kaf-ha-ya-ain-sad
كٓهيعٓصٓ
(ഉദ്ദേശം അല്ലാഹുവിനറിയാം)
തഫ്സീര്‍ ذِكْرُ رَحْمَتِ رَبِّكَ عَبْدَهٗ زَكَرِيَّا ۚ ( مريم: ٢ )
dhik'ru
ذِكْرُ
പ്രസ്താവിക്കുകയാണ്, പറയുകയാണ്
raḥmati
رَحْمَتِ
കാരുണ്യം, അനുഗ്രഹം
rabbika
رَبِّكَ
നിന്റെ രക്ഷിതാവിന്റെ
ʿabdahu
عَبْدَهُۥ
തന്റെ അടിയാന്
zakariyyā
زَكَرِيَّآ
സകരിയ്യാക്ക്
നിന്റെ നാഥന് തന്റെ ദാസന് സകരിയ്യയോടു കാണിച്ച കാരുണ്യത്തെ സംബന്ധിച്ച വിവരണമാണിത്.
തഫ്സീര്‍ اِذْ نَادٰى رَبَّهٗ نِدَاۤءً خَفِيًّا ( مريم: ٣ )
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ചപ്പോള്‍, പ്രാര്‍ത്ഥിച്ചപ്പോള്‍
rabbahu
رَبَّهُۥ
തന്റെ റബ്ബിനെ, രക്ഷിതാവിനെ
nidāan
نِدَآءً
ഒരു വിളി, പ്രാര്‍ത്ഥന
khafiyyan
خَفِيًّا
രഹസ്യമായ
അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം.
തഫ്സീര്‍ قَالَ رَبِّ اِنِّيْ وَهَنَ الْعَظْمُ مِنِّيْ وَاشْتَعَلَ الرَّأْسُ شَيْبًا وَّلَمْ اَكُنْۢ بِدُعَاۤىِٕكَ رَبِّ شَقِيًّا ( مريم: ٤ )
innī
إِنِّى
നിശ്ചയമായും ഞാന്‍
wahana
وَهَنَ
ബലഹീനമായിരിക്കുന്നു
minnī
مِنِّى
എന്നിലുള്ള (എന്റെ)
wa-ish'taʿala
وَٱشْتَعَلَ
കത്തിതിളങ്ങുകയും (വെളുത്തുപോകുകയും) ചെയ്തു
walam akun
وَلَمْ أَكُنۢ
ഞാന്‍ ആയിട്ടുമില്ല
biduʿāika
بِدُعَآئِكَ
നിന്നോടു പ്രാര്‍ത്ഥിച്ചതില്‍
shaqiyyan
شَقِيًّا
ദുര്ഭാഗ്യവാന്, പരാജിതന്
അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ! എന്റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. എന്റെ തല നരച്ചു തിളങ്ങുന്നതുമായിരിക്കുന്നു. നാഥാ; ഞാന്‍ നിന്നോട് പ്രാര്‍ഥിച്ചതൊന്നും നടക്കാതിരുന്നിട്ടില്ല.
തഫ്സീര്‍ وَاِنِّيْ خِفْتُ الْمَوَالِيَ مِنْ وَّرَاۤءِيْ وَكَانَتِ امْرَاَتِيْ عَاقِرًا فَهَبْ لِيْ مِنْ لَّدُنْكَ وَلِيًّا ۙ ( مريم: ٥ )
wa-innī
وَإِنِّى
നിശ്ചയമായും ഞാന്‍
khif'tu
خِفْتُ
ഞാന്‍ ഭയപ്പെട്ടു, ഭയപ്പെടുന്നു
l-mawāliya
ٱلْمَوَٰلِىَ
ബന്ധുകുടുംബങ്ങളെ, പിന്തുടര്ച്ചക്കാരെ
min warāī
مِن وَرَآءِى
എന്റെ പിറകിലുള്ള, ശേഷമുള്ള
wakānati
وَكَانَتِ
ആകുകയും ചെയ്തിരിക്കുന്നു
im'ra-atī
ٱمْرَأَتِى
എന്റെ ഭാര്യ, എന്റെ സ്ത്രീ
fahab
فَهَبْ
അതുകൊണ്ടു ദാനം നല്‍കണേ
min ladunka
مِن لَّدُنكَ
നിന്റെ പക്കല്‍നിന്നു (നിന്റെ വകയായി)
waliyyan
وَلِيًّا
ഒരു ബന്ധുവെ (പിന്തുടര്ച്ചവകാശിയെ)
''എനിക്കു പിറകെ വരാനിരിക്കുന്ന ബന്ധുക്കളെയോര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു. എന്റെ ഭാര്യ വന്ധ്യയാണ്. അതിനാല്‍ നിന്റെ കാരുണ്യത്താല്‍ എനിക്കൊരു പിന്‍ഗാമിയെ പ്രദാനം ചെയ്യണമേ!
തഫ്സീര്‍ يَّرِثُنِيْ وَيَرِثُ مِنْ اٰلِ يَعْقُوْبَ وَاجْعَلْهُ رَبِّ رَضِيًّا ( مريم: ٦ )
yarithunī
يَرِثُنِى
അവന് എന്നെ അനന്തരമെടുക്കും
wayarithu
وَيَرِثُ
അനതരമെടുക്കുകയും ചെയ്യുന്നു
min āli yaʿqūba
مِنْ ءَالِ يَعْقُوبَۖ
യഅ്ഖൂബിന്റെ കുടുംബത്തില്‍ നിന്ന്
wa-ij'ʿalhu
وَٱجْعَلْهُ
അവനെ ആക്കുകയും വേണമേ
raḍiyyan
رَضِيًّا
സുസമ്മതന്‍, തൃപ്തന്‍
''അവനെന്റെ അനന്തരാവകാശിയാകണം. യഅ്ഖൂബ് കുടുംബത്തിന്റെയും പിന്മുറക്കാരനാകണം. എന്റെ നാഥാ, നീ അവനെ നിനക്കിഷ്ടപ്പെട്ടവനാക്കേണമേ.''
തഫ്സീര്‍ يٰزَكَرِيَّآ اِنَّا نُبَشِّرُكَ بِغُلٰمِ ِۨاسْمُهٗ يَحْيٰىۙ لَمْ نَجْعَلْ لَّهٗ مِنْ قَبْلُ سَمِيًّا ( مريم: ٧ )
yāzakariyyā
يَٰزَكَرِيَّآ
ഹേ, സകരിയ്യാ
innā
إِنَّا
നിശ്ചയമായും നാം
nubashiruka
نُبَشِّرُكَ
നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു
bighulāmin
بِغُلَٰمٍ
ഒരു ആണ്‍കുട്ടിയെ(ബാലനെ)ക്കുറിച്ചു
us'muhu
ٱسْمُهُۥ
അവന്റെ പേര്
yaḥyā
يَحْيَىٰ
യഹ്യാ എന്നാണ്
lam najʿal
لَمْ نَجْعَل
നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല
min qablu
مِن قَبْلُ
മുമ്പു
samiyyan
سَمِيًّا
പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ
''സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.''
തഫ്സീര്‍ قَالَ رَبِّ اَنّٰى يَكُوْنُ لِيْ غُلٰمٌ وَّكَانَتِ امْرَاَتِيْ عَاقِرًا وَّقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ( مريم: ٨ )
annā yakūnu
أَنَّىٰ يَكُونُ
എങ്ങിനെയാണ് ഉണ്ടാവുക
ghulāmun
غُلَٰمٌ
ഒരു ആണ്‍കുട്ടി
wakānati
وَكَانَتِ
ആയിരിക്കുന്നു
im'ra-atī
ٱمْرَأَتِى
എന്റെ ഭാര്യ, എന്റെ സ്ത്രീ
ʿāqiran
عَاقِرًا
മച്ചി, പ്രസവിക്കാത്തവള്‍
waqad balaghtu
وَقَدْ بَلَغْتُ
ഞാന്‍ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട്
mina l-kibari
مِنَ ٱلْكِبَرِ
വാര്‍ദ്ധക്യത്താല്‍
ʿitiyyan
عِتِيًّا
വരള്‍ച്ച (ബലഹീനത)
അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്റെ ഭാര്യ വന്ധ്യയാണ്. ഞാനോ പ്രായാധിക്യത്താല്‍ പരവശനും.''
തഫ്സീര്‍ قَالَ كَذٰلِكَۗ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَّقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْـًٔا ( مريم: ٩ )
kadhālika
كَذَٰلِكَ
അങ്ങിനെതന്നെ
qāla rabbuka
قَالَ رَبُّكَ
നിന്റെ റബ്ബ് പറയുന്നു
hayyinun
هَيِّنٌ
നിസ്സാര കാര്യമാണ്
waqad khalaqtuka
وَقَدْ خَلَقْتُكَ
നിന്നെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ
min qablu
مِن قَبْلُ
മുമ്പു
walam taku
وَلَمْ تَكُ
നീ ആയിരുന്നില്ല (എന്നിരിക്കെ)
shayan
شَيْـًٔا
ഒരു വസ്തുവും, യാതൊന്നും തന്നെ
അല്ലാഹു അറിയിച്ചു: ''അതൊക്കെ ശരിതന്നെ. നിന്റെ നാഥന് അരുള്‍ ചെയ്യുന്നു: എനിക്കത് നിസ്സാരമാണ്. നേരത്തെ നീ ഒന്നുമായിരുന്നില്ല. എന്നിട്ടും ഇതിനുമുമ്പ് നിന്നെ നാം സൃഷ്ടിച്ചല്ലോ.''
തഫ്സീര്‍ قَالَ رَبِّ اجْعَلْ لِّيْٓ اٰيَةً ۗقَالَ اٰيَتُكَ اَلَّا تُكَلِّمَ النَّاسَ ثَلٰثَ لَيَالٍ سَوِيًّا ( مريم: ١٠ )
ij'ʿal
ٱجْعَل
നിശ്ചയിച്ചു തരേണമേ, ഏര്‍പ്പെടുത്തിതരേണമേ
āyatan
ءَايَةًۚ
ഒരു ദൃഷ്ടാന്തം, അടയാളം
āyatuka
ءَايَتُكَ
നിന്റെ ദൃഷ്ടാന്തം
allā tukallima
أَلَّا تُكَلِّمَ
നീ സംസാരിക്കാതിരിക്കുക എന്നതാണ്
l-nāsa
ٱلنَّاسَ
ജനങ്ങളോടു, മനുഷ്യരോടു
thalātha layālin
ثَلَٰثَ لَيَالٍ
മൂന്നു രാത്രി (ദിവസം)
sawiyyan
سَوِيًّا
ശരിയായ നിലയില്‍
സകരിയ്യാ പറഞ്ഞു: ''നാഥാ, നീ എനിക്കൊരടയാളം കാണിച്ചു തരേണമേ?'' അല്ലാഹു അറിയിച്ചു: ''നീ മൂന്നുനാള്‍ തുടര്‍ച്ചയായി ജനങ്ങളോട് മിണ്ടാതിരിക്കും. അതാണ് നിനക്കുള്ള അടയാളം.''
തഫ്സീര്‍
القرآن الكريم - سورة مريم١٩ Maryam (Surah 19 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :മര്‍യം القرآن الكريم: مريم Ayah Sajadat (سجدة ): 58 സൂറത്തുല്‍ (latin): Maryam സൂറത്തുല്‍: 19 ആയത്ത് എണ്ണം: 98 ആകെ വാക്കുകൾ: 780 ആകെ പ്രതീകങ്ങൾ: 3700 Number of Rukūʿs: 6 Revelation Location: മക്കാൻ Revelation Order: 44 ആരംഭിക്കുന്നത്: 2250