
الۤرٰ ۗتِلْكَ اٰيٰتُ الْكِتٰبِ وَقُرْاٰنٍ مُّبِيْنٍ ۔ ( الحجر: ١ )
alif-lam-ra
الٓرۚ
'അലിഫ് - ലാം - റാ'
āyātu
ءَايَٰتُ
ആയത്തുകളാകുന്നു
l-kitābi
ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തിന്റെ
waqur'ānin
وَقُرْءَانٍ
ഒരു ക്വുര്‍ആന്റെയും (പാരായണ ഗ്രന്ഥത്തിന്റെയും)
mubīnin
مُّبِينٍ
സ്പഷ്ടമായ, സ്പഷ്ടമാക്കുന്ന
അലിഫ് - ലാം - റാഅ്. വേദപുസ്തകത്തിലെ അഥവാ, സുവ്യക്തമായ ഖുര്‍ആനിലെ വചനങ്ങളാണിവ.
തഫ്സീര്‍رُبَمَا يَوَدُّ الَّذِيْنَ كَفَرُوْا لَوْ كَانُوْا مُسْلِمِيْنَ ( الحجر: ٢ )
rubamā
رُّبَمَا
ചിലപ്പോള്‍, ഒരുവേള
yawaddu
يَوَدُّ
കൊതിക്കും, മോഹിക്കും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
law kānū
لَوْ كَانُوا۟
അവരായിരുന്നെങ്കില്‍ എന്നു
mus'limīna
مُسْلِمِينَ
മുസ്ലിംകള്‍
തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ എന്ന് സത്യനിഷേധികള്‍ കൊതിച്ചുപോകുന്ന അവസ്ഥയുണ്ടാകും.
തഫ്സീര്‍ذَرْهُمْ يَأْكُلُوْا وَيَتَمَتَّعُوْا وَيُلْهِهِمُ الْاَمَلُ فَسَوْفَ يَعْلَمُوْنَ ( الحجر: ٣ )
dharhum
ذَرْهُمْ
അവരെ വിട്ടേക്കുക
yakulū
يَأْكُلُوا۟
അവര്‍ തിന്നുകൊണ്ടിരിക്കട്ടെ
wayatamattaʿū
وَيَتَمَتَّعُوا۟
സുഖമനുഭവിക്കുകയും ചെയ്യട്ടെ
wayul'hihimu
وَيُلْهِهِمُ
അവരെ അശ്രദ്ധയിലാക്കുകയും
l-amalu
ٱلْأَمَلُۖ
അതിമോഹം, അത്യാഗ്രഹം
fasawfa
فَسَوْفَ
എന്നാല്‍ വഴിയെ
yaʿlamūna
يَعْلَمُونَ
അവര്‍ അറിയുന്നതാണ്
അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും.
തഫ്സീര്‍وَمَآ اَهْلَكْنَا مِنْ قَرْيَةٍ اِلَّا وَلَهَا كِتَابٌ مَّعْلُوْمٌ ( الحجر: ٤ )
wamā ahlaknā
وَمَآ أَهْلَكْنَا
നാം നശിപ്പിച്ചിട്ടില്ല
min qaryatin
مِن قَرْيَةٍ
ഒരു രാജ്യത്തെയും തന്നെ
illā walahā
إِلَّا وَلَهَا
അതിന് (ഉണ്ടായിട്ടു) ഇല്ലാതെ
kitābun
كِتَابٌ
ഒരു രേഖ (നിയമം - നിശ്ചയം)
maʿlūmun
مَّعْلُومٌ
അറിയപ്പെട്ട
നിശ്ചിതമായ അവധി നല്‍കിക്കൊണ്ടല്ലാതെ നാം ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല.
തഫ്സീര്‍مَا تَسْبِقُ مِنْ اُمَّةٍ اَجَلَهَا وَمَا يَسْتَأْخِرُوْنَ ( الحجر: ٥ )
mā tasbiqu
مَّا تَسْبِقُ
മുന്‍കടക്കുകയില്ല
min ummatin
مِنْ أُمَّةٍ
ഒരു സമുദായവും തന്നെ
ajalahā
أَجَلَهَا
അതിന്റെ അവധി
wamā yastakhirūna
وَمَا يَسْتَـْٔخِرُونَ
അവര്‍ പിന്തിപ്പോകുകയുമില്ല
ഒരു സമുദായവും നിശ്ചിത അവധിക്കുമുമ്പ് നശിക്കുകയില്ല. അവധിയെത്തിയാല്‍ പിന്നെ പിന്തിക്കുകയുമില്ല.
തഫ്സീര്‍وَقَالُوْا يٰٓاَيُّهَا الَّذِيْ نُزِّلَ عَلَيْهِ الذِّكْرُ اِنَّكَ لَمَجْنُوْنٌ ۗ ( الحجر: ٦ )
waqālū
وَقَالُوا۟
അവര്‍ പറയുന്നു, പറയുകയാണ്
yāayyuhā alladhī
يَٰٓأَيُّهَا ٱلَّذِى
ഹേ യാതൊരുവനേ
nuzzila ʿalayhi
نُزِّلَ عَلَيْهِ
അവന്റെ മേല്‍ ഇറക്കപ്പെട്ടിരിക്കുന്നു
l-dhik'ru
ٱلذِّكْرُ
പ്രമാണം, സ്മരണ
innaka
إِنَّكَ
നിശ്ചയമായും നീ
lamajnūnun
لَمَجْنُونٌ
ഒരു ഭ്രാന്തന്‍ തന്നെ
സത്യനിഷേധികള്‍ പറഞ്ഞു: ''ഉദ്‌ബോധനം ഇറക്കിക്കിട്ടിയവനേ, നീയൊരു ഭ്രാന്തന്‍ തന്നെ.''
തഫ്സീര്‍لَوْمَا تَأْتِيْنَا بِالْمَلٰۤىِٕكَةِ اِنْ كُنْتَ مِنَ الصّٰدِقِيْنَ ( الحجر: ٧ )
law mā tatīnā
لَّوْ مَا تَأْتِينَا
നീ ഞങ്ങള്‍ക്ക് വന്നുകൂടേ, വരാത്തതെന്ത്
bil-malāikati
بِٱلْمَلَٰٓئِكَةِ
മലക്കുകളെകൊണ്ട്, മലക്കുകളുമായി
in kunta
إِن كُنتَ
നീ ആകുന്നുവെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യവാന്‍മാരില്‍ പെട്ട (വന്‍).
''നീ സത്യവാനെങ്കില്‍ ഞങ്ങളുടെ അടുത്ത് മലക്കുകളെ കൊണ്ടുവരാത്തതെന്ത്?''
തഫ്സീര്‍مَا نُنَزِّلُ الْمَلٰۤىِٕكَةَ اِلَّا بِالْحَقِّ وَمَا كَانُوْٓا اِذًا مُّنْظَرِيْنَ ( الحجر: ٨ )
mā nunazzilu
مَا نُنَزِّلُ
നാം ഇറക്കുകയില്ല, ഇറക്കാറില്ല
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകളെ
illā bil-ḥaqi
إِلَّا بِٱلْحَقِّ
യഥാര്‍ത്ഥ മുറപ്രകാരമല്ലാത, ന്യായപ്രകാരമല്ലാതെ
wamā kānū
وَمَا كَانُوٓا۟
അവരായിരിക്കയുമില്ല
idhan
إِذًا
അപ്പോള്‍, അന്നേരം
munẓarīna
مُّنظَرِينَ
കാത്തുവെക്കപ്പെട്ട (ഒഴിവു നല്‍കപ്പെട്ട) വര്‍
എന്നാല്‍ ന്യായമായ ആവശ്യത്തിനല്ലാതെ നാം മലക്കുകളെ ഇറക്കുകയില്ല. ഇറക്കിയാല്‍ പിന്നെ അവര്‍ക്ക് അവസരം നല്‍കുകയുമില്ല.
തഫ്സീര്‍اِنَّا نَحْنُ نَزَّلْنَا الذِّكْرَ وَاِنَّا لَهٗ لَحٰفِظُوْنَ ( الحجر: ٩ )
innā naḥnu
إِنَّا نَحْنُ
നിശ്ചയമായും നാം തന്നെ
nazzalnā
نَزَّلْنَا
നാം ഇറക്കിയിരിക്കുന്നു
l-dhik'ra
ٱلذِّكْرَ
പ്രമാണത്തെ, സ്മരണയെ
wa-innā
وَإِنَّا
നിശ്ചയമായും നാം
laḥāfiẓūna
لَحَٰفِظُونَ
കാക്കുന്ന (സൂക്ഷിക്കുന്ന)വർ തന്നെയുമാണ്
തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍-ഉദ്‌ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.
തഫ്സീര്‍وَلَقَدْ اَرْسَلْنَا مِنْ قَبْلِكَ فِيْ شِيَعِ الْاَوَّلِيْنَ ( الحجر: ١٠ )
walaqad arsalnā
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട്
min qablika
مِن قَبْلِكَ
നിന്റെ മുമ്പ്
fī shiyaʿi
فِى شِيَعِ
കക്ഷി (കൂട്ടം, സംഘം) കളില്‍
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വീകന്‍മാരിലെ.
നിനക്കുമുമ്പ് പൂര്‍വികരായ പല വിഭാഗങ്ങളിലും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്.
തഫ്സീര്‍- القرآن الكريم - سورة الحجر١٥
Al-Hijr (Surah 15)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഹിജ്ര്‍القرآن الكريم: | الحجر |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Hijr |
---|
സൂറത്തുല്‍: | 15 |
---|
ആയത്ത് എണ്ണം: | 99 |
---|
ആകെ വാക്കുകൾ: | 54 |
---|
ആകെ പ്രതീകങ്ങൾ: | 2760 |
---|
Number of Rukūʿs: | 6 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 54 |
---|
ആരംഭിക്കുന്നത്: | 1802 |
---|