Skip to main content

وَمَا يُغْنِيْ عَنْهُ مَالُهٗٓ اِذَا تَرَدّٰىٓۙ  ( الليل: ١١ )

wamā yugh'nī
وَمَا يُغْنِى
ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല)
ʿanhu
عَنْهُ
അവനു
māluhu
مَالُهُۥٓ
അവന്‍റെ ധനം, സ്വത്ത്‌
idhā taraddā
إِذَا تَرَدَّىٰٓ
അവന്‍ മറിഞ്ഞുവീണാല്‍, നാശമടഞ്ഞാല്‍

അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.

തഫ്സീര്‍

اِنَّ عَلَيْنَا لَلْهُدٰىۖ  ( الليل: ١٢ )

inna ʿalaynā
إِنَّ عَلَيْنَا
നിശ്ചയമായും നമ്മുടെമേലുണ്ടു (നമ്മുടെ ബാദ്ധ്യതയാണ്)
lalhudā
لَلْهُدَىٰ
സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍

സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്.

തഫ്സീര്‍

وَاِنَّ لَنَا لَلْاٰخِرَةَ وَالْاُوْلٰىۗ  ( الليل: ١٣ )

wa-inna lanā
وَإِنَّ لَنَا
നമുക്കുതന്നെയാണുതാനും
lalākhirata
لَلْءَاخِرَةَ
പരലോകം
wal-ūlā
وَٱلْأُولَىٰ
ആദ്യലോകവും (ഇഹവും)

തീര്‍ച്ചയായും നമുക്കുള്ളതാണ് പരലോകവും ഈ ലോകവും.

തഫ്സീര്‍

فَاَنْذَرْتُكُمْ نَارًا تَلَظّٰىۚ  ( الليل: ١٤ )

fa-andhartukum
فَأَنذَرْتُكُمْ
അതിനാല്‍ (എന്നാല്‍) നാം നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു
nāran talaẓẓā
نَارًا تَلَظَّىٰ
ആളിക്കത്തുന്ന തീ

അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

തഫ്സീര്‍

لَا يَصْلٰىهَآ اِلَّا الْاَشْقَىۙ  ( الليل: ١٥ )

lā yaṣlāhā
لَا يَصْلَىٰهَآ
അതില്‍ കടക്കുകയില്ല, എരിയുകയില്ല
illā l-ashqā
إِلَّا ٱلْأَشْقَى
ഏറ്റം (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ

പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

തഫ്സീര്‍

الَّذِيْ كَذَّبَ وَتَوَلّٰىۗ  ( الليل: ١٦ )

alladhī kadhaba
ٱلَّذِى كَذَّبَ
വ്യാജമാക്കിയവനായ
watawallā
وَتَوَلَّىٰ
തിരിഞ്ഞു കളയുകയും ചെയ്ത

സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍.

തഫ്സീര്‍

وَسَيُجَنَّبُهَا الْاَتْقَىۙ  ( الليل: ١٧ )

wasayujannabuhā
وَسَيُجَنَّبُهَا
അതില്‍നിന്നു അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും
l-atqā
ٱلْأَتْقَى
വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍

പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.

തഫ്സീര്‍

الَّذِيْ يُؤْتِيْ مَالَهٗ يَتَزَكّٰىۚ  ( الليل: ١٨ )

alladhī yu'tī
ٱلَّذِى يُؤْتِى
കൊടുക്കുന്നവനായ
mālahu
مَالَهُۥ
തന്റെ ധനം
yatazakkā
يَتَزَكَّىٰ
പരിശുദ്ധി (ആത്മഗുണം) നേടുവാന്‍

ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍.

തഫ്സീര്‍

وَمَا لِاَحَدٍ عِنْدَهٗ مِنْ نِّعْمَةٍ تُجْزٰىٓۙ  ( الليل: ١٩ )

wamā li-aḥadin
وَمَا لِأَحَدٍ
ഒരാള്‍ക്കും ഇല്ലതാനും
ʿindahu
عِندَهُۥ
അവന്റെ പക്കല്‍
min niʿ'matin
مِن نِّعْمَةٍ
ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും)
tuj'zā
تُجْزَىٰٓ
പ്രതിഫലം (പ്രത്യുപകാരം) നല്‍കപ്പെടേണ്ടതായ

അവന്‍ ആര്‍ക്കെങ്കിലും ഔദാര്യം ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രത്യുപകരാം പ്രതീക്ഷിച്ചായിരിക്കില്ല.

തഫ്സീര്‍

اِلَّا ابْتِغَاۤءَ وَجْهِ رَبِّهِ الْاَعْلٰىۚ  ( الليل: ٢٠ )

illā ib'tighāa
إِلَّا ٱبْتِغَآءَ
തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ
wajhi rabbihi
وَجْهِ رَبِّهِ
തന്റെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ)
l-aʿlā
ٱلْأَعْلَىٰ
അത്യുന്നതനായ

അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ.

തഫ്സീര്‍