قُلْ اُوْحِيَ اِلَيَّ اَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوْٓا اِنَّا سَمِعْنَا قُرْاٰنًا عَجَبًاۙ ( الجن: ١ )
ūḥiya ilayya
أُوحِىَ إِلَىَّ
എനിക്കു വഹ്‌യ് (ബോധനം) നൽകപ്പെട്ടിരിക്കുന്നു
annahu is'tamaʿa
أَنَّهُ ٱسْتَمَعَ
ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന്
nafarun mina l-jini
نَفَرٌ مِّنَ ٱلْجِنِّ
ജിന്നില്‍പ്പെട്ട ഒരുകൂട്ടർ (ചെറുസംഘം)
faqālū
فَقَالُوٓا۟
എന്നിട്ടവര്‍ പറഞ്ഞു
innā samiʿ'nā
إِنَّا سَمِعْنَا
നിശ്ചയമായും ഞങ്ങൾ കേട്ടിരിക്കുന്നു
qur'ānan ʿajaban
قُرْءَانًا عَجَبًا
ആശ്ചര്യകരമായ ഖുര്‍ആൻ (പാരായണം, പാരായണഗ്രന്ഥം)
പറയുക: ജിന്നുകളില്‍ കുറേ പേര്‍ ഖുര്‍ആന്‍ കേട്ടുവെന്ന് എനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നു. അങ്ങനെ അവര്‍ പറഞ്ഞു: ''വിസ്മയകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
തഫ്സീര്‍ يَّهْدِيْٓ اِلَى الرُّشْدِ فَاٰمَنَّا بِهٖۗ وَلَنْ نُّشْرِكَ بِرَبِّنَآ اَحَدًاۖ ( الجن: ٢ )
yahdī
يَهْدِىٓ
അത് വഴികാട്ടുന്നു
ilā l-rush'di
إِلَى ٱلرُّشْدِ
സന്മാര്‍ഗ്ഗ (നേര്‍വഴി - തന്റേടം) ത്തിലേക്ക്
faāmannā bihi
فَـَٔامَنَّا بِهِۦۖ
അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു
walan nush'rika
وَلَن نُّشْرِكَ
ഞങ്ങൾ പങ്കുചേര്‍ക്കുകയില്ല തന്നെ
birabbinā
بِرَبِّنَآ
ഞങ്ങളുടെ (നമ്മുടെ) റബ്ബിനോട്
''അത് നേര്‍വഴിയിലേക്ക് നയിക്കുന്നു. അതിനാല്‍ ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.
തഫ്സീര്‍ وَّاَنَّهٗ تَعٰلٰى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَّلَا وَلَدًاۖ ( الجن: ٣ )
wa-annahu
وَأَنَّهُۥ
നിശ്ചയമായും അത് (കാര്യം)
taʿālā
تَعَٰلَىٰ
ഉന്നതമായിരിക്കുന്നു (എന്നും)
jaddu rabbinā
جَدُّ رَبِّنَا
നമ്മുടെ റബ്ബിന്റെ മഹത്വം, അനുഗ്രഹം
mā ittakhadha
مَا ٱتَّخَذَ
അവൻ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല)
ṣāḥibatan
صَٰحِبَةً
സഹധര്‍മിണി (തുണക്കാരി - (ഭാര്യ) യെ
walā waladan
وَلَا وَلَدًا
സന്താനത്തെ (മക്കളെ)യുമില്ല
''നമ്മുടെ നാഥന്റെ മഹത്വം അത്യുന്നതമത്രെ. അവന്‍ സഖിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
തഫ്സീര്‍ وَّاَنَّهٗ كَانَ يَقُوْلُ سَفِيْهُنَا عَلَى اللّٰهِ شَطَطًاۖ ( الجن: ٤ )
wa-annahu kāna
وَأَنَّهُۥ كَانَ
ആയിരുന്നുവെന്നും
safīhunā
سَفِيهُنَا
നമ്മിലെ ഭോഷൻ, വിഡ്ഢി
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേൽ (പേരിൽ)
shaṭaṭan
شَطَطًا
അക്രമം, കവിഞ്ഞ അനീതി, വിദൂരമായ വ്യാജം
''ഞങ്ങളുടെ കൂട്ടത്തിലെ വിവരം കെട്ടവര്‍ അല്ലാഹുവെക്കുറിച്ച് കള്ളം പറയാറുണ്ടായിരുന്നു.
തഫ്സീര്‍ وَّاَنَّا ظَنَنَّآ اَنْ لَّنْ تَقُوْلَ الْاِنْسُ وَالْجِنُّ عَلَى اللّٰهِ كَذِبًاۙ ( الجن: ٥ )
wa-annā ẓanannā
وَأَنَّا ظَنَنَّآ
നാം ധരിച്ചു എന്നും
an lan taqūla
أَن لَّن تَقُولَ
പറയുന്നതെയല്ല (പറയുകയില്ല തന്നെ) എന്നും
wal-jinu
وَٱلْجِنُّ
ജിന്നും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേൽ
kadhiban
كَذِبًا
വ്യാജം, വല്ല കളവും
''മനുഷ്യരും ജിന്നുകളും അല്ലാഹുവെക്കുറിച്ച് ഒരിക്കലും കള്ളം പറയില്ലെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.
തഫ്സീര്‍ وَّاَنَّهٗ كَانَ رِجَالٌ مِّنَ الْاِنْسِ يَعُوْذُوْنَ بِرِجَالٍ مِّنَ الْجِنِّ فَزَادُوْهُمْ رَهَقًاۖ ( الجن: ٦ )
wa-annahu kāna
وَأَنَّهُۥ كَانَ
ആയിരുന്നുവെന്നും
rijālun
رِجَالٌ
ചില പുരുഷന്മാര്‍ (ആളുകൾ)
mina l-insi
مِّنَ ٱلْإِنسِ
മനുഷ്യരിള്‍പെട്ട
yaʿūdhūna
يَعُوذُونَ
അഭയം (ശരണം - രക്ഷ) തേടു (മായിരുന്നു)
birijālin
بِرِجَالٍ
ചില പുരുഷന്മാരോടു
mina l-jini
مِّنَ ٱلْجِنِّ
ജിന്നിൽ നിന്നുള്ള
fazādūhum
فَزَادُوهُمْ
അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു
rahaqan
رَهَقًا
ബാധ (ഗര്‍വ്വ്, ധിക്കാരം - ധാര്‍ഷ്ട്യം - വിഡ്ഢിത്തം അക്രമം)
മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അതവരില്‍ അഹങ്കാരം വളര്‍ത്തി.
തഫ്സീര്‍ وَّاَنَّهُمْ ظَنُّوْا كَمَا ظَنَنْتُمْ اَنْ لَّنْ يَّبْعَثَ اللّٰهُ اَحَدًاۖ ( الجن: ٧ )
wa-annahum ẓannū
وَأَنَّهُمْ ظَنُّوا۟
അവര്‍ ധരിച്ചു എന്നും
kamā ẓanantum
كَمَا ظَنَنتُمْ
നിങ്ങൾ ധരിച്ചതുപോലെ
an lan yabʿatha
أَن لَّن يَبْعَثَ
എഴുന്നേൽപിക്കുക (അയക്കുക - നിയോഗിക്കുക)യില്ല തന്നെ എന്ന്
''അല്ലാഹു ആരെയും പ്രവാചകനായി നിയോഗിക്കില്ലെന്ന് നിങ്ങള്‍ കരുതിയ പോലെ അവരും കരുതിയിരുന്നു.
തഫ്സീര്‍ وَّاَنَّا لَمَسْنَا السَّمَاۤءَ فَوَجَدْنٰهَا مُلِئَتْ حَرَسًا شَدِيْدًا وَّشُهُبًاۖ ( الجن: ٨ )
wa-annā lamasnā
وَأَنَّا لَمَسْنَا
നാം സ്പര്‍ശിച്ചു(തൊട്ടു) എന്നും
l-samāa
ٱلسَّمَآءَ
ആകാശത്തെ
fawajadnāhā
فَوَجَدْنَٰهَا
അപ്പോൾ നാമതിനെ കണ്ടെത്തി
muli-at
مُلِئَتْ
അത് നിറക്കപ്പെട്ട നിലയിൽ
ḥarasan
حَرَسًا
പാറാവുകാരാൽ
shadīdan
شَدِيدًا
കഠിനമായ, ശക്തമായ
washuhuban
وَشُهُبًا
തീജ്വാല (ഉല്‍ക്ക)കളാലും
''ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോഴത് കരുത്തരായ കാവല്‍ക്കാരാലും തീജ്വാലകളാലും നിറഞ്ഞുനില്‍ക്കുന്നതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു.
തഫ്സീര്‍ وَّاَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِۗ فَمَنْ يَّسْتَمِعِ الْاٰنَ يَجِدْ لَهٗ شِهَابًا رَّصَدًاۖ ( الجن: ٩ )
wa-annā kunnā naqʿudu
وَأَنَّا كُنَّا نَقْعُدُ
നാം ഇരിക്കാറുണ്ടായിരുന്നുവെന്നും
min'hā
مِنْهَا
അതിൽ നിന്ന്
maqāʿida
مَقَٰعِدَ
ചില ഇരിപ്പിട (താവളം)ങ്ങളിൽ
lilssamʿi
لِلسَّمْعِۖ
കേള്‍ക്കുവാൻവേണ്ടി
faman yastamiʿi
فَمَن يَسْتَمِعِ
എന്നാൽ ആരെങ്കിലും ചെവി കൊടുത്താൽ, കേള്‍ക്കാൻ ശ്രമിച്ചാൽ
yajid lahu
يَجِدْ لَهُۥ
അവൻ തനിക്ക് കണ്ടെത്തും
shihāban
شِهَابًا
ഒരു തീജ്വാല, ഉല്‍ക്ക
raṣadan
رَّصَدًا
പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന
''ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ മുമ്പ് ഞങ്ങള്‍ കേള്‍ക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ടുകേള്‍ക്കുകയാണെങ്കില്‍, തന്നെ കാത്തിരിക്കുന്ന തീജ്വാലയെ അവന്ന് നേരിടേണ്ടിവരും.
തഫ്സീര്‍ وَّاَنَّا لَا نَدْرِيْٓ اَشَرٌّ اُرِيْدَ بِمَنْ فِى الْاَرْضِ اَمْ اَرَادَ بِهِمْ رَبُّهُمْ رَشَدًاۙ ( الجن: ١٠ )
wa-annā lā nadrī
وَأَنَّا لَا نَدْرِىٓ
നാം അറിയുകയില്ല (നമുക്കറിഞ്ഞുകൂടാ) എന്നും
asharrun
أَشَرٌّ
തിന്മയോ, ദോഷമാണോ
urīda
أُرِيدَ
ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു
biman fī l-arḍi
بِمَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവരിൽ (ഉള്ളവരെക്കൊണ്ട്)
am arāda
أَمْ أَرَادَ
അതല്ല (അഥവാ - അല്ലെങ്കിൽ) ഉദ്ദേശിച്ചിരിക്കുന്നുവോ
bihim
بِهِمْ
അവരെക്കൊണ്ട്, അവരില്‍
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
rashadan
رَشَدًا
നേര്‍വഴി (നന്മ)
''ഭൂമിയിലുള്ളവര്‍ക്ക് നാശം വരുത്താനാണോ ഉദ്ദേശിച്ചത്, അതല്ല അവരുടെ നാഥന്‍ അവരെ നേര്‍വഴിയിലാക്കാനാണോ ഇച്ഛിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ല.
തഫ്സീര്‍
القرآن الكريم - سورة الجن٧٢ Al-Jinn (Surah 72 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ജിന്ന് القرآن الكريم: الجن Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Jinn സൂറത്തുല്‍: 72 ആയത്ത് എണ്ണം: 28 ആകെ വാക്കുകൾ: 285 ആകെ പ്രതീകങ്ങൾ: 870 Number of Rukūʿs: 2 Revelation Location: മക്കാൻ Revelation Order: 40 ആരംഭിക്കുന്നത്: 5447