
نۤ ۚوَالْقَلَمِ وَمَا يَسْطُرُوْنَۙ ( القلم: ١ )
wal-qalami
وَٱلْقَلَمِ
പേനതന്നെയാണ സത്യം
wamā yasṭurūna
وَمَا يَسْطُرُونَ
അവര്‍ രേഖപ്പെടുത്തുന്ന (എഴുതുന്ന)തും തന്നെയാണ
നൂന്. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി.
തഫ്സീര്‍مَآ اَنْتَ بِنِعْمَةِ رَبِّكَ بِمَجْنُوْنٍ ( القلم: ٢ )
mā anta
مَآ أَنتَ
നീ അല്ല
biniʿ'mati rabbika
بِنِعْمَةِ رَبِّكَ
നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട്
bimajnūnin
بِمَجْنُونٍ
ഭ്രാന്തന്
നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല.
തഫ്സീര്‍وَاِنَّ لَكَ لَاَجْرًا غَيْرَ مَمْنُوْنٍۚ ( القلم: ٣ )
wa-inna laka
وَإِنَّ لَكَ
നിശ്ചയമായും നിനക്കുണ്ടുതാനും
la-ajran
لَأَجْرًا
പ്രതിഫലം
ghayra mamnūnin
غَيْرَ مَمْنُونٍ
മുറിക്കപ്പെടാത്ത, മുറിയാത്ത, ദാക്ഷിണ്യം എടുത്തുപറയപ്പെടാത്ത (ഉദാരമായ)
നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്.
തഫ്സീര്‍وَاِنَّكَ لَعَلٰى خُلُقٍ عَظِيْمٍ ( القلم: ٤ )
wa-innaka
وَإِنَّكَ
നിശ്ചയമായും നീ
laʿalā khuluqin
لَعَلَىٰ خُلُقٍ
ഒരു സ്വഭാവഗുണത്തോടു കൂടിയാണ്, സ്വഭാവത്തില്‍ തന്നെ
നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.
തഫ്സീര്‍فَسَتُبْصِرُ وَيُبْصِرُوْنَۙ ( القلم: ٥ )
fasatub'ṣiru
فَسَتُبْصِرُ
എന്നാല്‍ (അതിനാല്‍) വഴിയെ നീ കണ്ടറിയും
wayub'ṣirūna
وَيُبْصِرُونَ
അവരും കണ്ടറിയും
വൈകാതെ നീ കാണാന്‍ പോകുന്നു. അവരും കണ്ടറിയും.
തഫ്സീര്‍بِاَيِّىكُمُ الْمَفْتُوْنُ ( القلم: ٦ )
bi-ayyikumu
بِأَييِّكُمُ
നിങ്ങളില്‍ ആരിലാണ്
l-maftūnu
ٱلْمَفْتُونُ
കുഴപ്പം പിടിപെട്ടവന് (ചിത്തഭ്രമമുള്ളവന്‍)
നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്?
തഫ്സീര്‍اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِيْلِهٖۖ وَهُوَ اَعْلَمُ بِالْمُهْتَدِيْنَ ( القلم: ٧ )
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
huwa aʿlamu
هُوَ أَعْلَمُ
അവന് ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ്
biman ḍalla
بِمَن ضَلَّ
പിഴച്ച(തെറ്റിയ)വരെപ്പറ്റി
ʿan sabīlihi
عَن سَبِيلِهِۦ
അവന്റെ മാര്‍ഗത്തില്‍ നിന്ന്, മാര്‍ഗം വിട്ട്
wahuwa aʿlamu
وَهُوَ أَعْلَمُ
അവന് നല്ലവണ്ണം അറിയുന്നവനുമാണ്
bil-muh'tadīna
بِٱلْمُهْتَدِينَ
നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി
നിശ്ചയമായും നിന്റെ നാഥന് വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം.
തഫ്സീര്‍فَلَا تُطِعِ الْمُكَذِّبِيْنَ ( القلم: ٨ )
falā tuṭiʿi
فَلَا تُطِعِ
ആകയാല്‍ നീ അനുസരിക്കരുത്
l-mukadhibīna
ٱلْمُكَذِّبِينَ
വ്യാജമാക്കുന്നവരെ
അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്.
തഫ്സീര്‍وَدُّوْا لَوْ تُدْهِنُ فَيُدْهِنُوْنَۚ ( القلم: ٩ )
waddū
وَدُّوا۟
അവര്‍ ആഗ്രഹിക്കുകയാണ്, താൽപര്യപ്പെട്ടു
law tud'hinu
لَوْ تُدْهِنُ
നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തു - മിനുക്കുനയം സ്വീകരിച്ചു) എങ്കില്‍ എന്ന്
fayud'hinūna
فَيُدْهِنُونَ
എന്നാല്‍ അവര്‍ മയപ്പെടുത്തുന്നതാണ്
നീ അല്പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.
തഫ്സീര്‍وَلَا تُطِعْ كُلَّ حَلَّافٍ مَّهِيْنٍۙ ( القلم: ١٠ )
walā tuṭiʿ
وَلَا تُطِعْ
അനുസരിക്കുകയും ചെയ്യരുത്
kulla ḥallāfin
كُلَّ حَلَّافٍ
അധികമായി സത്യം ചെയ്യുന്ന എല്ലാവരെയും (ഒരാളെയും)
mahīnin
مَّهِينٍ
നിന്ദ്യനായ, നിസ്സാരനായ
അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്.
തഫ്സീര്‍- القرآن الكريم - سورة القلم٦٨
Al-Qalam (Surah 68)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഖലംالقرآن الكريم: | القلم |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Qalam |
---|
സൂറത്തുല്‍: | 68 |
---|
ആയത്ത് എണ്ണം: | 52 |
---|
ആകെ വാക്കുകൾ: | 300 |
---|
ആകെ പ്രതീകങ്ങൾ: | 1256 |
---|
Number of Rukūʿs: | 2 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 2 |
---|
ആരംഭിക്കുന്നത്: | 5271 |
---|