قۤ ۗوَالْقُرْاٰنِ الْمَجِيْدِ ۖ ( ق: ١ )
wal-qur'āni
وَٱلْقُرْءَانِ
ഖുര്‍ആന്‍ തന്നെയാണ
l-majīdi
ٱلْمَجِيدِ
മഹത്വമേറിയ
ഖാഫ്. ഉല്‍കൃഷ്ടമായ ഖുര്‍ആന്‍ സാക്ഷി.
തഫ്സീര്‍ بَلْ عَجِبُوْٓا اَنْ جَاۤءَهُمْ مُّنْذِرٌ مِّنْهُمْ فَقَالَ الْكٰفِرُوْنَ هٰذَا شَيْءٌ عَجِيْبٌ ۚ ( ق: ٢ )
bal
بَلْ
എങ്കിലും, എന്നാല്‍, പക്ഷേ
ʿajibū
عَجِبُوٓا۟
അവര്‍ ആശ്ചര്യപ്പെടുകയാണ്
an jāahum
أَن جَآءَهُم
അവര്‍ക്ക് വന്നതിനാല്‍
mundhirun
مُّنذِرٌ
ഒരു മുന്നറിയിപ്പു (താക്കീതു)കാരന്‍
min'hum
مِّنْهُمْ
അവരില്‍നിന്നു
faqāla
فَقَالَ
എന്നിട്ടു പറഞ്ഞു, പറയുന്നു
l-kāfirūna
ٱلْكَٰفِرُونَ
അവിശ്വാസികള്‍
shayon ʿajībun
شَىْءٌ عَجِيبٌ
ആശ്ചര്യ(അത്ഭുത)കരമായ ഒരു കാര്യം (വസ്തുത) ആകുന്നു
തങ്ങളില്‍നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതം കൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: ''ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.
തഫ്സീര്‍ ءَاِذَا مِتْنَا وَكُنَّا تُرَابًا ۚ ذٰلِكَ رَجْعٌۢ بَعِيْدٌ ( ق: ٣ )
a-idhā mit'nā
أَءِذَا مِتْنَا
നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ
wakunnā turāban
وَكُنَّا تُرَابًاۖ
നാം മണ്ണായിത്തീരുകയും
dhālika rajʿun
ذَٰلِكَ رَجْعٌۢ
അതൊരു മടക്കമാണ്
baʿīdun
بَعِيدٌ
വിദൂരമായ (പ്രയാസപ്പെട്ട)
''നാം മരിച്ചു മണ്ണായ ശേഷം മടങ്ങിവരികയോ? ആ മടക്കം അസാധ്യം തന്നെ.''
തഫ്സീര്‍ قَدْ عَلِمْنَا مَا تَنْقُصُ الْاَرْضُ مِنْهُمْ ۚوَعِنْدَنَا كِتٰبٌ حَفِيْظٌ ( ق: ٤ )
qad ʿalim'nā
قَدْ عَلِمْنَا
തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട്
mā tanquṣu
مَا تَنقُصُ
ചുരുക്കുന്നതും, കുറവു വരുത്തുന്നതു
min'hum
مِنْهُمْۖ
അവരില്‍ നിന്നു
waʿindanā
وَعِندَنَا
നമ്മുടെ അടുക്കലുണ്ടുതാനും
kitābun
كِتَٰبٌ
ഒരു ഗ്രന്ഥം, രേഖ
ḥafīẓun
حَفِيظٌۢ
സൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടുന്ന, സൂക്ഷ്മമായ
അവരില്‍നിന്നു ഭൂമി കുറവു വരുത്തിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. നമ്മുടെ വശം എല്ലാം സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവുമുണ്ട്.
തഫ്സീര്‍ بَلْ كَذَّبُوْا بِالْحَقِّ لَمَّا جَاۤءَهُمْ فَهُمْ فِيْٓ اَمْرٍ مَّرِيْجٍ ( ق: ٥ )
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി, കളവാക്കി
bil-ḥaqi
بِٱلْحَقِّ
യാഥാര്‍ത്ഥ്യത്തെ
lammā jāahum
لَمَّا جَآءَهُمْ
അതവര്‍ക്കു വന്നപ്പോള്‍, വന്നാറെ
fī amrin
فِىٓ أَمْرٍ
ഒരു വിഷയ (കാര്യ)ത്തിലാണ്
marījin
مَّرِيجٍ
ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ)
എന്നാല്‍ സത്യം വന്നെത്തിയപ്പോള്‍ അവരതിനെ തള്ളിപ്പറഞ്ഞു. അങ്ങനെ അവര്‍ ആശയക്കുഴപ്പത്തിലായി.
തഫ്സീര്‍ اَفَلَمْ يَنْظُرُوْٓا اِلَى السَّمَاۤءِ فَوْقَهُمْ كَيْفَ بَنَيْنٰهَا وَزَيَّنّٰهَا وَمَا لَهَا مِنْ فُرُوْجٍ ( ق: ٦ )
afalam yanẓurū
أَفَلَمْ يَنظُرُوٓا۟
എന്നാലവര്‍ നോക്കുന്നില്ലേ
ilā l-samāi
إِلَى ٱلسَّمَآءِ
ആകാശത്തേക്കു
fawqahum
فَوْقَهُمْ
തങ്ങളുടെ മീതെ
kayfa banaynāhā
كَيْفَ بَنَيْنَٰهَا
അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്നു
wazayyannāhā
وَزَيَّنَّٰهَا
അതിനെ നാം അലങ്കരിക്കുക (ഭംഗിയാക്കുക)യും ചെയ്തു
wamā lahā
وَمَا لَهَا
അതിനു ഇല്ലതാനും
min furūjin
مِن فُرُوجٍ
വിടവുകളായിട്ടു (ഒന്നും)
തങ്ങളുടെ മീതെയുള്ള മാനത്തെ അവര്‍ നോക്കിക്കാണുന്നില്ലേ? എങ്ങനെയാണ് നാമത് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? അതിലൊരു വിടവുമില്ല.
തഫ്സീര്‍ وَالْاَرْضَ مَدَدْنٰهَا وَاَلْقَيْنَا فِيْهَا رَوَاسِيَ وَاَنْۢبَتْنَا فِيْهَا مِنْ كُلِّ زَوْجٍۢ بَهِيْجٍۙ ( ق: ٧ )
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
madadnāhā
مَدَدْنَٰهَا
അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി)
wa-alqaynā
وَأَلْقَيْنَا
നാം ഇടുക (ഏര്‍പ്പെടുത്തുക, സ്ഥാപിക്കുക)യും ചെയ്തു
rawāsiya
رَوَٰسِىَ
ഉറച്ചു (തറച്ചു) നില്‍ക്കുന്ന മലകള്‍
wa-anbatnā fīhā
وَأَنۢبَتْنَا فِيهَا
അതില്‍ നാം മുളപ്പിക്കുക(ഉല്‍പാദിപ്പക്കുക)യും ചെയ്തു
min kulli zawjin
مِن كُلِّ زَوْجٍۭ
എല്ലാ ഇണകളെയും, ഇണകളില്‍ പെട്ടതും
bahījin
بَهِيجٍ
കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള
ഭൂമിയോ; അതിനെ നാം വിശാലമാക്കി വിരിച്ചിരിക്കുന്നു. നാമതില്‍ മലകളെ ഉറപ്പിച്ചു. കൗതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ മുളപ്പിക്കുകയും ചെയ്തു.
തഫ്സീര്‍ تَبْصِرَةً وَّذِكْرٰى لِكُلِّ عَبْدٍ مُّنِيْبٍ ( ق: ٨ )
tabṣiratan
تَبْصِرَةً
കണ്ടറിയേണ്ടതിനു
wadhik'rā
وَذِكْرَىٰ
ആലോചിച്ചറിയേണ്ടതിനും, ഓര്‍മ്മക്കായും
likulli ʿabdin
لِكُلِّ عَبْدٍ
എല്ലാ അടിയാനും
munībin
مُّنِيبٍ
വിനയപ്പെടുന്ന, മനസ്സുമടക്കമുള്ള, ഭക്തിയുള്ള
പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്‌ബോധനവും നല്‍കാനാണ് ഇതൊക്കെയും.
തഫ്സീര്‍ وَنَزَّلْنَا مِنَ السَّمَاۤءِ مَاۤءً مُّبٰرَكًا فَاَنْۢبَتْنَا بِهٖ جَنّٰتٍ وَّحَبَّ الْحَصِيْدِۙ ( ق: ٩ )
wanazzalnā
وَنَزَّلْنَا
നാം ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
mubārakan
مُّبَٰرَكًا
അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട
fa-anbatnā bihi
فَأَنۢبَتْنَا بِهِۦ
എന്നിട്ടു അതുമൂലം നാം ഉല്‍പാദിപ്പിച്ചു
jannātin
جَنَّٰتٍ
പല തോട്ടങ്ങള്‍
waḥabba
وَحَبَّ
ധാന്യവും, വിത്തും
l-ḥaṣīdi
ٱلْحَصِيدِ
കൊയ്തെടുക്കപ്പെടുന്നതിന്റെ
മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു.
തഫ്സീര്‍ وَالنَّخْلَ بٰسِقٰتٍ لَّهَا طَلْعٌ نَّضِيْدٌۙ ( ق: ١٠ )
wal-nakhla
وَٱلنَّخْلَ
ഈത്തപ്പനയും,ഈന്തമരവും
bāsiqātin
بَاسِقَٰتٍ
ഉയര്‍ന്നുനില്‍ക്കുന്ന നിലയില്‍, വഹിച്ചുംകൊണ്ടു
lahā
لَّهَا
അതിന്നുണ്ട്, അവക്കുണ്ട്
naḍīdun
نَّضِيدٌ
അടുക്കായ, ഇടതിങ്ങിയ
അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും;
തഫ്സീര്‍
القرآن الكريم - سورة ق٥٠ Qaf (Surah 50 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :ഖാഫ് القرآن الكريم: ق Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Qaf സൂറത്തുല്‍: 50 ആയത്ത് എണ്ണം: 45 ആകെ വാക്കുകൾ: 357 ആകെ പ്രതീകങ്ങൾ: 1494 Number of Rukūʿs: 3 Revelation Location: മക്കാൻ Revelation Order: 34 ആരംഭിക്കുന്നത്: 4630