
tta-seen-meem
طسٓمٓ
'ത്വാ-സീന്‍-മീം'
തഫ്സീര്‍تِلْكَ اٰيٰتُ الْكِتٰبِ الْمُبِيْنِ ( الشعراء: ٢ )
āyātu l-kitābi
ءَايَٰتُ ٱلْكِتَٰبِ
വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ്
l-mubīni
ٱلْمُبِينِ
സുവ്യക്തമായ, സ്പഷ്ടമായ
ഇത് സുവ്യക്തമായ വേദപുസ്തകത്തിലെ വചനങ്ങളാണ്.
തഫ്സീര്‍لَعَلَّكَ بَاخِعٌ نَّفْسَكَ اَلَّا يَكُوْنُوْا مُؤْمِنِيْنَ ( الشعراء: ٣ )
laʿallaka
لَعَلَّكَ
നീ ആയേക്കാം, ആയിരിക്കാം
bākhiʿun
بَٰخِعٌ
അപകടപ്പെടുത്തുന്നവന്‍
nafsaka
نَّفْسَكَ
നിന്‍റെ ആത്മാവിനെ, ജീവനെ, നിന്നെത്തന്നെ
allā yakūnū
أَلَّا يَكُونُوا۟
അവര്‍ ആകാത്തതിനാല്‍
mu'minīna
مُؤْمِنِينَ
വിശ്വാസികള്‍, വിശ്വസിച്ചവര്‍
അവര്‍ വിശ്വാസികളായില്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായി നീ നിന്റെ ജീവനൊടുക്കിയേക്കാം.
തഫ്സീര്‍اِنْ نَّشَأْ نُنَزِّلْ عَلَيْهِمْ مِّنَ السَّمَاۤءِ اٰيَةً فَظَلَّتْ اَعْنَاقُهُمْ لَهَا خَاضِعِيْنَ ( الشعراء: ٤ )
in nasha
إِن نَّشَأْ
നാം ഉദ്ദേശിക്കുന്നപക്ഷം
nunazzil
نُنَزِّلْ
നാം ഇറക്കും, അവതരിപ്പിക്കും
ʿalayhim
عَلَيْهِم
അവരുടെമേല്‍, അവരില്‍
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്ന്
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം
faẓallat
فَظَلَّتْ
അപ്പോള്‍ ആയിത്തീരുന്നതാണ്
aʿnāquhum
أَعْنَٰقُهُمْ
അവരുടെ പിരടികള്‍
lahā
لَهَا
അതിന്, അതിലേക്ക്
khāḍiʿīna
خَٰضِعِينَ
കീഴൊതുങ്ങുന്നവ
നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും.
തഫ്സീര്‍وَمَا يَأْتِيْهِمْ مِّنْ ذِكْرٍ مِّنَ الرَّحْمٰنِ مُحْدَثٍ اِلَّا كَانُوْا عَنْهُ مُعْرِضِيْنَ ( الشعراء: ٥ )
wamā yatīhim
وَمَا يَأْتِيهِم
അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല
min dhik'rin
مِّن ذِكْرٍ
ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും
mina l-raḥmāni
مِّنَ ٱلرَّحْمَٰنِ
റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന്
muḥ'dathin
مُحْدَثٍ
പുതുതായി നല്‍കപ്പെട്ട, പുത്തനായ
illā kānū
إِلَّا كَانُوا۟
അവര്‍ ആയിട്ടല്ലാതെ, ആകാതെ
ʿanhu
عَنْهُ
അതിനെപ്പറ്റി, അതില്‍നിന്ന്
muʿ'riḍīna
مُعْرِضِينَ
തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍
പരമകാരുണികനായ അല്ലാഹുവില്‍നിന്ന് പുതുതായി ഏതൊരു ഉദ്‌ബോധനം വന്നെത്തുമ്പോഴും അവരതിനെ അപ്പാടെ അവഗണിക്കുകയാണ്.
തഫ്സീര്‍فَقَدْ كَذَّبُوْا فَسَيَأْتِيْهِمْ اَنْۢبـٰۤؤُا مَا كَانُوْا بِهٖ يَسْتَهْزِءُوْنَ ( الشعراء: ٦ )
faqad kadhabū
فَقَدْ كَذَّبُوا۟
അങ്ങനെ അവര്‍ വ്യാജമാക്കിക്കളഞ്ഞു
fasayatīhim
فَسَيَأْتِيهِمْ
അതിനാല്‍ അവര്‍ക്ക് വന്നുകൊള്ളും, വരും
anbāu mā
أَنۢبَٰٓؤُا۟ مَا
യതൊന്നിന്‍റെ വൃത്താന്തങ്ങള്‍
kānū
كَانُوا۟
അവരാകുന്നു, ആയിരിക്കുന്നു
bihi
بِهِۦ
അതുകൊണ്ട്, അതിനെപ്പറ്റി
yastahziūna
يَسْتَهْزِءُونَ
പരിഹാസംകൊള്ളുക, പുച്ഛിക്കുന്ന(വര്‍)
ഇപ്പോഴവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ പുച്ഛിച്ചുതള്ളിക്കളയുന്നതിന്റെ നിജസ്ഥിതി വൈകാതെ തന്നെ അവര്‍ക്കു വന്നെത്തും.
തഫ്സീര്‍اَوَلَمْ يَرَوْا اِلَى الْاَرْضِ كَمْ اَنْۢبَتْنَا فِيْهَا مِنْ كُلِّ زَوْجٍ كَرِيْمٍ ( الشعراء: ٧ )
awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കാണുന്നില്ലേ, നോക്കുന്നില്ലേ
ilā l-arḍi
إِلَى ٱلْأَرْضِ
ഭൂമിയിലേക്ക്
kam
كَمْ
എത്രയാണ് (എത്രയോ)
anbatnā
أَنۢبَتْنَا
നാം മുളപ്പിച്ചിരിക്കുന്നു, ഉല്‍പാദിപ്പിച്ചിരിക്കുന്നു
min kulli zawjin
مِن كُلِّ زَوْجٍ
എല്ലാ ഇണകളുമായിട്ട്, ഇണകളില്‍ നിന്നും
karīmin
كَرِيمٍ
മാന്യമായ, ഉല്‍കൃഷ്ടമായ
അവര്‍ ഭൂമിയിലേക്കു നോക്കുന്നില്ലേ? എത്രയേറെ വൈവിധ്യപൂര്‍ണമായ നല്ലയിനം സസ്യങ്ങളെയാണ് നാമതില്‍ മുളപ്പിച്ചിരിക്കുന്നത്.
തഫ്സീര്‍اِنَّ فِيْ ذٰلِكَ لَاٰيَةًۗ وَمَا كَانَ اَكْثَرُهُمْ مُّؤْمِنِيْنَ ( الشعراء: ٨ )
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةًۖ
ഒരു (വമ്പിച്ച) ദൃഷ്ടാന്തം
wamā kāna
وَمَا كَانَ
അല്ല, ആയിട്ടില്ല
aktharuhum
أَكْثَرُهُم
അവരില്‍ അധികവും
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍
തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വാസികളായില്ല.
തഫ്സീര്‍وَاِنَّ رَبَّكَ لَهُوَ الْعَزِيْزُ الرَّحِيْمُ ࣖ ( الشعراء: ٩ )
wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
lahuwa
لَهُوَ
അവന്‍തന്നെയാണ്
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി
നിന്റെ നാഥന്‍ തന്നെയാണ് പ്രതാപിയും പരമകാരുണികനും.
തഫ്സീര്‍وَاِذْ نَادٰى رَبُّكَ مُوْسٰٓى اَنِ ائْتِ الْقَوْمَ الظّٰلِمِيْنَ ۙ ( الشعراء: ١٠ )
wa-idh nādā
وَإِذْ نَادَىٰ
വിളിച്ചു പറഞ്ഞ (കല്‍പിച്ച) സന്ദര്‍ഭം, വിളിച്ചപ്പോള്‍
rabbuka
رَبُّكَ
നിന്‍റെ റബ്ബ്
ani i'ti
أَنِ ٱئْتِ
ചെല്ലണമെന്ന്
l-qawma
ٱلْقَوْمَ
ജനങ്ങളുടെ അടുക്കല്‍
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ
നിന്റെ നാഥന്‍ മൂസായെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം: ''നീ അക്രമികളായ ആ ജനങ്ങളിലേക്കു പോവുക.
തഫ്സീര്‍- القرآن الكريم - سورة الشعراء٢٦
Ash-Shu'ara (Surah 26)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അശ്ശുഅറാഅ്القرآن الكريم: | الشعراء |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Asy-Syu'ara' |
---|
സൂറത്തുല്‍: | 26 |
---|
ആയത്ത് എണ്ണം: | 227 |
---|
ആകെ വാക്കുകൾ: | 1279 |
---|
ആകെ പ്രതീകങ്ങൾ: | 5540 |
---|
Number of Rukūʿs: | 11 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 47 |
---|
ആരംഭിക്കുന്നത്: | 2932 |
---|