Skip to main content
bismillah

الۤرٰ ۗ تِلْكَ اٰيٰتُ الْكِتٰبِ الْمُبِيْنِۗ   ( يوسف: ١ )

alif-lam-ra
الٓرۚ
''അലിഫ് - ലാം - റാ'
til'ka
تِلْكَ
അവ, ഇവ
āyātu
ءَايَٰتُ
ആയത്തു (വചനം - സൂക്തം - ലക്‌ഷ്യം) കളാണു
l-kitābi
ٱلْكِتَٰبِ
വേദഗ്രന്ഥത്തിന്റെ
l-mubīni
ٱلْمُبِينِ
സ്പഷ്ടമായ, വ്യക്തമായ

അലിഫ്-ലാം-റാഅ്. സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണിവ.

തഫ്സീര്‍

اِنَّآ اَنْزَلْنٰهُ قُرْاٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُوْنَ  ( يوسف: ٢ )

innā anzalnāhu
إِنَّآ أَنزَلْنَٰهُ
നിശ്ചയമായും നാമതു അവതരിപ്പിച്ചിരിക്കുന്നു
qur'ānan
قُرْءَٰنًا
ഒരു പാരായണ ഗ്രന്ഥമായി
ʿarabiyyan
عَرَبِيًّا
അറബിയിലുള്ളതായ
laʿallakum
لَّعَلَّكُمْ
നിങ്ങളാകുവാന്‍ വേണ്ടി, ആയേക്കാം
taʿqilūna
تَعْقِلُونَ
ബുദ്ധികൊടുക്കുക, ഗ്രഹിക്കുക, ചിന്തിക്കുക

നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍.

തഫ്സീര്‍

نَحْنُ نَقُصُّ عَلَيْكَ اَحْسَنَ الْقَصَصِ بِمَآ اَوْحَيْنَآ اِلَيْكَ هٰذَا الْقُرْاٰنَۖ وَاِنْ كُنْتَ مِنْ قَبْلِهٖ لَمِنَ الْغٰفِلِيْنَ  ( يوسف: ٣ )

naḥnu
نَحْنُ
നാം
naquṣṣu
نَقُصُّ
നാം കഥനം ചെയ്യുന്നു, വിവരിക്കുകയാണു
ʿalayka
عَلَيْكَ
നിനക്കു
aḥsana
أَحْسَنَ
ഏറ്റവും നല്ലതിനെ
l-qaṣaṣi
ٱلْقَصَصِ
കഥാവിവരണത്തില്‍
bimā awḥaynā
بِمَآ أَوْحَيْنَآ
നാം വഹ് യു നല്‍കിയതു മൂലം
ilayka
إِلَيْكَ
നിനക്കു, നിന്നിലേക്കു
hādhā l-qur'āna
هَٰذَا ٱلْقُرْءَانَ
ഈ ഖുര്‍ആനെ
wa-in kunta
وَإِن كُنتَ
നിശ്ചയമായും നീയായിരുന്നു
min qablihi
مِن قَبْلِهِۦ
ഇതിനു മുമ്പു
lamina
لَمِنَ
പെട്ട (വന്‍) തന്നെ
l-ghāfilīna
ٱلْغَٰفِلِينَ
അശ്രദ്ധരില്‍ (അറിയാത്തവരില്‍)

ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നുമറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.

തഫ്സീര്‍

اِذْ قَالَ يُوْسُفُ لِاَبِيْهِ يٰٓاَبَتِ اِنِّيْ رَاَيْتُ اَحَدَ عَشَرَ كَوْكَبًا وَّالشَّمْسَ وَالْقَمَرَ رَاَيْتُهُمْ لِيْ سٰجِدِيْنَ  ( يوسف: ٤ )

idh qāla
إِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
yūsufu
يُوسُفُ
യൂസുഫ്
li-abīhi
لِأَبِيهِ
തന്റെ പിതാവിനോട്
yāabati
يَٰٓأَبَتِ
എന്റെ പിതാവേ
innī ra-aytu
إِنِّى رَأَيْتُ
നിശ്ചയമായും ഞാന്‍ (സ്വപ്നം) കണ്ടു
aḥada ʿashara
أَحَدَ عَشَرَ
പതിനൊന്നു
kawkaban
كَوْكَبًا
നക്ഷത്രത്തെ
wal-shamsa
وَٱلشَّمْسَ
സൂര്യനെയും
wal-qamara
وَٱلْقَمَرَ
ചന്ദ്രനെയും
ra-aytuhum
رَأَيْتُهُمْ
അവരെ ഞാന്‍ കണ്ടു
لِى
എനിക്കു
sājidīna
سَٰجِدِينَ
സുജൂദു ചെയ്യുന്നവരായിട്ടു

യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: ''പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.''

തഫ്സീര്‍

قَالَ يٰبُنَيَّ لَا تَقْصُصْ رُءْيَاكَ عَلٰٓى اِخْوَتِكَ فَيَكِيْدُوْا لَكَ كَيْدًا ۗاِنَّ الشَّيْطٰنَ لِلْاِنْسَانِ عَدُوٌّ مُّبِيْنٌ  ( يوسف: ٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yābunayya
يَٰبُنَىَّ
എന്റെ കുഞ്ഞുമോനെ
lā taqṣuṣ
لَا تَقْصُصْ
നീ കഥനം ചെയ്യരുതു, വിവരിക്കരുതു
ru'yāka
رُءْيَاكَ
നിന്റെ സ്വപ്നത്തെ
ʿalā ikh'watika
عَلَىٰٓ إِخْوَتِكَ
നിന്റെ സഹോദരാന്മാര്‍ക്കു
fayakīdū
فَيَكِيدُوا۟
എന്നാല്‍ അവര്‍ തന്ത്രം പ്രയോഗിക്കും
laka
لَكَ
നിന്നോടു
kaydan
كَيْدًاۖ
വല്ല തന്ത്രവും
inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാചു
lil'insāni
لِلْإِنسَٰنِ
മനുഷ്യനു
ʿaduwwun
عَدُوٌّ
ശത്രുവാകുന്നു
mubīnun
مُّبِينٌ
പ്രത്യക്ഷമായ, സ്പഷ്ടമായ, തനി

പിതാവു പറഞ്ഞു: ''മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണ്.''

തഫ്സീര്‍

وَكَذٰلِكَ يَجْتَبِيْكَ رَبُّكَ وَيُعَلِّمُكَ مِنْ تَأْوِيْلِ الْاَحَادِيْثِ وَيُتِمُّ نِعْمَتَهٗ عَلَيْكَ وَعَلٰٓى اٰلِ يَعْقُوْبَ كَمَآ اَتَمَّهَا عَلٰٓى اَبَوَيْكَ مِنْ قَبْلُ اِبْرٰهِيْمَ وَاِسْحٰقَۗ اِنَّ رَبَّكَ عَلِيْمٌ حَكِيْمٌ ࣖ  ( يوسف: ٦ )

wakadhālika
وَكَذَٰلِكَ
അപ്രകാരം
yajtabīka
يَجْتَبِيكَ
നിന്നെ തിരഞ്ഞെടുക്കും
rabbuka
رَبُّكَ
നിന്റെ റബ്ബു
wayuʿallimuka
وَيُعَلِّمُكَ
നിനക്കു (നിന്നെ) അവന്‍ പഠിപ്പിക്കുകയും ചെയ്യും
min tawīli
مِن تَأْوِيلِ
വ്യാഖ്യാനത്തില്‍ (പൊരുളില്‍) നിന്നും
l-aḥādīthi
ٱلْأَحَادِيثِ
വര്‍ത്തമാനങ്ങളുടെ (സ്വപ്ന) വാര്‍ത്തകളുടെ
wayutimmu
وَيُتِمُّ
അവന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും
niʿ'matahu
نِعْمَتَهُۥ
അവന്റെ അനുഗ്രഹത്തെ
ʿalayka
عَلَيْكَ
നിന്റെമേല്‍
waʿalā āli
وَعَلَىٰٓ ءَالِ
കുടുംബത്തിന്റെ മേലും
yaʿqūba
يَعْقُوبَ
യഅ്ഖൂബിന്റെ
kamā atammahā
كَمَآ أَتَمَّهَا
അതിനെ അവന്‍ പൂര്‍ത്തിയാക്കിയതുപോലെ
ʿalā abawayka
عَلَىٰٓ أَبَوَيْكَ
നിന്റെ രണ്ടു പിതാക്കളുടെമേല്‍
min qablu
مِن قَبْلُ
മുമ്പ്
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിന്റെ
wa-is'ḥāqa
وَإِسْحَٰقَۚ
ഇസ്ഹാഖിന്റെയും
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
ʿalīmun
عَلِيمٌ
(സര്‍വ്വ) ജ്ഞനാണു
ḥakīmun
حَكِيمٌ
അഗാധജ്ഞന്‍, യുക്തിമാന്‍.

അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്‌റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

۞ لَقَدْ كَانَ فِيْ يُوْسُفَ وَاِخْوَتِهٖٓ اٰيٰتٌ لِّلسَّاۤىِٕلِيْنَ   ( يوسف: ٧ )

laqad kāna
لَّقَدْ كَانَ
തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടു, ഉണ്ടായിരുന്നു
fī yūsufa
فِى يُوسُفَ
യൂസുഫിലും
wa-ikh'watihi
وَإِخْوَتِهِۦٓ
അദ്ദേഹത്തിന്റെ സഹോദരന്മാരിലും
āyātun
ءَايَٰتٌ
പല ദൃഷ്ടാന്തങ്ങള്‍
lilssāilīna
لِّلسَّآئِلِينَ
ചോദിക്കുന്ന (അന്വേഷിക്കുന്ന) വര്‍ക്കു

ഉറപ്പായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും അന്വേഷിച്ചറിയുന്നവര്‍ക്ക് നിരവധി തെളിവുകളുണ്ട്.

തഫ്സീര്‍

اِذْ قَالُوْا لَيُوْسُفُ وَاَخُوْهُ اَحَبُّ اِلٰٓى اَبِيْنَا مِنَّا وَنَحْنُ عُصْبَةٌ ۗاِنَّ اَبَانَا لَفِيْ ضَلٰلٍ مُّبِيْنٍۙ   ( يوسف: ٨ )

idh qālū
إِذْ قَالُوا۟
അവര്‍ പറഞ്ഞ സന്ദര്‍ഭം
layūsufu
لَيُوسُفُ
യൂസുഫ് തന്നെ
wa-akhūhu
وَأَخُوهُ
അവന്റെ സഹോദരനും
aḥabbu
أَحَبُّ
അധികം ഇഷ്ടപ്പെട്ട(വര്‍)തു
ilā abīnā
إِلَىٰٓ أَبِينَا
നമ്മുടെ ബാപ്പാക്കു
minnā
مِنَّا
നമ്മെക്കാള്‍
wanaḥnu
وَنَحْنُ
ഞങ്ങളാകട്ടെ, നാം
ʿuṣ'batun
عُصْبَةٌ
ഒരു സംഘമാണു, കൂട്ടമുണ്ടു (എന്നിട്ടും)
inna abānā
إِنَّ أَبَانَا
നിശ്ചയമായും നമ്മുടെ പിതാവു
lafī ḍalālin
لَفِى ضَلَٰلٍ
ഒരു വഴിപിഴവില്‍ തന്നെ
mubīnin
مُّبِينٍ
പ്രത്യക്ഷമായ

അവര്‍ പറഞ്ഞ സന്ദര്‍ഭം: ''യൂസുഫും അവന്റെ സഹോദരനുമാണ് നമ്മെക്കാള്‍ പിതാവിന് പ്രിയപ്പെട്ടവര്‍. നാം വലിയൊരു സംഘമായിരുന്നിട്ടും. നമ്മുടെ പിതാവ് വ്യക്തമായ വഴികേടില്‍തന്നെ.

തഫ്സീര്‍

ۨاقْتُلُوْا يُوْسُفَ اَوِ اطْرَحُوْهُ اَرْضًا يَّخْلُ لَكُمْ وَجْهُ اَبِيْكُمْ وَتَكُوْنُوْا مِنْۢ بَعْدِهٖ قَوْمًا صٰلِحِيْنَ  ( يوسف: ٩ )

uq'tulū
ٱقْتُلُوا۟
നിങ്ങള്‍ കൊല്ലുവിന്‍, വധിക്കണം
yūsufa
يُوسُفَ
യൂസുഫിനെ
awi iṭ'raḥūhu
أَوِ ٱطْرَحُوهُ
അല്ലെങ്കില്‍ അവനെ ഇടുവിന്‍
arḍan
أَرْضًا
വല്ല ഭൂമിയിലും
yakhlu
يَخْلُ
എന്നാല്‍ ഒഴിവായിത്തീരും (ഒഴിഞ്ഞുകിട്ടും)
lakum
لَكُمْ
നിങ്ങള്‍ക്കു
wajhu
وَجْهُ
മുഖം
abīkum
أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ
watakūnū
وَتَكُونُوا۟
നിങ്ങളായിരിക്കയും ചെയ്യും, ആയിരിക്കും ചെയ്യാം
min baʿdihi
مِنۢ بَعْدِهِۦ
അതിനുശേഷം, അവന്റെ പിന്നീട്
qawman
قَوْمًا
ഒരു ജനം (ആളുകള്‍)
ṣāliḥīna
صَٰلِحِينَ
നല്ലവരായ

''നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലപിള്ളകളാകാം.''

തഫ്സീര്‍

قَالَ قَاۤئِلٌ مِّنْهُمْ لَا تَقْتُلُوْا يُوْسُفَ وَاَلْقُوْهُ فِيْ غَيٰبَتِ الْجُبِّ يَلْتَقِطْهُ بَعْضُ السَّيَّارَةِ اِنْ كُنْتُمْ فٰعِلِيْنَ  ( يوسف: ١٠ )

qāla
قَالَ
പറഞ്ഞു
qāilun
قَآئِلٌ
പറയുന്നവന്‍, ഒരു വക്താവ്
min'hum
مِّنْهُمْ
അവരില്‍നിന്നു
lā taqtulū
لَا تَقْتُلُوا۟
നിങ്ങള്‍ കൊല്ലരുത്, വധിക്കരുത്
yūsufa
يُوسُفَ
യൂസുഫിനെ
wa-alqūhu
وَأَلْقُوهُ
അവനെ ഇട്ടേക്കുവിന്‍
fī ghayābati
فِى غَيَٰبَتِ
മറവില്‍, കുണ്ടില്‍, അഗാധതയില്‍, ആഴത്തില്‍, ഇരുട്ടില്‍
l-jubi
ٱلْجُبِّ
കിണറ്റിന്റെ, ആഴക്കുഴിയുടെ
yaltaqiṭ'hu
يَلْتَقِطْهُ
അവനെ കണ്ടെടുത്തുകൊള്ളും
baʿḍu l-sayārati
بَعْضُ ٱلسَّيَّارَةِ
യാത്ര സംഘക്കാരില്‍ ചിലര്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
fāʿilīna
فَٰعِلِينَ
ചെയ്യുന്നവര്‍, പ്രവര്‍ത്തിക്കുന്നവര്‍

അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: ''യൂസുഫിനെ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ കിണറിന്റെ ആഴത്തിലെറിയുക. വല്ല യാത്രാസംഘവും അവനെ കണ്ടെടുത്തുകൊള്ളും.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
യൂസുഫ്
القرآن الكريم:يوسف
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Yusuf
സൂറത്തുല്‍:12
ആയത്ത് എണ്ണം:111
ആകെ വാക്കുകൾ:1600
ആകെ പ്രതീകങ്ങൾ:7166
Number of Rukūʿs:12
Revelation Location:മക്കാൻ
Revelation Order:53
ആരംഭിക്കുന്നത്:1596