Skip to main content

عَنِ الْمُجْرِمِيْنَۙ  ( المدثر: ٤١ )

ʿani l-muj'rimīna
عَنِ ٱلْمُجْرِمِينَ
കുറ്റവാളികളെ പറ്റി

- കുറ്റവാളികളോട്:

തഫ്സീര്‍

مَا سَلَكَكُمْ فِيْ سَقَرَ   ( المدثر: ٤٢ )

mā salakakum
مَا سَلَكَكُمْ
നിങ്ങളെ പ്രവേശിപ്പിച്ചത് (പ്രവേശിച്ച കാരണം) എന്താണ്
fī saqara
فِى سَقَرَ
സഖറില്‍ ‍(നരകത്തില്‍)

''നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?''

തഫ്സീര്‍

قَالُوْا لَمْ نَكُ مِنَ الْمُصَلِّيْنَۙ  ( المدثر: ٤٣ )

qālū
قَالُوا۟
അവര്‍ പറയും
lam naku
لَمْ نَكُ
ഞങ്ങളായിരുന്നില്ല, ആയില്ല
mina l-muṣalīna
مِنَ ٱلْمُصَلِّينَ
നമസ്‌കരിക്കുന്നവരുടെ കൂട്ടത്തില്‍

അവര്‍ പറയും: ''ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല.

തഫ്സീര്‍

وَلَمْ نَكُ نُطْعِمُ الْمِسْكِيْنَۙ  ( المدثر: ٤٤ )

walam naku
وَلَمْ نَكُ
ഞങ്ങളായിരുന്നുമില്ല
nuṭ'ʿimu
نُطْعِمُ
ഭക്ഷണം കൊടുക്കുക
l-mis'kīna
ٱلْمِسْكِينَ
പാവപ്പെട്ടവന്, സാധുവിന്

''അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.

തഫ്സീര്‍

وَكُنَّا نَخُوْضُ مَعَ الْخَاۤىِٕضِيْنَۙ  ( المدثر: ٤٥ )

wakunnā nakhūḍu
وَكُنَّا نَخُوضُ
ഞങ്ങള്‍ (തോന്നിയവാസത്തില്‍) മുഴുകുകയും ചെയ്തിരുന്നു
maʿa l-khāiḍīna
مَعَ ٱلْخَآئِضِينَ
മുഴുകുന്നവരോടൊപ്പം

''പാഴ്‌മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.

തഫ്സീര്‍

وَكُنَّا نُكَذِّبُ بِيَوْمِ الدِّيْنِۙ  ( المدثر: ٤٦ )

wakunnā nukadhibu
وَكُنَّا نُكَذِّبُ
ഞങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരുന്നു
biyawmi l-dīni
بِيَوْمِ ٱلدِّينِ
പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസത്തെ

''പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.

തഫ്സീര്‍

حَتّٰىٓ اَتٰىنَا الْيَقِيْنُۗ  ( المدثر: ٤٧ )

ḥattā atānā
حَتَّىٰٓ أَتَىٰنَا
ഞങ്ങള്‍ക്ക് വരുന്നത് വരെ, അങ്ങനെ ഞങ്ങള്‍ക്കു വന്നു
l-yaqīnu
ٱلْيَقِينُ
(ആ) ഉറപ്പു, ദൃഢമായ കാര്യം (മരണം)

''മരണം ഞങ്ങളില്‍ വന്നെത്തുംവരെ.''

തഫ്സീര്‍

فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِيْنَۗ  ( المدثر: ٤٨ )

famā tanfaʿuhum
فَمَا تَنفَعُهُمْ
എനി (ആകയാല്‍) അവര്‍ക്കു പ്രയോജന (ഉപകാര)പ്പെടുകയില്ല
shafāʿatu
شَفَٰعَةُ
ശുപാര്‍ശ
l-shāfiʿīna
ٱلشَّٰفِعِينَ
ശുപാര്‍ശക്കാരുടെ

അന്നേരം ശിപാര്‍ശകരുടെ ശിപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.

തഫ്സീര്‍

فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِيْنَۙ  ( المدثر: ٤٩ )

famā lahum
فَمَا لَهُمْ
എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു
ʿani l-tadhkirati
عَنِ ٱلتَّذْكِرَةِ
ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു
muʿ'riḍīna
مُعْرِضِينَ
തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്‌ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.

തഫ്സീര്‍

كَاَنَّهُمْ حُمُرٌ مُّسْتَنْفِرَةٌۙ  ( المدثر: ٥٠ )

ka-annahum
كَأَنَّهُمْ
അവര്‍ ആകുന്നുവെന്ന പോലെ
ḥumurun
حُمُرٌ
കഴുതകള്‍
mus'tanfiratun
مُّسْتَنفِرَةٌ
വിറളി പിടിച്ചു പോകുന്ന, പേടിച്ചു ഓടുന്ന

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍-

തഫ്സീര്‍