
لَآ اُقْسِمُ بِهٰذَا الْبَلَدِۙ ( البلد: ١ )
lā uq'simu
لَآ أُقْسِمُ
ഞാന്‍ സത്യം ചെയ്തു പറയുന്നു
bihādhā l-baladi
بِهَٰذَا ٱلْبَلَدِ
ഈ രാജ്യം കൊണ്ട്
അങ്ങനെയല്ല; ഈ മക്കാനഗരം സാക്ഷി.
തഫ്സീര്‍وَاَنْتَ حِلٌّۢ بِهٰذَا الْبَلَدِۙ ( البلد: ٢ )
wa-anta
وَأَنتَ
നീ (ആകുന്നുതാനും)
ḥillun
حِلٌّۢ
അനുവദനീയന്‍, ഇറങ്ങിയവന്‍
bihādhā l-baladi
بِهَٰذَا ٱلْبَلَدِ
ഈ രാജ്യത്തില്‍
നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ.
തഫ്സീര്‍وَوَالِدٍ وَّمَا وَلَدَۙ ( البلد: ٣ )
wawālidin
وَوَالِدٍ
ജനയിതാവിനെയും
wamā walada
وَمَا وَلَدَ
അത് ജനിപ്പിച്ചതിനെയും (കൊണ്ടും)
ജനയിതാവും അവന്‍ ജന്മമേകിയതും സാക്ഷി.
തഫ്സീര്‍لَقَدْ خَلَقْنَا الْاِنْسَانَ فِيْ كَبَدٍۗ ( البلد: ٤ )
laqad khalaqnā
لَقَدْ خَلَقْنَا
തീര്‍ച്ചയായും നാം സൃഷ്ട്ടിച്ചിരിക്കുന്നു
l-insāna
ٱلْإِنسَٰنَ
മനുഷ്യനെ
fī kabadin
فِى كَبَدٍ
ക്ലേശത്തിലായിട്ട്, ബുദ്ധിമുട്ടിലായി
നിശ്ചയം; നാം മനുഷ്യനെ സൃഷ്ടിച്ചത് ക്ലേശമനുഭവിക്കുന്നവനായാണ്.
തഫ്സീര്‍اَيَحْسَبُ اَنْ لَّنْ يَّقْدِرَ عَلَيْهِ اَحَدٌ ۘ ( البلد: ٥ )
ayaḥsabu
أَيَحْسَبُ
അവന്‍ കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ
an lan yaqdira
أَن لَّن يَقْدِرَ
കഴിയുന്നതേ അല്ല എന്ന്
ʿalayhi
عَلَيْهِ
അവന്റെമേല്‍, അവനോട്
aḥadun
أَحَدٌ
ഒരാളും (ഒരാള്‍ക്കും)
തന്നെ പിടികൂടാനാര്‍ക്കും കഴിയില്ലെന്നാണോ അവന്‍ കരുതുന്നത്?
തഫ്സീര്‍يَقُوْلُ اَهْلَكْتُ مَالًا لُّبَدًاۗ ( البلد: ٦ )
yaqūlu
يَقُولُ
അവന്‍ പറയുന്നു, പറയും
ahlaktu
أَهْلَكْتُ
ഞാന്‍ നശിപ്പിച്ചു
lubadan
لُّبَدًا
അട്ടിയായി (മേല്‍ക്കുമേല്‍), വളരെ
അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്.
തഫ്സീര്‍اَيَحْسَبُ اَنْ لَّمْ يَرَهٗٓ اَحَدٌۗ ( البلد: ٧ )
ayaḥsabu
أَيَحْسَبُ
അവന്‍ വിചാരിക്കുന്നുവോ
an lam yarahu
أَن لَّمْ يَرَهُۥٓ
അവനെ കണ്ടിട്ടില്ലെന്ന്, കാണുന്നില്ലെന്ന്
അവന് കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്.
തഫ്സീര്‍اَلَمْ نَجْعَلْ لَّهٗ عَيْنَيْنِۙ ( البلد: ٨ )
alam najʿal
أَلَمْ نَجْعَل
നാം ഉണ്ടാക്കി (ഏര്‍പെടുത്തി) കൊടുത്തിട്ടില്ലേ
ʿaynayni
عَيْنَيْنِ
രണ്ട് കണ്ണുകളെ
അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ?;
തഫ്സീര്‍وَلِسَانًا وَّشَفَتَيْنِۙ ( البلد: ٩ )
walisānan
وَلِسَانًا
ഒരു നാവും
washafatayni
وَشَفَتَيْنِ
രണ്ട് ചുണ്ടും, അധരങ്ങളും
തഫ്സീര്‍وَهَدَيْنٰهُ النَّجْدَيْنِۙ ( البلد: ١٠ )
wahadaynāhu
وَهَدَيْنَٰهُ
നാം അവന് കാട്ടികൊടുക്കുക (മാര്‍ഗദര്‍ശനം നല്‍കുക)യും ചെയ്തു
l-najdayni
ٱلنَّجْدَيْنِ
രണ്ട് പൊന്തി (ഉയര്‍ന്ന്) നില്‍ക്കുന്ന വഴികള്‍
തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?
തഫ്സീര്‍- القرآن الكريم - سورة البلد٩٠
Al-Balad (Surah 90)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ബലദ്القرآن الكريم: | البلد |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Balad |
---|
സൂറത്തുല്‍: | 90 |
---|
ആയത്ത് എണ്ണം: | 20 |
---|
ആകെ വാക്കുകൾ: | 82 |
---|
ആകെ പ്രതീകങ്ങൾ: | 320 |
---|
Number of Rukūʿs: | 1 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 35 |
---|
ആരംഭിക്കുന്നത്: | 6023 |
---|