിയാല്‍ വിശ്വാസികളോട് അവര്‍ പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു.'' ലോകരുടെ മനസ്സിലുള്ളതൊക്കെ നന്നായറിയുന്നവനല്ലയോ അല്ലാഹു?
തഫ്സീര്‍
القرآن الكريم - سورة العنكبوت٢٩ Al-'Ankabut (Surah 29 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍അന്‍കബൂത്ത് القرآن الكريم: العنكبوت Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-'Ankabut സൂറത്തുല്‍: 29 ആയത്ത് എണ്ണം: 69 ആകെ വാക്കുകൾ: 980 ആകെ പ്രതീകങ്ങൾ: 4165 Number of Rukūʿs: 7 Revelation Location: മക്കാൻ Revelation Order: 85 ആരംഭിക്കുന്നത്: 3340