Skip to main content
bismillah

حٰمۤ ۚ   ( الزخرف: ١ )

hha-meem
حمٓ
'ഹാ-മീം'

ഹാ - മീം.

തഫ്സീര്‍

وَالْكِتٰبِ الْمُبِيْنِ ۙ   ( الزخرف: ٢ )

wal-kitābi
وَٱلْكِتَٰبِ
വേദഗ്രന്ഥംതന്നെയാണ
l-mubīni
ٱلْمُبِينِ
സ്പഷ്ടമായ

സുവ്യക്തമായ ഈ വേദപുസ്തകം തന്നെ സത്യം.

തഫ്സീര്‍

اِنَّا جَعَلْنٰهُ قُرْاٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُوْنَۚ   ( الزخرف: ٣ )

innā jaʿalnāhu
إِنَّا جَعَلْنَٰهُ
നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു
qur'ānan ʿarabiyyan
قُرْءَٰنًا عَرَبِيًّا
അറബിയിലുള്ള ഒരു ഖുര്‍ആന്‍
laʿallakum taʿqilūna
لَّعَلَّكُمْ تَعْقِلُونَ
നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.

തഫ്സീര്‍

وَاِنَّهٗ فِيْٓ اُمِّ الْكِتٰبِ لَدَيْنَا لَعَلِيٌّ حَكِيْمٌ ۗ   ( الزخرف: ٤ )

wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
fī ummi l-kitābi
فِىٓ أُمِّ ٱلْكِتَٰبِ
മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്റെ മൂലത്തില്‍
ladaynā
لَدَيْنَا
നമ്മുടെ അടുക്കല്‍
laʿaliyyun
لَعَلِىٌّ
ഉന്നതമായതുതന്നെ
ḥakīmun
حَكِيمٌ
വിജ്ഞാനദായകമായ, യുക്തിമത്തായത്

സംശയമില്ല; ഇത് ഒരു മൂലപ്രമാണത്തിലുള്ളതാണ്. നമ്മുടെയടുത്ത് അത്യുന്നത സ്ഥാനമുള്ളതും തത്ത്വപൂര്‍ണവുമാണിത്.

തഫ്സീര്‍

اَفَنَضْرِبُ عَنْكُمُ الذِّكْرَ صَفْحًا اَنْ كُنْتُمْ قَوْمًا مُّسْرِفِيْنَ  ( الزخرف: ٥ )

afanaḍribu
أَفَنَضْرِبُ
എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ
ʿankumu
عَنكُمُ
നിങ്ങളില്‍നിന്നു
l-dhik'ra
ٱلذِّكْرَ
ഉല്‍ബോധനത്തെ
ṣafḥan
صَفْحًا
പുറംതിരിച്ചു (അവഗണിച്ചു) കൊണ്ടു
an kuntum
أَن كُنتُمْ
നിങ്ങളായതിനാല്‍
qawman mus'rifīna
قَوْمًا مُّسْرِفِينَ
അതിരു കവിഞ്ഞ ഒരു ജനത

നിങ്ങള്‍ അതിരുവിട്ട് കഴിയുന്ന ജനമായതിനാല്‍ നിങ്ങളെ മാറ്റിനിര്‍ത്തി, നിങ്ങള്‍ക്ക് ഈ ഉദ്‌ബോധനം നല്‍കുന്നത് നാം നിര്‍ത്തിവെക്കുകയോ?

തഫ്സീര്‍

وَكَمْ اَرْسَلْنَا مِنْ نَّبِيٍّ فِى الْاَوَّلِيْنَ   ( الزخرف: ٦ )

wakam arsalnā
وَكَمْ أَرْسَلْنَا
നാം എത്ര(യോ) അയച്ചിരിക്കുന്നു
min nabiyyin
مِن نَّبِىٍّ
പ്രവാചകരില്‍നിന്നു
fī l-awalīna
فِى ٱلْأَوَّلِينَ
പൂര്‍വ്വികന്മാരില്‍

പൂര്‍വസമൂഹങ്ങളില്‍ നാം നിരവധി പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.

തഫ്സീര്‍

وَمَا يَأْتِيْهِمْ مِّنْ نَّبِيٍّ اِلَّا كَانُوْا بِهٖ يَسْتَهْزِءُوْنَ   ( الزخرف: ٧ )

wamā yatīhim
وَمَا يَأْتِيهِم
അവര്‍ക്ക് ചെന്നിരുന്നില്ല
min nabiyyin
مِّن نَّبِىٍّ
ഒരു പ്രവാചകനും
illā kānū
إِلَّا كَانُوا۟
അവര്‍ ആകാതെ
bihi yastahziūna
بِهِۦ يَسْتَهْزِءُونَ
അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും

ജനങ്ങള്‍ തങ്ങള്‍ക്ക് വന്നെത്തിയ ഒരു പ്രവാചകനെയും പരിഹസിക്കാതിരുന്നിട്ടില്ല.

തഫ്സീര്‍

فَاَهْلَكْنَٓا اَشَدَّ مِنْهُمْ بَطْشًا وَّمَضٰى مَثَلُ الْاَوَّلِيْنَ   ( الزخرف: ٨ )

fa-ahlaknā
فَأَهْلَكْنَآ
അങ്ങനെ, നാം നശിപ്പിച്ചു
ashadda min'hum
أَشَدَّ مِنْهُم
ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ
baṭshan
بَطْشًا
കയ്യൂക്കില്‍, ഊക്കുകൊണ്ടു
wamaḍā
وَمَضَىٰ
കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു
mathalu l-awalīna
مَثَلُ ٱلْأَوَّلِينَ
പൂര്‍വ്വികന്മാരുടെ ഉപമ

അങ്ങനെ ഇവരെക്കാള്‍ എത്രയോ കയ്യൂക്കും കരുത്തുമുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. പൂര്‍വികരുടെ ഉദാഹരണങ്ങള്‍ നേരത്തെ കഴിഞ്ഞുപോയിട്ടുമുണ്ട്.

തഫ്സീര്‍

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَيَقُوْلُنَّ خَلَقَهُنَّ الْعَزِيْزُ الْعَلِيْمُۙ  ( الزخرف: ٩ )

wala-in sa-altahum
وَلَئِن سَأَلْتَهُم
നീ അവരോടു ചോദിച്ചുവെങ്കില്‍
man khalaqa
مَّنْ خَلَقَ
ആര്‍ സൃഷ്ടിച്ചുവെന്നു
l-samāwāti wal-arḍa
ٱلسَّمَٰوَٰتِ وَٱلْأَرْضَ
ആകാശങ്ങളും ഭൂമിയും
layaqūlunna
لَيَقُولُنَّ
നിശ്ചയമായും അവര്‍ പറയും
khalaqahunna
خَلَقَهُنَّ
അവയെ സൃഷ്ടിച്ചു
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞനായ

ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: ''പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്.''

തഫ്സീര്‍

الَّذِيْ جَعَلَ لَكُمُ الْاَرْضَ مَهْدًا وَّجَعَلَ لَكُمْ فِيْهَا سُبُلًا لَّعَلَّكُمْ تَهْتَدُوْنَ ۚ   ( الزخرف: ١٠ )

alladhī
ٱلَّذِى
യാതൊരുവനാണ്
jaʿala lakumu
جَعَلَ لَكُمُ
നിങ്ങള്‍ക്കവന്‍ ആക്കി
l-arḍa
ٱلْأَرْضَ
ഭൂമിയെ
mahdan
مَهْدًا
ഒരു തൊട്ടില്‍, വിരുപ്പു, വിതാനം
wajaʿala lakum
وَجَعَلَ لَكُمْ
നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു
fīhā subulan
فِيهَا سُبُلًا
അതില്‍ മാര്‍ഗ്ഗങ്ങളെ,
laʿallakum tahtadūna
لَّعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍) വേണ്ടി

നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നവനാണവന്‍; അതില്‍ പാതകളൊരുക്കിത്തന്നവനും. നിങ്ങള്‍ വഴിയറിയുന്നവരാകാന്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അസ്സുഖ്റുഫ്
القرآن الكريم:الزخرف
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Az-Zukhruf
സൂറത്തുല്‍:43
ആയത്ത് എണ്ണം:89
ആകെ വാക്കുകൾ:-
ആകെ പ്രതീകങ്ങൾ:3400
Number of Rukūʿs:7
Revelation Location:മക്കാൻ
Revelation Order:63
ആരംഭിക്കുന്നത്:4325