നിങ്ങളതു കാണുംനാളിലെ അവസ്ഥയോ; മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും.
അവനെ നയിക്കുകയും ചെയ്യും, അവന് വഴി കാണിക്കുകയും ചെയ്യും
ilā ʿadhābi
إِلَىٰ عَذَابِ
ശിക്ഷയിലേക്ക്
l-saʿīri
ٱلسَّعِيرِ
ജ്വലിക്കുന്ന നരകത്തിന്റെ
ചെകുത്താന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്: ആര് ചെകുത്താനെ മിത്രമായി സ്വീകരിക്കുന്നുവോ അയാളെ അവന് പിഴപ്പിക്കും. നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും.
പിന്നെ രക്തപിണ്ഡത്തിൽ അള്ളിപ്പിടിക്കുന്നതിൽ നിന്നും
thumma min muḍ'ghatin
ثُمَّ مِن مُّضْغَةٍ
പിന്നെ മാംസപിണ്ഡത്തിൽ നിന്നും
mukhallaqatin
مُّخَلَّقَةٍ
രൂപം നൽകപ്പെട്ടതായ
waghayri mukhallaqatin
وَغَيْرِ مُخَلَّقَةٍ
രൂപം നൽകപ്പെടാത്തതുമായ
linubayyina
لِّنُبَيِّنَ
നാം വ്യക്തമാക്കിത്തരുവാൻ വേണ്ടി
lakum
لَكُمْۚ
നിങ്ങൾക്ക്
wanuqirru
وَنُقِرُّ
നാം താമസിപ്പിക്കുന്നു
fī l-arḥāmi
فِى ٱلْأَرْحَامِ
ഗർഭാശയങ്ങളിൽ
mā nashāu
مَا نَشَآءُ
നാം ഉദ്ദേശിക്കുന്നതിനെ
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّى
നിർണ്ണയിക്കപ്പെട്ട
thumma
ثُمَّ
പിന്നീട്
nukh'rijukum
نُخْرِجُكُمْ
നിങ്ങളെ നാം പുറത്തുകൊണ്ടുവരുന്ന
ṭif'lan
طِفْلًا
ശിശുവായി, ശിശുക്കളായി
thumma
ثُمَّ
പിന്നീട്
litablughū
لِتَبْلُغُوٓا۟
നിങ്ങൾ എത്തുന്നതുവരെയും, എത്തുവാൻവേണ്ടിയും
ashuddakum
أَشُدَّكُمْۖ
നിങ്ങളുടെ പൂർണ്ണദശ നിങ്ങളുടെ ഏറ്റവും ശക്തിയായ അവസ്ഥ
waminkum
وَمِنكُم
നിങ്ങളിലുണ്ട്
man yutawaffā
مَّن يُتَوَفَّىٰ
മരണമടയുന്നവർ
waminkum
وَمِنكُم
നിങ്ങളിലുണ്ട്
man yuraddu
مَّن يُرَدُّ
ഒഴിവാക്കി വിടപ്പെടുന്നവർ, ആക്കപ്പെടുന്നവർ
ilā ardhali l-ʿumuri
إِلَىٰٓ أَرْذَلِ ٱلْعُمُرِ
ആയുസ്സിന്റെ ഏറ്റവും ദുർബ്ബലാവസ്ഥവരെ, ഏറ്റവും താണ നിലവരെ
likaylā yaʿlama
لِكَيْلَا يَعْلَمَ
അവൻ അറിയാതിരിക്കുവാൻ (അറിയാതിരിക്കുമാറ്)
min baʿdi ʿil'min
مِنۢ بَعْدِ عِلْمٍ
അറിവിന് (അറിവ് ഉണ്ടായതിന്) ശേഷം
shayan
شَيْـًٔاۚ
യാതൊന്നും
watarā
وَتَرَى
നിനക്കു കാണാം നീകാണുന്നു
l-arḍa
ٱلْأَرْضَ
ഭൂമിയെ
hāmidatan
هَامِدَةً
വരണ്ടതായി, അടങ്ങികിടക്കുന്നതായി
fa-idhā anzalnā
فَإِذَآ أَنزَلْنَا
എന്നിട്ടു നാം ഇറക്കിയാൽ
ʿalayhā
عَلَيْهَا
അതിൻമേൽ, അതിൽ
l-māa
ٱلْمَآءَ
വെള്ളം (മഴ)
ih'tazzat
ٱهْتَزَّتْ
അതു സ്ഫുരിക്കുന്ന, ഇളകുന്നു
warabat
وَرَبَتْ
അതു ചീർക്കുക്കയും ചെയ്യുന്നു, പൊന്തുകയും ചെയ്യുന്നു
wa-anbatat
وَأَنۢبَتَتْ
അതു ഉൽപാദിപ്പിക്കുകയും (മുളപ്പിക്കുകയും) ചെയ്യുന്നു
min kulli zawjin
مِن كُلِّ زَوْجٍۭ
എല്ലാ ഇണകളെയും
bahījin
بَهِيجٍ
കൗതുകമുള്ള, അഴകുള്ള
മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.