تَبٰرَكَ الَّذِيْ نَزَّلَ الْفُرْقَانَ عَلٰى عَبْدِهٖ لِيَكُوْنَ لِلْعٰلَمِيْنَ نَذِيْرًا ۙ ( الفرقان: ١ )
tabāraka
تَبَارَكَ
വളരെ നന്‍മ (മഹത്വം, മേന്‍മ, അനുഗ്രഹം) ഉള്ളവനായി
alladhī nazzala
ٱلَّذِى نَزَّلَ
അവതരിപ്പിച്ചിട്ടുള്ളവന്‍
l-fur'qāna
ٱلْفُرْقَانَ
വിവേചനപ്രമാണം
ʿalā ʿabdihi
عَلَىٰ عَبْدِهِۦ
തന്‍റെ അടിയാന്‍റെമേല്‍
liyakūna
لِيَكُونَ
അദ്ദേഹം ആകുവാന്‍വേണ്ടി
lil'ʿālamīna
لِلْعَٰلَمِينَ
ലോകര്‍ക്കു
nadhīran
نَذِيرًا
താക്കീതു ചെയ്യുന്നവന്‍, മുന്നറിയിപ്പുകാരന്‍, ഭയവാര്‍ത്ത അറിയിക്കുന്നവന്‍
തന്റെ ദാസന് ശരിതെറ്റുകളെ വേര്‍തിരിച്ചുകാണിക്കുന്ന ഈ പ്രമാണം ഇറക്കിക്കൊടുത്ത അല്ലാഹു അളവറ്റ അനുഗ്രഹമുള്ളവനാണ്. അദ്ദേഹം ലോകര്‍ക്കാകെ മുന്നറിയിപ്പു നല്‍കുന്നവനാകാന്‍ വേണ്ടിയാണിത്.
തഫ്സീര്‍ ۨالَّذِيْ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ وَلَمْ يَتَّخِذْ وَلَدًا وَّلَمْ يَكُنْ لَّهٗ شَرِيْكٌ فِى الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهٗ تَقْدِيْرًا ( الفرقان: ٢ )
alladhī
ٱلَّذِى
യാതൊരുവന്‍
lahu
لَهُۥ
അവന്നാണു, അവന്‍റേതാണു
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ ആധിപത്യം, രാജത്വം
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
walam yattakhidh
وَلَمْ يَتَّخِذْ
അവന്‍ സ്വീകരിച്ചിട്ടുമില്ല, ഏര്‍പ്പെടുത്തിയിട്ടുമില്ല
waladan
وَلَدًا
മക്കളെ, സന്താനത്തെ
walam yakun
وَلَمْ يَكُن
ഉണ്ടായിട്ടുമില്ല, ഇല്ലതാനും
sharīkun
شَرِيكٌ
ഒരു പങ്കുകാരനും
fī l-mul'ki
فِى ٱلْمُلْكِ
ആധിപത്യത്തില്‍
wakhalaqa
وَخَلَقَ
അവന്‍ സൃഷ്ടിക്കയും ചെയ്തു
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവെയും
faqaddarahu
فَقَدَّرَهُۥ
എന്നിട്ടു അതിനു നിര്‍ണ്ണയം നല്‍കി, അതിനെ നിര്‍ണ്ണയിച്ചു, കണക്കാക്കി
taqdīran
تَقْدِيرًا
ഒരു (ശരിയായ) നിര്‍ണ്ണയം
ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
തഫ്സീര്‍ وَاتَّخَذُوْا مِنْ دُوْنِهٖٓ اٰلِهَةً لَّا يَخْلُقُوْنَ شَيْـًٔا وَّهُمْ يُخْلَقُوْنَ وَلَا يَمْلِكُوْنَ لِاَنْفُسِهِمْ ضَرًّا وَّلَا نَفْعًا وَّلَا يَمْلِكُوْنَ مَوْتًا وَّلَا حَيٰوةً وَّلَا نُشُوْرًا ( الفرقان: ٣ )
wa-ittakhadhū
وَٱتَّخَذُوا۟
അവര്‍ ഉണ്ടാക്കി, സ്വീകരിച്ചു
min dūnihi
مِن دُونِهِۦٓ
അവനു പുറമെ
ālihatan
ءَالِهَةً
(പല) ദൈവങ്ങളെ, ആരാധ്യന്‍മാരെ
lā yakhluqūna
لَّا يَخْلُقُونَ
അവര്‍ സൃഷ്ടിക്കുന്നില്ല
shayan
شَيْـًٔا
യാതൊന്നും, ഒരു വസ്തുവും
wahum
وَهُمْ
അവരാകാട്ടെ, അവരോ
yukh'laqūna
يُخْلَقُونَ
സൃഷ്ടിക്കപ്പെടുന്നു
walā yamlikūna
وَلَا يَمْلِكُونَ
അവര്‍ അധീനപ്പെടുത്തുന്നുമില്ല
li-anfusihim
لِأَنفُسِهِمْ
തങ്ങള്‍ക്കുതന്നെ
ḍarran
ضَرًّا
ഉപദ്രവം, ദ്രോഹം
walā nafʿan
وَلَا نَفْعًا
ഉപകാരവും ഇല്ല
walā yamlikūna
وَلَا يَمْلِكُونَ
അവര്‍ അധീനമാക്കുന്നുമില്ല
walā ḥayatan
وَلَا حَيَوٰةً
ജീവിതത്തെയും ഇല്ല
walā nushūran
وَلَا نُشُورًا
പുനരുത്ഥാനത്തെയും ഇല്ല
എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.
തഫ്സീര്‍ وَقَالَ الَّذِيْنَ كَفَرُوْٓا اِنْ هٰذَآ اِلَّآ اِفْكُ ِۨافْتَرٰىهُ وَاَعَانَهٗ عَلَيْهِ قَوْمٌ اٰخَرُوْنَۚ فَقَدْ جَاۤءُوْ ظُلْمًا وَّزُوْرًا ۚ ( الفرقان: ٤ )
waqāla
وَقَالَ
പറഞ്ഞു, പറയുന്നു
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
in hādhā
إِنْ هَٰذَآ
ഇതല്ല
illā if'kun
إِلَّآ إِفْكٌ
നുണയല്ലാതെ, കളവല്ലാതെ
if'tarāhu
ٱفْتَرَىٰهُ
അവനതു കെട്ടിയുണ്ടാക്കിയിരിക്കുന്നു
wa-aʿānahu
وَأَعَانَهُۥ
അവനെ സഹായിക്കയും ചെയ്തിരിക്കുന്നു
ʿalayhi
عَلَيْهِ
അതിന്നു, അതില്‍
qawmun ākharūna
قَوْمٌ ءَاخَرُونَۖ
വേറെ ഒരു ജനത, വേറെ ആളുകള്‍
faqad jāū
فَقَدْ جَآءُو
എന്നാല്‍ തീര്‍ച്ചയായും അവര്‍ വന്നിരിക്കുന്നു
ẓul'man
ظُلْمًا
അക്രമവുമായി, അക്രമംകൊണ്ടു
wazūran
وَزُورًا
വ്യാജവുമായും, കള്ളവും കൊണ്ടും
സത്യനിഷേധികള്‍ പറയുന്നു: ''ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ്. അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്.'' എന്നാല്‍ അറിയുക: അവരെത്തിപ്പെട്ടത് കടുത്ത അക്രമത്തിലാണ്. പറഞ്ഞത് പച്ചക്കള്ളവും.
തഫ്സീര്‍ وَقَالُوْٓا اَسَاطِيْرُ الْاَوَّلِيْنَ اكْتَتَبَهَا فَهِيَ تُمْلٰى عَلَيْهِ بُكْرَةً وَّاَصِيْلًا ( الفرقان: ٥ )
waqālū
وَقَالُوٓا۟
അവര്‍ പറയുന്നു
asāṭīru l-awalīna
أَسَٰطِيرُ ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണു, പഴങ്കഥകളാണു
ik'tatabahā
ٱكْتَتَبَهَا
അവനതു എഴുതിച്ചെടുത്തിരിക്കുന്നു
tum'lā
تُمْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുന്നു, വായിച്ചുകൊടുക്കപ്പെടുന്നു
wa-aṣīlan
وَأَصِيلًا
വൈകുന്നേരവും
അവര്‍ പറയുന്നു: ''ഇത് പൂര്‍വികരുടെ കെട്ടുകഥകളാണ്. ഇയാളിത് പകര്‍ത്തിയെഴുതിയതാണ്. രാവിലെയും വൈകുന്നേരവും ആരോ അതിയാള്‍ക്ക് വായിച്ചുകൊടുക്കുകയാണ്.''
തഫ്സീര്‍ قُلْ اَنْزَلَهُ الَّذِيْ يَعْلَمُ السِّرَّ فِى السَّمٰوٰتِ وَالْاَرْضِۗ اِنَّهٗ كَانَ غَفُوْرًا رَّحِيْمًا ( الفرقان: ٦ )
anzalahu
أَنزَلَهُ
അതിനെ അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിയിരിക്കയാണ്
alladhī yaʿlamu
ٱلَّذِى يَعْلَمُ
അറിയുന്നവന്‍
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവന്‍ ആകുന്നു, ആയിരിക്കുന്നു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധിയും
പറയുക: ''ആകാശഭൂമികളിലെ പരമരഹസ്യങ്ങള്‍പോലും അറിയുന്നവനാണ് ഇത് ഇറക്കിത്തന്നത്.'' തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
തഫ്സീര്‍ وَقَالُوْا مَالِ هٰذَا الرَّسُوْلِ يَأْكُلُ الطَّعَامَ وَيَمْشِيْ فِى الْاَسْوَاقِۗ لَوْلَآ اُنْزِلَ اِلَيْهِ مَلَكٌ فَيَكُوْنَ مَعَهٗ نَذِيْرًا ۙ ( الفرقان: ٧ )
waqālū
وَقَالُوا۟
അവര്‍ പറയുന്നു
māli hādhā l-rasūli
مَالِ هَٰذَا ٱلرَّسُولِ
ഈ റസൂലിന്, ദൈവദൂതന് എന്താണ് (അത്ഭുതം തന്നെ)
yakulu
يَأْكُلُ
അദ്ദേഹം തിന്നുന്നു, കഴിക്കുന്നു
l-ṭaʿāma
ٱلطَّعَامَ
ഭക്ഷണം
wayamshī
وَيَمْشِى
നടക്കുകയും (സഞ്ചരിക്കയും) ചെയ്യുന്നു
fī l-aswāqi
فِى ٱلْأَسْوَاقِۙ
അങ്ങാടികളില്‍
lawlā unzila
لَوْلَآ أُنزِلَ
ഇറക്കപ്പെടരുതോ, ഇറക്കപ്പെട്ടുകൂടേ
ilayhi
إِلَيْهِ
അദ്ദേഹത്തിങ്കലേക്കു
fayakūna
فَيَكُونَ
എന്നിട്ടു അദ്ദേഹം ആയിരിക്കുക
maʿahu
مَعَهُۥ
അദ്ദേഹമൊന്നിച്ച്, തന്‍റെ കൂടെ
nadhīran
نَذِيرًا
ഒരു താക്കീതുകാരന്‍
അവര്‍ പറയുന്നു: ''ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?
തഫ്സീര്‍ اَوْ يُلْقٰىٓ اِلَيْهِ كَنْزٌ اَوْ تَكُوْنُ لَهٗ جَنَّةٌ يَّأْكُلُ مِنْهَاۗ وَقَالَ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا ( الفرقان: ٨ )
aw yul'qā
أَوْ يُلْقَىٰٓ
അല്ലെങ്കില്‍ ഇട്ടുകൊടുക്കപ്പെടുക (അരുതോ)
ilayhi
إِلَيْهِ
അദ്ദേഹത്തിനു, അദ്ദേഹത്തിങ്കലേക്കു
kanzun
كَنزٌ
വല്ല നിക്ഷേപവും, ഒരു നിധി
aw takūnu
أَوْ تَكُونُ
അല്ലെങ്കില്‍ ഉണ്ടാകുക (അരുതോ)
lahu
لَهُۥ
അദ്ദേഹത്തിനു, തനിക്കു
jannatun
جَنَّةٌ
ഒരു തോപ്പ്, തോട്ടം
yakulu
يَأْكُلُ
അദ്ദേഹത്തിനു തിന്നാവുന്ന, കഴിക്കുമാറ്
min'hā
مِنْهَاۚ
അതില്‍നിന്ന്
waqāla
وَقَالَ
പറയുകയും ചെയ്തു, പറയുന്നു
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍
in tattabiʿūna
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല, തുടരുന്നില്ല
illā rajulan
إِلَّا رَجُلًا
ഒരു പുരുഷനെയല്ലാതെ, (ഒരാളെയല്ലാതെ)
masḥūran
مَّسْحُورًا
ആഭിചാര ബാധിതനായ, മാരണം ചെയ്യപ്പെട്ടവനായ
''അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?'' ആ അക്രമികള്‍ പറയുന്നു: ''മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.''
തഫ്സീര്‍ اُنْظُرْ كَيْفَ ضَرَبُوْا لَكَ الْاَمْثَالَ فَضَلُّوْا فَلَا يَسْتَطِيْعُوْنَ سَبِيْلًا ࣖ ( الفرقان: ٩ )
ḍarabū
ضَرَبُوا۟
അവര്‍ വിവരിച്ചു, ആക്കി
laka
لَكَ
നിനക്കു, തനിക്കു
l-amthāla
ٱلْأَمْثَٰلَ
ഉപമകളെ, ഉദാഹരണങ്ങളെ
faḍallū
فَضَلُّوا۟
അങ്ങനെ അവര്‍ വഴിപിഴച്ചിരിക്കുന്നു
falā yastaṭīʿūna
فَلَا يَسْتَطِيعُونَ
ആകയാല്‍ (എനി) അവര്‍ക്കു സാധ്യമാകയില്ല
sabīlan
سَبِيلًا
ഒരു മാര്‍ഗ്ഗവും, വഴിയും
നോക്കൂ: എങ്ങനെയൊക്കെയാണ് അവര്‍ നിന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്? അങ്ങനെ അവര്‍ തീര്‍ത്തും വഴികേടിലായി. ഒരു വഴിയും കണ്ടെത്താനവര്‍ക്കു കഴിയുന്നില്ല.
തഫ്സീര്‍ تَبٰرَكَ الَّذِيْٓ اِنْ شَاۤءَ جَعَلَ لَكَ خَيْرًا مِّنْ ذٰلِكَ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُۙ وَيَجْعَلْ لَّكَ قُصُوْرًا ( الفرقان: ١٠ )
tabāraka
تَبَارَكَ
നന്മയേറിയവനായി, മഹത്വമേറിയവനായിരിക്കുന്നു
alladhī
ٱلَّذِىٓ
യാതൊരുവന്‍
in shāa
إِن شَآءَ
അവന്‍ ഉദ്ദേശിച്ചാല്‍, വേണമെന്നുവെച്ചാല്‍
jaʿala
جَعَلَ
ആക്കിത്തരും, ഉണ്ടാക്കുന്നതാണ്
khayran
خَيْرًا
ഉത്തമമായതു, നല്ലതു
min dhālika
مِّن ذَٰلِكَ
അതിനെക്കാള്‍
jannātin
جَنَّٰتٍ
(അതായതു) തോപ്പുകള്‍, തോട്ടങ്ങള്‍
tajrī
تَجْرِى
നടക്കുന്ന, ഒഴുകുന്ന
min taḥtihā
مِن تَحْتِهَا
അവയുടെ അടിഭാഗത്തുകൂടി
l-anhāru
ٱلْأَنْهَٰرُ
നദികള്‍, അരുവികള്‍
wayajʿal laka
وَيَجْعَل لَّكَ
അവന്‍ നിനക്ക് ഉണ്ടാക്കിത്തരുകയും ചെയ്യും
quṣūran
قُصُورًۢا
മണിമാളികകള്‍
താനുദ്ദേശിക്കുന്നുവെങ്കില്‍ അവരാവശ്യപ്പെട്ടതിനെക്കാളെല്ലാം മെച്ചപ്പെട്ട പലതും അഥവാ, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന അനേകം ആരാമങ്ങളും നിരവധി കൊട്ടാരങ്ങളും നിനക്കു നല്‍കാന്‍ കഴിവുറ്റവനാണ് അല്ലാഹു. അവന്‍ അളവറ്റ അനുഗ്രഹങ്ങളുള്ളവനാണ്.
തഫ്സീര്‍
القرآن الكريم - سورة الفرقان٢٥ Al-Furqan (Surah 25 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ഫുര്‍ഖാന്‍ القرآن الكريم: الفرقان Ayah Sajadat (سجدة ): 60 സൂറത്തുല്‍ (latin): Al-Furqan സൂറത്തുല്‍: 25 ആയത്ത് എണ്ണം: 77 ആകെ വാക്കുകൾ: 892 ആകെ പ്രതീകങ്ങൾ: 3730 Number of Rukūʿs: 6 Revelation Location: മക്കാൻ Revelation Order: 42 ആരംഭിക്കുന്നത്: 2855