صۤ ۗوَالْقُرْاٰنِ ذِى الذِّكْرِۗ ( ص: ١ )
wal-qur'āni
وَٱلْقُرْءَانِ
ഖുര്‍ആന്‍ തന്നെയാണ
dhī l-dhik'ri
ذِى ٱلذِّكْرِ
ഉല്‍ബോധനം (ഉപദേശം, സ്മരണ, കീര്‍ത്തി) ഉള്ളതായ
സ്വാദ്. ഉദ്‌ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
തഫ്സീര്‍ بَلِ الَّذِيْنَ كَفَرُوْا فِيْ عِزَّةٍ وَّشِقَاقٍ ( ص: ٢ )
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
fī ʿizzatin
فِى عِزَّةٍ
ഊറ്റ (വീര്യ-അഹങ്കാര-ദുരഭിമാന)ത്തിലാണ്
washiqāqin
وَشِقَاقٍ
ചേരി (കക്ഷി) പിരിവിലും, കക്ഷിത്വത്തിലും
എന്നാല്‍ സത്യനിഷേധികള്‍ ഔദ്ധത്യത്തിലും കിടമത്സരത്തിലുമാണ്.
തഫ്സീര്‍ كَمْ اَهْلَكْنَا مِنْ قَبْلِهِمْ مِّنْ قَرْنٍ فَنَادَوْا وَّلَاتَ حِيْنَ مَنَاصٍ ( ص: ٣ )
ahlaknā
أَهْلَكْنَا
നാം നശിപ്പിച്ചു
min qablihim
مِن قَبْلِهِم
അവര്‍ക്കു മുമ്പ്
min qarnin
مِّن قَرْنٍ
തലമുറയില്‍ നിന്നും
fanādaw
فَنَادَوا۟
അപ്പോഴവര്‍ വിളിച്ചു (രക്ഷക്കപേക്ഷിച്ചു)
walāta
وَّلَاتَ
അതല്ല താനും
ḥīna manāṣin
حِينَ مَنَاصٍ
ഓടി രക്ഷപ്പെടുന്ന അവസരം (ഒഴിവാകുന്ന നേരം)
ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാമവര്‍ അലമുറയിട്ടു. എന്നാല്‍ അത് രക്ഷപ്പെടാനുള്ള അവസരമായിരുന്നില്ല.
തഫ്സീര്‍ وَعَجِبُوْٓا اَنْ جَاۤءَهُمْ مُّنْذِرٌ مِّنْهُمْ ۖوَقَالَ الْكٰفِرُوْنَ هٰذَا سٰحِرٌ كَذَّابٌۚ ( ص: ٤ )
waʿajibū
وَعَجِبُوٓا۟
അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു
an jāahum
أَن جَآءَهُم
അവര്‍ക്കു വന്നതിനാല്‍
mundhirun
مُّنذِرٌ
മുന്നറിയിപ്പ് നല്‍കുന്ന ഒരാള്‍
min'hum
مِّنْهُمْۖ
അവരില്‍ നിന്ന്
waqāla l-kāfirūna
وَقَالَ ٱلْكَٰفِرُونَ
അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു
sāḥirun
سَٰحِرٌ
ജാലവിദ്യക്കാരനാണ്, ആഭിചാരിയാണ്, മായക്കാരനാണ്
kadhābun
كَذَّابٌ
വ്യാജ (കള്ള) വാദിയായ
തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ''ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ.
തഫ്സീര്‍ اَجَعَلَ الْاٰلِهَةَ اِلٰهًا وَّاحِدًا ۖاِنَّ هٰذَا لَشَيْءٌ عُجَابٌ ( ص: ٥ )
ajaʿala
أَجَعَلَ
ഇവന്‍(അവന്‍) ആക്കിയിരിക്കുകയോ
l-ālihata
ٱلْءَالِهَةَ
(പല)ദൈവങ്ങളെ
ilāhan wāḥidan
إِلَٰهًا وَٰحِدًاۖ
ഒരേ ദൈവം(ആരാധ്യന്‍)
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lashayon
لَشَىْءٌ
ഒരു വസ്തു(കാര്യം) തന്നെ
ʿujābun
عُجَابٌ
അത്യാശ്ചര്യമായ
''ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!''
തഫ്സീര്‍ وَانْطَلَقَ الْمَلَاُ مِنْهُمْ اَنِ امْشُوْا وَاصْبِرُوْا عَلٰٓى اٰلِهَتِكُمْ ۖاِنَّ هٰذَا لَشَيْءٌ يُّرَادُ ۖ ( ص: ٦ )
wa-inṭalaqa
وَٱنطَلَقَ
വിട്ടു പോയി
l-mala-u min'hum
ٱلْمَلَأُ مِنْهُمْ
അവരില്‍ നിന്നുള്ള പ്രധാനികള്‍, പ്രമുഖ സംഘം
ani im'shū
أَنِ ٱمْشُوا۟
നിങ്ങള്‍ നടക്കു(പോയിക്കൊള്ളു) വിന്‍ എന്നു
wa-iṣ'birū
وَٱصْبِرُوا۟
ക്ഷമി(സഹി) ക്കുകയും ചെയ്യുവിന്‍
ʿalā ālihatikum
عَلَىٰٓ ءَالِهَتِكُمْۖ
നിങ്ങളുടെ ദൈവങ്ങളില്‍, ആരാധ്യവസ്തുക്കളില്‍
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lashayon
لَشَىْءٌ
ഒരു കാര്യം തന്നെ
yurādu
يُرَادُ
ഉദ്ദേശിക്കപ്പെടുന്ന (താല്‍പര്യപൂര്‍വ്വം ചെയ്യപ്പെടുന്ന)
പ്രമാണിമാര്‍ ഇങ്ങനെ പറഞ്ഞു സ്ഥലംവിട്ടു: ''നിങ്ങള്‍ പോയിക്കൊള്ളുക; നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുക. ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യുന്ന കാര്യം തന്നെ.
തഫ്സീര്‍ مَا سَمِعْنَا بِهٰذَا فِى الْمِلَّةِ الْاٰخِرَةِ ۖاِنْ هٰذَآ اِلَّا اخْتِلَاقٌۚ ( ص: ٧ )
mā samiʿ'nā bihādhā
مَا سَمِعْنَا بِهَٰذَا
ഇതിനെ പറ്റി നാം കേട്ടിട്ടില്ല
fī l-milati
فِى ٱلْمِلَّةِ
മതനടപടിയില്‍, മാര്‍ഗ്ഗത്തില്‍
l-ākhirati
ٱلْءَاخِرَةِ
ഒടുവിലത്തെ, അവസാനത്തെ
in hādhā
إِنْ هَٰذَآ
ഇതല്ല
illā ikh'tilāqun
إِلَّا ٱخْتِلَٰقٌ
ഒരു കൃത്രിമ സൃഷ്ടി (കെട്ടിയുണ്ടാക്കല്‍) അല്ലാതെ
അവസാനം വന്നെത്തിയ സമുദായത്തില്‍ ഇതേപ്പറ്റി ഞങ്ങളൊന്നും കേട്ടിട്ടില്ല. ഇതൊരു കൃത്രിമ സൃഷ്ടി മാത്രമാണ്.
തഫ്സീര്‍ اَؤُنْزِلَ عَلَيْهِ الذِّكْرُ مِنْۢ بَيْنِنَا ۗبَلْ هُمْ فِيْ شَكٍّ مِّنْ ذِكْرِيْۚ بَلْ لَّمَّا يَذُوْقُوْا عَذَابِ ۗ ( ص: ٨ )
a-unzila ʿalayhi
أَءُنزِلَ عَلَيْهِ
അവന്റെ മേല്‍ അവതരിക്കപ്പെട്ടുവോ
l-dhik'ru
ٱلذِّكْرُ
ഉല്‍ബോധനം, പ്രമാണം, സ്മരണ
min bayninā
مِنۢ بَيْنِنَاۚ
നമ്മുടെ ഇടയില്‍ നിന്ന്
bal hum
بَلْ هُمْ
പക്ഷേ അവര്‍
fī shakkin
فِى شَكٍّ
സംശയത്തിലാണ്
min dhik'rī
مِّن ذِكْرِىۖ
എന്‍റെ ഉല്‍ബോധന (പ്രമാണ)ത്തെപ്പറ്റി
lammā yadhūqū
لَّمَّا يَذُوقُوا۟
അവര്‍ രുചിച്ചു നോക്കിയിട്ടില്ല, ആസ്വദിച്ചിട്ടില്ല
ʿadhābi
عَذَابِ
എന്‍റെ ശിക്ഷ
''നമുക്കിടയില്‍ നിന്ന് ഇവന്നാണോ ഉദ്‌ബോധനം ഇറക്കിക്കിട്ടിയത്?'' എന്നാല്‍ അങ്ങനെയല്ല. ഇവര്‍ എന്റെ ഉദ്‌ബോധനത്തെ സംബന്ധിച്ച് തികഞ്ഞ സംശയത്തിലാണ്. ഇവര്‍ ഇതേവരെ നമ്മുടെ ശിക്ഷ ആസ്വദിക്കാത്തതിനാലാണിത്.
തഫ്സീര്‍ اَمْ عِنْدَهُمْ خَزَاۤىِٕنُ رَحْمَةِ رَبِّكَ الْعَزِيْزِ الْوَهَّابِۚ ( ص: ٩ )
am
أَمْ
അഥവാ, അതല്ല, അല്ലെങ്കില്‍, അതോ
ʿindahum
عِندَهُمْ
അവരുടെ പക്കല്‍ (ആണോ, ഉണ്ടോ)
khazāinu
خَزَآئِنُ
ഭണ്ഡാരങ്ങള്‍, നിക്ഷേപങ്ങള്‍
raḥmati rabbika
رَحْمَةِ رَبِّكَ
നിന്‍റെ രബ്ബിന്റെ കാരുണ്യത്തിന്റെ
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-wahābi
ٱلْوَهَّابِ
വളരെ(മഹാ) ദാനശീലനായ
അതല്ല; പ്രതാപിയും അത്യുദാരനുമായ നിന്റെ നാഥന്റെ അനുഗ്രഹത്തിന്റെ ഭണ്ഡാരങ്ങള്‍ ഇവരുടെ വശമാണോ?
തഫ്സീര്‍ اَمْ لَهُمْ مُّلْكُ السَّمٰوٰتِ وَالْاَرْضِ وَمَا بَيْنَهُمَا ۗفَلْيَرْتَقُوْا فِى الْاَسْبَابِ ( ص: ١٠ )
am lahum
أَمْ لَهُم
അഥവാ (അതോ) അവര്‍ക്കുണ്ടോ,അവര്‍ക്കാണോ
mul'ku l-samāwāti
مُّلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ ഭരണാധിപത്യം,രാജത്വം
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā baynahumā
وَمَا بَيْنَهُمَاۖ
അവയുടെ ഇടക്കുള്ളതിന്റെയും
falyartaqū
فَلْيَرْتَقُوا۟
എന്നാല്‍ അവര്‍ കയറിച്ചെല്ലട്ടെ(നോക്കട്ടെ)
fī l-asbābi
فِى ٱلْأَسْبَٰبِ
കാരണ (സംഗതി, മാര്‍ഗ്ഗ) ങ്ങളില്‍
അതുമല്ലെങ്കില്‍ ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ആധിപത്യം ഇവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ ഇവരൊന്ന് കയറിനോക്കട്ടെ.
തഫ്സീര്‍
القرآن الكريم - سورة ص٣٨ Sad (Surah 38 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :സ്വാദ് القرآن الكريم: ص Ayah Sajadat (سجدة ): 24 സൂറത്തുല്‍ (latin): Sad സൂറത്തുല്‍: 38 ആയത്ത് എണ്ണം: 88 ആകെ വാക്കുകൾ: 732 ആകെ പ്രതീകങ്ങൾ: 3760 Number of Rukūʿs: 5 Revelation Location: മക്കാൻ Revelation Order: 38 ആരംഭിക്കുന്നത്: 3970