Skip to main content
bismillah

وَالسَّمَاۤءِ ذَاتِ الْبُرُوْجِۙ   ( البروج: ١ )

wal-samāi
وَٱلسَّمَآءِ
ആകാശം തന്നെയാണ്
dhāti l-burūji
ذَاتِ ٱلْبُرُوجِ
രാശി (ഗ്രഹമണ്ഡലം)കളുള്ള

നക്ഷത്രങ്ങളുള്ള ആകാശം സാക്ഷി.

തഫ്സീര്‍

وَالْيَوْمِ الْمَوْعُوْدِۙ   ( البروج: ٢ )

wal-yawmi
وَٱلْيَوْمِ
ദിവസവും തന്നെയാണ
l-mawʿūdi
ٱلْمَوْعُودِ
വാഗ്ദത്തം ചെയ്യപ്പെട്ട

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിനം സാക്ഷി.

തഫ്സീര്‍

وَشَاهِدٍ وَّمَشْهُوْدٍۗ   ( البروج: ٣ )

washāhidin
وَشَاهِدٍ
സാക്ഷിയും തന്നെയാണ
wamashhūdin
وَمَشْهُودٍ
സാക്ഷീകരിക്കപ്പെടുന്ന (സാക്ഷി നില്‍ക്കപ്പെടുന്ന)തും

സാക്ഷിയും സാക്ഷ്യം നില്‍ക്കപ്പെടുന്ന കാര്യവും സാക്ഷി.

തഫ്സീര്‍

قُتِلَ اَصْحٰبُ الْاُخْدُوْدِۙ   ( البروج: ٤ )

qutila
قُتِلَ
കൊല്ല (ശപിക്ക - നശിപ്പിക്ക)പ്പെടട്ടെ
aṣḥābu
أَصْحَٰبُ
ആള്‍ക്കാര്‍
l-ukh'dūdi
ٱلْأُخْدُودِ
കിടങ്ങിന്റെ

കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചിരിക്കുന്നു.

തഫ്സീര്‍

النَّارِ ذَاتِ الْوَقُوْدِۙ   ( البروج: ٥ )

al-nāri
ٱلنَّارِ
അതായത് അഗ്നിയുടെ
dhāti l-waqūdi
ذَاتِ ٱلْوَقُودِ
വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട)

വിറക് നിറച്ച തീക്കുണ്ഡത്തിന്റെ ആള്‍ക്കാര്‍.

തഫ്സീര്‍

اِذْ هُمْ عَلَيْهَا قُعُوْدٌۙ   ( البروج: ٦ )

idh hum
إِذْ هُمْ
അവര്‍ ആയിരുന്ന സന്ദര്‍ഭം
ʿalayhā
عَلَيْهَا
അതിങ്കല്‍, അതിനുമേലെ
quʿūdun
قُعُودٌ
ഇരിക്കുന്നവര്‍

അവര്‍ അതിന്റെ മേല്‍നോട്ടക്കാരായി ഇരുന്ന സന്ദര്‍ഭം.

തഫ്സീര്‍

وَّهُمْ عَلٰى مَا يَفْعَلُوْنَ بِالْمُؤْمِنِيْنَ شُهُوْدٌ ۗ   ( البروج: ٧ )

wahum
وَهُمْ
അവര്‍, അവരാകട്ടെ
ʿalā mā yafʿalūna
عَلَىٰ مَا يَفْعَلُونَ
തങ്ങള്‍ ചെയ്യുന്നതിന്
bil-mu'minīna
بِٱلْمُؤْمِنِينَ
സത്യവിശ്വാസികളെക്കൊണ്ട്
shuhūdun
شُهُودٌ
(ദൃക്ക്) സാക്ഷികളുമാണ്

സത്യവിശ്വാസികള്‍ക്കെതിരെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിന് അവര്‍ സാക്ഷികളായിരുന്നു.

തഫ്സീര്‍

وَمَا نَقَمُوْا مِنْهُمْ اِلَّآ اَنْ يُّؤْمِنُوْا بِاللّٰهِ الْعَزِيْزِ الْحَمِيْدِۙ   ( البروج: ٨ )

wamā naqamū
وَمَا نَقَمُوا۟
അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല, ആക്ഷേപിച്ചിട്ടില്ല, വെറുത്തിട്ടില്ല
min'hum
مِنْهُمْ
അവരില്‍ നിന്ന്, അവരെക്കുറിച്ച്
illā an yu'minū
إِلَّآ أَن يُؤْمِنُوا۟
അവര്‍ വിശ്വസിക്കുന്നതല്ലാതെ
bil-lahi
بِٱللَّهِ
അല്ലാഹുവിങ്കല്‍
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥamīdi
ٱلْحَمِيدِ
സ്തുത്യര്‍ഹനായ

അവര്‍ക്ക് വിശ്വാസികളുടെ മേല്‍ ഒരു കുറ്റവും ആരോപിക്കാനുണ്ടായിരുന്നില്ല; സ്തുത്യര്‍ഹനും അജയ്യനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതല്ലാതെ.

തഫ്സീര്‍

الَّذِيْ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ۗوَاللّٰهُ عَلٰى كُلِّ شَيْءٍ شَهِيْدٌ ۗ   ( البروج: ٩ )

alladhī
ٱلَّذِى
അതായതു യാതൊരുവന്‍
lahu
لَهُۥ
അവന്നാകുന്നു
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജാധിപത്യം
wal-arḍi
وَٱلْأَرْضِۚ
ഭൂമിയുടെയും
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
shahīdun
شَهِيدٌ
(ദൃക്ക്)സാക്ഷിയാണ്

അവനോ, ആകാശ ഭൂമികളുടെ മേല്‍ ആധിപത്യമുള്ളവനത്രെ. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ فَتَنُوا الْمُؤْمِنِيْنَ وَالْمُؤْمِنٰتِ ثُمَّ لَمْ يَتُوْبُوْا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيْقِۗ   ( البروج: ١٠ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുവര്‍
fatanū
فَتَنُوا۟
അവര്‍ കുഴപ്പപ്പെടുത്തി, പരീക്ഷണത്തിലാക്കി (മര്‍ദ്ദിച്ചു)
l-mu'minīna
ٱلْمُؤْمِنِينَ
സത്യവിശ്വാസികളെ
wal-mu'mināti
وَٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളെയും
thumma
ثُمَّ
പിന്നീട്
lam yatūbū
لَمْ يَتُوبُوا۟
അവര്‍ പശ്ചാത്തപിച്ചതുമില്ല
falahum
فَلَهُمْ
എന്നാലവര്‍ക്കുണ്ട്
ʿadhābu jahannama
عَذَابُ جَهَنَّمَ
ജഹന്നമി (നരകത്തി)ന്റെ ശിക്ഷ
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
ʿadhābu l-ḥarīqi
عَذَابُ ٱلْحَرِيقِ
കരിച്ചലിന്റെ (ചുട്ടെരിക്കുന്ന) ശിക്ഷ

സത്യവിശ്വാസികളെയും വിശ്വാസിനികളെയും മര്‍ദിക്കുകയും എന്നിട്ട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരുണ്ടല്ലോ, ഉറപ്പായും അവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടു കരിക്കുന്ന ശിക്ഷ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ബുറൂജ്
القرآن الكريم:البروج
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Buruj
സൂറത്തുല്‍:85
ആയത്ത് എണ്ണം:22
ആകെ വാക്കുകൾ:109
ആകെ പ്രതീകങ്ങൾ:465
Number of Rukūʿs:1
Revelation Location:മക്കാൻ
Revelation Order:27
ആരംഭിക്കുന്നത്:5909