اِنَّا فَتَحْنَا لَكَ فَتْحًا مُّبِيْنًاۙ ( الفتح: ١ )
innā fataḥnā
إِنَّا فَتَحْنَا
നിശ്ചയമായും നാം തുറന്നുതന്നു (വിജയം നല്‍കി)
fatḥan mubīnan
فَتْحًا مُّبِينًا
സ്പഷ്ടമായ ഒരു തുറവി (വിജയം)
നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു.
തഫ്സീര്‍ لِّيَغْفِرَ لَكَ اللّٰهُ مَا تَقَدَّمَ مِنْ ذَنْۢبِكَ وَمَا تَاَخَّرَ وَيُتِمَّ نِعْمَتَهٗ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيْمًاۙ ( الفتح: ٢ )
liyaghfira laka
لِّيَغْفِرَ لَكَ
നിനക്കു പൊറുത്തുതരുവാന്‍ വേണ്ടി
mā taqaddama
مَا تَقَدَّمَ
മുമ്പുണ്ടായതു, മുന്‍കഴിഞ്ഞതു
min dhanbika
مِن ذَنۢبِكَ
നിന്റെ പാപത്തില്‍ നിന്നു
wamā ta-akhara
وَمَا تَأَخَّرَ
പിന്നീടുണ്ടാകുന്നതും, പിന്തിയതും
wayutimma
وَيُتِمَّ
അവന്‍ പരിപൂര്‍ണ്ണമാക്കുവാനും
niʿ'matahu
نِعْمَتَهُۥ
അവന്റെ അനുഗ്രഹം
ʿalayka
عَلَيْكَ
നിന്റെമേല്‍, നിനക്കു
wayahdiyaka
وَيَهْدِيَكَ
നിന്നെ നയിക്കുവാനും, കാട്ടിത്തരുവാനും
ṣirāṭan mus'taqīman
صِرَٰطًا مُّسْتَقِيمًا
ചൊവ്വായ വഴി, നേരായപാത
നിന്റെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം നിനക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നിന്നെ നയിക്കാനും.
തഫ്സീര്‍ وَّيَنْصُرَكَ اللّٰهُ نَصْرًا عَزِيْزًا ( الفتح: ٣ )
wayanṣuraka l-lahu
وَيَنصُرَكَ ٱللَّهُ
അല്ലാഹു നിന്നെ സഹായിക്കുവാനും
ʿazīzan
عَزِيزًا
വീര്യപ്പെട്ട (അന്തസ്സാര്‍ന്ന), പ്രതാപകരമായ
അന്തസ്സുറ്റ സഹായം നിനക്കേകാനും.
തഫ്സീര്‍ هُوَ الَّذِيْٓ اَنْزَلَ السَّكِيْنَةَ فِيْ قُلُوْبِ الْمُؤْمِنِيْنَ لِيَزْدَادُوْٓا اِيْمَانًا مَّعَ اِيْمَانِهِمْ ۗ وَلِلّٰهِ جُنُوْدُ السَّمٰوٰتِ وَالْاَرْضِۗ وَكَانَ اللّٰهُ عَلِيْمًا حَكِيْمًاۙ ( الفتح: ٤ )
huwa alladhī
هُوَ ٱلَّذِىٓ
അവന്‍ യാതൊരുവന്‍
l-sakīnata
ٱلسَّكِينَةَ
ശാന്തത, സമാധാനം, അടക്കം
fī qulūbi
فِى قُلُوبِ
ഹൃദയങ്ങളില്‍
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ
liyazdādū
لِيَزْدَادُوٓا۟
അവര്‍ (അവര്‍ക്കു) വര്‍ദ്ധിപ്പിക്കുവാന്‍
īmānan
إِيمَٰنًا
വിശ്വാസം, വിശ്വാസത്തില്‍
maʿa īmānihim
مَّعَ إِيمَٰنِهِمْۗ
അവരുടെ വിശ്വാസത്തോടു കൂടി
walillahi
وَلِلَّهِ
അല്ലാഹുവിനുണ്ട്
junūdu l-samāwāti
جُنُودُ ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ സൈന്യങ്ങള്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍
അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ.
തഫ്സീര്‍ لِّيُدْخِلَ الْمُؤْمِنِيْنَ وَالْمُؤْمِنٰتِ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا وَيُكَفِّرَ عَنْهُمْ سَيِّاٰتِهِمْۗ وَكَانَ ذٰلِكَ عِنْدَ اللّٰهِ فَوْزًا عَظِيْمًاۙ ( الفتح: ٥ )
liyud'khila
لِّيُدْخِلَ
അവന്‍ പ്രവേശിപ്പിക്കുവാന്‍വേണ്ടി
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
wal-mu'mināti
وَٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളെയും
jannātin
جَنَّٰتٍ
സ്വര്‍ഗ്ഗങ്ങളില്‍
tajrī
تَجْرِى
ഒഴുകുന്ന, നടക്കുന്ന
min taḥtihā
مِن تَحْتِهَا
അതിന്റെ അടിഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُ
അരുവി(നദികള്‍)
khālidīna fīhā
خَٰلِدِينَ فِيهَا
അതില്‍ നിത്യവാസികളായിട്ടു
wayukaffira ʿanhum
وَيُكَفِّرَ عَنْهُمْ
അവര്‍ക്കു മാപ്പ് ചെയ്‌വാനും, മൂടിവെക്കുവാനും
sayyiātihim
سَيِّـَٔاتِهِمْۚ
അവരുടെ തിന്മകള്‍
wakāna dhālika
وَكَانَ ذَٰلِكَ
അതാകുന്നു
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
fawzan ʿaẓīman
فَوْزًا عَظِيمًا
മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം
സത്യവിശ്വാസികളെയും വിശ്വാസിനികളെയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനും. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ.
തഫ്സീര്‍ وَّيُعَذِّبَ الْمُنٰفِقِيْنَ وَالْمُنٰفِقٰتِ وَالْمُشْرِكِيْنَ وَالْمُشْرِكٰتِ الظَّاۤنِّيْنَ بِاللّٰهِ ظَنَّ السَّوْءِۗ عَلَيْهِمْ دَاۤىِٕرَةُ السَّوْءِۚ وَغَضِبَ اللّٰهُ عَلَيْهِمْ وَلَعَنَهُمْ وَاَعَدَّ لَهُمْ جَهَنَّمَۗ وَسَاۤءَتْ مَصِيْرًا ( الفتح: ٦ )
wayuʿadhiba
وَيُعَذِّبَ
അവന്‍ ശിക്ഷിക്കുവാനും
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികളെ
wal-munāfiqāti
وَٱلْمُنَٰفِقَٰتِ
കപടവിശ്വാസിനികളെയും
wal-mush'rikīna
وَٱلْمُشْرِكِينَ
ബഹുദൈവവിശ്വാസികളെയും
wal-mush'rikāti
وَٱلْمُشْرِكَٰتِ
ബഹുദൈവവിശ്വാസിനികളെയും
l-ẓānīna
ٱلظَّآنِّينَ
ധരിക്കുന്ന (ഊഹിക്കുന്ന - വിചാരിക്കുന്ന)വരായ
bil-lahi
بِٱللَّهِ
അല്ലാഹുവിനെപ്പറ്റി
ẓanna l-sawi
ظَنَّ ٱلسَّوْءِۚ
ദുഷിച്ച ധാരണ, ചീത്തവിചാരം
ʿalayhim
عَلَيْهِمْ
അവരുടെമേല്‍ ഉണ്ട്
dāiratu
دَآئِرَةُ
വൃത്തം, വലയം
l-sawi
ٱلسَّوْءِۖ
തിന്മയുടെ, ദൂഷ്യത്തിന്റെ
waghaḍiba
وَغَضِبَ
കോപിക്കുകയും ചെയ്തിരിക്കുന്നു
ʿalayhim
عَلَيْهِمْ
അവരുടെമേല്‍
walaʿanahum
وَلَعَنَهُمْ
അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു
wa-aʿadda lahum
وَأَعَدَّ لَهُمْ
അവര്‍ക്കു ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
jahannama
جَهَنَّمَۖ
ജഹന്നം
wasāat
وَسَآءَتْ
അതു വളരെ മോശപ്പെട്ടതാണ്
maṣīran
مَصِيرًا
പര്യവസാനസ്ഥലം, പര്യവസാനം, മടക്കം, മടക്കസ്ഥാനം
കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കിവെച്ചിരിക്കുന്നു. അതെത്ര ചീത്ത സങ്കേതം!
തഫ്സീര്‍ وَلِلّٰهِ جُنُوْدُ السَّمٰوٰتِ وَالْاَرْضِۗ وَكَانَ اللّٰهُ عَزِيْزًا حَكِيْمًا ( الفتح: ٧ )
walillahi
وَلِلَّهِ
അല്ലാഹുവിനുണ്ട്
junūdu l-samāwāti
جُنُودُ ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ സൈന്യങ്ങള്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿazīzan
عَزِيزًا
പ്രതാപശാലി
ḥakīman
حَكِيمًا
അഗാധജ്ഞന്‍
ആകാശഭൂമികളിലെ സൈന്യങ്ങള്‍ അല്ലാഹുവിന്റേതാണ്. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമാണ്.
തഫ്സീര്‍ اِنَّآ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا وَّنَذِيْرًاۙ ( الفتح: ٨ )
innā arsalnāka
إِنَّآ أَرْسَلْنَٰكَ
നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു
shāhidan
شَٰهِدًا
സാക്ഷിയായിട്ടു
wamubashiran
وَمُبَشِّرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും
wanadhīran
وَنَذِيرًا
താക്കീതുകാരനായും
നിശ്ചയം; നിന്നെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി നിയോഗിച്ചിരിക്കുന്നു.
തഫ്സീര്‍ لِّتُؤْمِنُوْا بِاللّٰهِ وَرَسُوْلِهٖ وَتُعَزِّرُوْهُ وَتُوَقِّرُوْهُۗ وَتُسَبِّحُوْهُ بُكْرَةً وَّاَصِيْلًا ( الفتح: ٩ )
litu'minū
لِّتُؤْمِنُوا۟
നിങ്ങള്‍ വിശ്വസിക്കുവാന്‍വേണ്ടി
bil-lahi warasūlihi
بِٱللَّهِ وَرَسُولِهِۦ
അല്ലാഹുവിലും അവന്റെ റസൂലിലും
watuʿazzirūhu
وَتُعَزِّرُوهُ
അവനെ സഹായിക്കുവാനും, ബഹുമാനിക്കുവാനും
watuwaqqirūhu
وَتُوَقِّرُوهُ
അവനെ വന്ദിക്കുവാനും
watusabbiḥūhu
وَتُسَبِّحُوهُ
അവന് തസ്ബീഹു ചെയ്യുവാനും
buk'ratan
بُكْرَةً
രാവിലെ, നേരത്തെ
wa-aṣīlan
وَأَصِيلًا
വൈകുന്നേരവും, വൈകിയിട്ടും
നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവനെ പിന്തുണക്കാനാണ്. അവനോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അവന്റെ മഹത്വം കീര്‍ത്തിക്കാനും.
തഫ്സീര്‍ اِنَّ الَّذِيْنَ يُبَايِعُوْنَكَ اِنَّمَا يُبَايِعُوْنَ اللّٰهَ ۗيَدُ اللّٰهِ فَوْقَ اَيْدِيْهِمْ ۚ فَمَنْ نَّكَثَ فَاِنَّمَا يَنْكُثُ عَلٰى نَفْسِهٖۚ وَمَنْ اَوْفٰى بِمَا عٰهَدَ عَلَيْهُ اللّٰهَ فَسَيُؤْتِيْهِ اَجْرًا عَظِيْمًا ࣖ ( الفتح: ١٠ )
inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
yubāyiʿūnaka
يُبَايِعُونَكَ
നിന്നോടു ബൈഅത്തു (പ്രതിജ്ഞ) ചെയ്യുന്നവര്‍
innamā yubāyiʿūna
إِنَّمَا يُبَايِعُونَ
അവര്‍ ബൈഅത്തു ചെയ്യുക തന്നെയാണ് (മാത്രമാണ്)
l-laha
ٱللَّهَ
അല്ലാഹുവിനോടു
yadu l-lahi
يَدُ ٱللَّهِ
അല്ലാഹുവിന്റെ കൈ
fawqa aydīhim
فَوْقَ أَيْدِيهِمْۚ
അവരുടെ കൈകള്‍ക്കു മീതെയുണ്ട്
faman nakatha
فَمَن نَّكَثَ
അതിനാല്‍ ആരെങ്കിലും ലംഘിച്ചാല്‍
fa-innamā yankuthu
فَإِنَّمَا يَنكُثُ
എന്നാലവന്‍ ലംഘിക്കുകതന്നെ (മാത്രം) ചെയ്യുന്നു
ʿalā nafsihi
عَلَىٰ نَفْسِهِۦۖ
തന്റെ മേല്‍ (തനിക്കെതിരെ)
waman awfā
وَمَنْ أَوْفَىٰ
ആരെങ്കിലും നിറവേറ്റിയാല്‍, ആര്‍ നിറവേറ്റിയോ
ʿāhada ʿalayhu
عَٰهَدَ عَلَيْهُ
അതിന്റെ പേരില്‍ അവന്‍ ഉടമ്പടി (കരാര്‍) ചെയ്തു
l-laha
ٱللَّهَ
അല്ലാഹുവിനോടു
fasayu'tīhi
فَسَيُؤْتِيهِ
എന്നാല്‍ (വഴിയെ) അവനു അവന്‍ കൊടുക്കും
ajran ʿaẓīman
أَجْرًا عَظِيمًا
വമ്പിച്ച (മഹത്തായ) പ്രതിഫലം
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും.
തഫ്സീര്‍
القرآن الكريم - سورة الفتح٤٨ Al-Fath (Surah 48 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ഫത്ഹ് القرآن الكريم: الفتح Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Fath സൂറത്തുല്‍: 48 ആയത്ത് എണ്ണം: 29 ആകെ വാക്കുകൾ: 568 ആകെ പ്രതീകങ്ങൾ: 2559 Number of Rukūʿs: 4 Revelation Location: സിവിൽ Revelation Order: 111 ആരംഭിക്കുന്നത്: 4583