Skip to main content

ثُمَّ يُجْزٰىهُ الْجَزَاۤءَ الْاَوْفٰىۙ   ( النجم: ٤١ )

thumma yuj'zāhu
ثُمَّ يُجْزَىٰهُ
പിന്നീടവനു അതിനു പ്രതിഫലം നല്‍കപ്പെടും
l-jazāa
ٱلْجَزَآءَ
പ്രതിഫലം
l-awfā
ٱلْأَوْفَىٰ
പരിപൂര്‍ണ്ണമായ, നിറവേറിയ

പിന്നെ അവന്നതിന് തികവോടെ പ്രതിഫലം ലഭിക്കും.

തഫ്സീര്‍

وَاَنَّ اِلٰى رَبِّكَ الْمُنْتَهٰىۙ   ( النجم: ٤٢ )

wa-anna ilā rabbika
وَأَنَّ إِلَىٰ رَبِّكَ
നിന്റെ റബ്ബിങ്കലേക്കാണെന്നും
l-muntahā
ٱلْمُنتَهَىٰ
അവസാനം എത്തല്‍, ചെന്നവസാനിക്കല്‍, അറ്റം

ഒടുവില്‍ ഒക്കെയും നിന്റെ നാഥങ്കലാണ് ചെന്നെത്തുക.

തഫ്സീര്‍

وَاَنَّهٗ هُوَ اَضْحَكَ وَاَبْكٰى  ( النجم: ٤٣ )

wa-annahu huwa
وَأَنَّهُۥ هُوَ
അവന്‍ തന്നെയാണെന്നും
aḍḥaka
أَضْحَكَ
ചിരിപ്പിക്കുന്നതു
wa-abkā
وَأَبْكَىٰ
കരയിപ്പിക്കുകയും

ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അവനാണ്.

തഫ്സീര്‍

وَاَنَّهٗ هُوَ اَمَاتَ وَاَحْيَاۙ   ( النجم: ٤٤ )

wa-annahu huwa amāta
وَأَنَّهُۥ هُوَ أَمَاتَ
അവന്‍ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും
wa-aḥyā
وَأَحْيَا
ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു)

മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അവന്‍ തന്നെ.

തഫ്സീര്‍

وَاَنَّهٗ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْاُنْثٰى   ( النجم: ٤٥ )

wa-annahu khalaqa
وَأَنَّهُۥ خَلَقَ
അവന്‍ സൃഷ്ടിച്ചു എന്നും
l-zawjayni
ٱلزَّوْجَيْنِ
രണ്ടു ഇണകളെ
l-dhakara
ٱلذَّكَرَ
ആണും
wal-unthā
وَٱلْأُنثَىٰ
പെണ്ണും

ഇണകളെ-ആണിനെയും പെണ്ണിനെയും-സൃഷ്ടിച്ചതും അവനാണ്.

തഫ്സീര്‍

مِنْ نُّطْفَةٍ اِذَا تُمْنٰىۙ   ( النجم: ٤٦ )

min nuṭ'fatin
مِن نُّطْفَةٍ
ഇന്ദ്രിയബിന്ദു (തുള്ളി)യില്‍ നിന്നു
idhā tum'nā
إِذَا تُمْنَىٰ
അതു സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോള്‍, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോള്‍

ബീജത്തില്‍നിന്ന്; അത് സ്രവിക്കപ്പെട്ടാല്‍.

തഫ്സീര്‍

وَاَنَّ عَلَيْهِ النَّشْاَةَ الْاُخْرٰىۙ   ( النجم: ٤٧ )

wa-anna ʿalayhi
وَأَنَّ عَلَيْهِ
അവന്റെ മേലാണെന്നും
l-nashata
ٱلنَّشْأَةَ
ഉല്‍പത്തി, ഉണ്ടാക്കല്‍ നിര്‍മ്മാണം
l-ukh'rā
ٱلْأُخْرَىٰ
മറ്റേ

വീണ്ടും ജീവിപ്പിക്കുകയെന്നത് അവന്റെ ധര്‍മമത്രെ.

തഫ്സീര്‍

وَاَنَّهٗ هُوَ اَغْنٰى وَاَقْنٰىۙ   ( النجم: ٤٨ )

wa-annahu huwa aghnā
وَأَنَّهُۥ هُوَ أَغْنَىٰ
അവന്‍ തന്നെ ധന്യമാക്കി (ഐശ്വര്യം നല്‍കി) എന്നും
wa-aqnā
وَأَقْنَىٰ
സംതൃപ്തി നല്‍കുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാന്‍ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു

ഐശ്വര്യമേകിയതും തൃപ്തനാക്കിയതും അവന്‍ തന്നെ.

തഫ്സീര്‍

وَاَنَّهٗ هُوَ رَبُّ الشِّعْرٰىۙ  ( النجم: ٤٩ )

wa-annahu huwa
وَأَنَّهُۥ هُوَ
അവന്‍ തന്നെയെന്നും
rabbu l-shiʿ'rā
رَبُّ ٱلشِّعْرَىٰ
ശിഅ്റാ (ചോതി) നക്ഷത്രത്തിന്റെ റബ്ബ്

പുണര്‍തം നക്ഷത്രത്തിന്റെ നാഥനും അവനാണ്.

തഫ്സീര്‍

وَاَنَّهٗٓ اَهْلَكَ عَادًا ۨالْاُوْلٰىۙ  ( النجم: ٥٠ )

wa-annahu ahlaka
وَأَنَّهُۥٓ أَهْلَكَ
അവന്‍ നശിപ്പിച്ചുവെന്നും
ʿādan l-ūlā
عَادًا ٱلْأُولَىٰ
ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ

പൗരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ.

തഫ്സീര്‍