Skip to main content

اِنَّا كَذٰلِكَ نَجْزِى الْمُحْسِنِيْنَ  ( الصافات: ١٢١ )

innā
إِنَّا
നിശ്ചയമായും നാം
kadhālika
كَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സുകൃതവാന്മാര്‍ക്കു

അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

തഫ്സീര്‍

اِنَّهُمَا مِنْ عِبَادِنَا الْمُؤْمِنِيْنَ  ( الصافات: ١٢٢ )

innahumā
إِنَّهُمَا
നിശ്ചയമായും അവര്‍ രണ്ടാളും
min ʿibādinā
مِنْ عِبَادِنَا
നമ്മുടെ അടിയാന്‍മാരില്‍ പെട്ടവരാണ്
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളായ

അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു.

തഫ്സീര്‍

وَاِنَّ اِلْيَاسَ لَمِنَ الْمُرْسَلِيْنَۗ   ( الصافات: ١٢٣ )

wa-inna il'yāsa
وَإِنَّ إِلْيَاسَ
നിശ്ചയമായും ഇല്‍യാസും
lamina l-mur'salīna
لَمِنَ ٱلْمُرْسَلِينَ
മൂര്‍സലുകളില്‍ പെട്ടവന്‍തന്നെ

സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്.

തഫ്സീര്‍

اِذْ قَالَ لِقَوْمِهٖٓ اَلَا تَتَّقُوْنَ  ( الصافات: ١٢٤ )

idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
liqawmihi
لِقَوْمِهِۦٓ
തന്റെ ജനതയോട്
alā tattaqūna
أَلَا تَتَّقُونَ
നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ

അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: ''നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ?

തഫ്സീര്‍

اَتَدْعُوْنَ بَعْلًا وَّتَذَرُوْنَ اَحْسَنَ الْخَالِقِيْنَۙ  ( الصافات: ١٢٥ )

atadʿūna
أَتَدْعُونَ
നിങ്ങള്‍ വിളിക്കുന്നുവോ
baʿlan
بَعْلًا
'ബഅ്-ലി'നെ
watadharūna
وَتَذَرُونَ
നിങ്ങള്‍ വിട്ടുകളയുകയും
aḥsana l-khāliqīna
أَحْسَنَ ٱلْخَٰلِقِينَ
സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനെ (ഏറ്റവും നല്ല സൃഷ്ടാവിനെ)

നിങ്ങള്‍ ബഅ്‌ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും?

തഫ്സീര്‍

اللّٰهَ رَبَّكُمْ وَرَبَّ اٰبَاۤىِٕكُمُ الْاَوَّلِيْنَ  ( الصافات: ١٢٦ )

al-laha
ٱللَّهَ
അതായതു അല്ലാഹുവിനെ
rabbakum
رَبَّكُمْ
നിങ്ങളുടെ രക്ഷിതാവായ
warabba ābāikumu
وَرَبَّ ءَابَآئِكُمُ
നിങ്ങളുടെ പിതാക്കളുടെയും രക്ഷിതാവായ
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരായ

''നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ?''

തഫ്സീര്‍

فَكَذَّبُوْهُ فَاِنَّهُمْ لَمُحْضَرُوْنَۙ  ( الصافات: ١٢٧ )

fakadhabūhu
فَكَذَّبُوهُ
എന്നിട്ടവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fa-innahum
فَإِنَّهُمْ
അതിനാല്‍ അവര്‍
lamuḥ'ḍarūna
لَمُحْضَرُونَ
ഹാജറാക്കപ്പെടുന്നവര്‍ തന്നെ

അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച.

തഫ്സീര്‍

اِلَّا عِبَادَ اللّٰهِ الْمُخْلَصِيْنَ  ( الصافات: ١٢٨ )

illā ʿibāda l-lahi
إِلَّا عِبَادَ ٱللَّهِ
അല്ലാഹുവിന്റെ അടിയാന്‍മാരൊഴികെ
l-mukh'laṣīna
ٱلْمُخْلَصِينَ
കളങ്കരഹിതരാക്ക (ശുദ്ധിയാക്ക)പ്പെട്ട

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.

തഫ്സീര്‍

وَتَرَكْنَا عَلَيْهِ فِى الْاٰخِرِيْنَ ۙ  ( الصافات: ١٢٩ )

wataraknā
وَتَرَكْنَا
നാം ബാക്കിയാക്കുകയും ചെയ്തു
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെമേല്‍
fī l-ākhirīna
فِى ٱلْءَاخِرِينَ
പിന്നീടുള്ളവരില്‍

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി.

തഫ്സീര്‍

سَلٰمٌ عَلٰٓى اِلْ يَاسِيْنَ  ( الصافات: ١٣٠ )

salāmun
سَلَٰمٌ
സലാം
ʿalā ilyāsīna
عَلَىٰٓ إِلْ يَاسِينَ
ഇല്‍യാസിന്റെമേല്‍, ഇല്‍യാസിന്റെ ആള്‍ക്കാരില്‍

ഇല്‍യാസിന് സമാധാനം.

തഫ്സീര്‍