Skip to main content
bismillah

وَالْعٰدِيٰتِ ضَبْحًاۙ   ( العاديات: ١ )

wal-ʿādiyāti
وَٱلْعَٰدِيَٰتِ
ഓടുന്നവ തന്നെയാണ
ḍabḥan
ضَبْحًا
കിതച്ച്

കിതച്ചോടുന്നവ സാക്ഷി.

തഫ്സീര്‍

فَالْمُوْرِيٰتِ قَدْحًاۙ  ( العاديات: ٢ )

fal-mūriyāti
فَٱلْمُورِيَٰتِ
അങ്ങനെ (എന്നിട്ടു) തീ കത്തിക്കുന്നവ
qadḥan
قَدْحًا
(കല്ല്‌) ഉരസിയിട്ട്

അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി.

തഫ്സീര്‍

فَالْمُغِيْرٰتِ صُبْحًاۙ  ( العاديات: ٣ )

fal-mughīrāti
فَٱلْمُغِيرَٰتِ
അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ
ṣub'ḥan
صُبْحًا
പ്രഭാതത്തില്‍

പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി.

തഫ്സീര്‍

فَاَثَرْنَ بِهٖ نَقْعًاۙ  ( العاديات: ٤ )

fa-atharna bihi
فَأَثَرْنَ بِهِۦ
എന്നിട്ട് അതില്‍ അവ ഇളക്കിവിട്ടു, കിളറിപ്പിച്ചു
naqʿan
نَقْعًا
പൊടിപടലം

അങ്ങനെ പൊടിപടലം ഇളക്കിവിടുന്നവ സാക്ഷി.

തഫ്സീര്‍

فَوَسَطْنَ بِهٖ جَمْعًاۙ  ( العاديات: ٥ )

fawasaṭna
فَوَسَطْنَ
എന്നിട്ട് (അങ്ങനെ) അവ മദ്ധ്യത്തില്‍ ചെന്നു
bihi
بِهِۦ
അതില്‍
jamʿan
جَمْعًا
സംഘത്തിന്, കൂട്ടത്തില്‍

ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി.

തഫ്സീര്‍

اِنَّ الْاِنْسَانَ لِرَبِّهٖ لَكَنُوْدٌ ۚ  ( العاديات: ٦ )

inna l-insāna
إِنَّ ٱلْإِنسَٰنَ
നിശ്ചയമായും മനുഷ്യന്‍
lirabbihi
لِرَبِّهِۦ
അവന്റെ റബ്ബിനോട്
lakanūdun
لَكَنُودٌ
നന്ദികെട്ടവന്‍ തന്നെയാണ്

തീര്

തഫ്സീര്‍

وَاِنَّهٗ عَلٰى ذٰلِكَ لَشَهِيْدٌۚ  ( العاديات: ٧ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
ʿalā dhālika
عَلَىٰ ذَٰلِكَ
അതിന്റെമേല്‍
lashahīdun
لَشَهِيدٌ
സാക്ഷ്യം വഹിക്കുന്നവന്‍ തന്നെ

ഉറപ്പായും അവന്‍ തന്നെ ഈ നന്ദികേടിനു സാക്ഷിയാണ്;

തഫ്സീര്‍

وَاِنَّهٗ لِحُبِّ الْخَيْرِ لَشَدِيْدٌ ۗ  ( العاديات: ٨ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അവന്‍
liḥubbi l-khayri
لِحُبِّ ٱلْخَيْرِ
നല്ലതിനോടുള്ള സ്നേഹത്തില്‍
lashadīdun
لَشَدِيدٌ
കഠിനമായവന്‍ തന്നെ

ധനത്തോടുള്ള അവന്റെ ആര്‍ത്തി അതികഠിനം തന്നെ;

തഫ്സീര്‍

۞ اَفَلَا يَعْلَمُ اِذَا بُعْثِرَ مَا فِى الْقُبُوْرِۙ  ( العاديات: ٩ )

afalā yaʿlamu
أَفَلَا يَعْلَمُ
എന്നാലവന്‍ അറിയുന്നില്ലേ, അറിഞ്ഞു കൂടേ
idhā buʿ'thira
إِذَا بُعْثِرَ
ഇളക്കി മറിക്ക (പുറത്തെടുക്ക) പ്പെട്ടാല്‍
mā fī l-qubūri
مَا فِى ٱلْقُبُورِ
ഖബ്റുകളിലുള്ളത്

അവന്‍ അറിയുന്നില്ലേ? ഖബറുകളിലുള്ളവ ഇളക്കിമറിക്കപ്പെടുകയും.

തഫ്സീര്‍

وَحُصِّلَ مَا فِى الصُّدُوْرِۙ  ( العاديات: ١٠ )

waḥuṣṣila
وَحُصِّلَ
വരുത്തപ്പെടുക (വെളിക്ക് കൊണ്ട് വരപ്പെടുക)യും
mā fī l-ṣudūri
مَا فِى ٱلصُّدُورِ
നെഞ്ച് (ഹൃദയം) കളിലുള്ളത്

ഹൃദയങ്ങളിലുള്ളവ വെളിവാക്കപ്പെടുകയും ചെയ്യുമ്പോള്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ആദിയാത്ത്
القرآن الكريم:العاديات
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-'Adiyat
സൂറത്തുല്‍:100
ആയത്ത് എണ്ണം:11
ആകെ വാക്കുകൾ:40
ആകെ പ്രതീകങ്ങൾ:163
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:14
ആരംഭിക്കുന്നത്:6146