Skip to main content

فَتَنَادَوْا مُصْبِحِيْنَۙ  ( القلم: ٢١ )

fatanādaw
فَتَنَادَوْا۟
എന്നാല്‍ (എന്നിട്ട്) അവര്‍ അന്യോന്യം വിളിച്ചു (പറഞ്ഞു)
muṣ'biḥīna
مُصْبِحِينَ
പ്രഭാതവേളയിലായും കൊണ്ട്

പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു:

തഫ്സീര്‍

اَنِ اغْدُوْا عَلٰى حَرْثِكُمْ اِنْ كُنْتُمْ صَارِمِيْنَ   ( القلم: ٢٢ )

ani igh'dū
أَنِ ٱغْدُوا۟
നിങ്ങള്‍ കാലത്ത് വരുവിന്‍ എന്ന്
ʿalā ḥarthikum
عَلَىٰ حَرْثِكُمْ
നിങ്ങളുടെ വിളക്കല്‍ (കൃഷിസ്ഥലത്ത്)
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣārimīna
صَٰرِمِينَ
മുറിച്ചെടുക്കുന്നവര്‍

''നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.''

തഫ്സീര്‍

فَانْطَلَقُوْا وَهُمْ يَتَخَافَتُوْنَۙ  ( القلم: ٢٣ )

fa-inṭalaqū
فَٱنطَلَقُوا۟
അങ്ങനെ അവര്‍ പോയി
wahum
وَهُمْ
അവര്‍
yatakhāfatūna
يَتَخَٰفَتُونَ
ഒളിച്ചു (പതുക്കെ) പറഞ്ഞുകൊണ്ട്

അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:

തഫ്സീര്‍

اَنْ لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِّسْكِيْنٌۙ  ( القلم: ٢٤ )

an lā yadkhulannahā
أَن لَّا يَدْخُلَنَّهَا
നിശ്ചയമായും അതില്‍ കടക്കരുതെന്ന്
l-yawma
ٱلْيَوْمَ
ഇന്ന്
ʿalaykum
عَلَيْكُم
നിങ്ങളില്‍, നിങ്ങളുടെ അടുക്കല്‍
mis'kīnun
مِّسْكِينٌ
ഒരു സാധുവും, പാവപ്പെട്ടവന്‍

ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.''

തഫ്സീര്‍

وَّغَدَوْا عَلٰى حَرْدٍ قَادِرِيْنَ   ( القلم: ٢٥ )

waghadaw
وَغَدَوْا۟
അവര്‍ (കാലത്ത്) പോകുകയും ചെയ്തു
ʿalā ḥardin
عَلَىٰ حَرْدٍ
മുടക്കം ചെയ്‌വാന്‍, ഉത്സാഹത്തോടെ കോപത്തോടെ, ഊക്കോടെ
qādirīna
قَٰدِرِينَ
കഴിവുള്ളവരായിക്കൊണ്ട്

അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി.

തഫ്സീര്‍

فَلَمَّا رَاَوْهَا قَالُوْٓا اِنَّا لَضَاۤلُّوْنَۙ  ( القلم: ٢٦ )

falammā ra-awhā
فَلَمَّا رَأَوْهَا
എന്നിട്ട് അവരത് കണ്ടപ്പോള്‍
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innā laḍāllūna
إِنَّا لَضَآلُّونَ
നിശ്ചയമായും നാം വഴിപിഴച്ചവരാണ്, തെറ്റിപ്പോയവരാണ്

എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: ''നാം വഴി തെറ്റിയിരിക്കുന്നു.

തഫ്സീര്‍

بَلْ نَحْنُ مَحْرُوْمُوْنَ   ( القلم: ٢٧ )

bal naḥnu
بَلْ نَحْنُ
പക്ഷേ (അത്രയുമല്ല) നാം
maḥrūmūna
مَحْرُومُونَ
വിലക്ക (മുടക്ക - തടയ - നഷ്‌ട)പ്പെട്ടവരാണ്, നിര്‍ഭാഗ്യരാണ്

''അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.''

തഫ്സീര്‍

قَالَ اَوْسَطُهُمْ اَلَمْ اَقُلْ لَّكُمْ لَوْلَا تُسَبِّحُوْنَ   ( القلم: ٢٨ )

qāla
قَالَ
പറഞ്ഞു
awsaṭuhum
أَوْسَطُهُمْ
അവരില്‍ മദ്ധ്യമന്‍ (ഉത്തമന്‍, മിതമായവന്‍)
alam aqul
أَلَمْ أَقُل
ഞാന്‍ പറഞ്ഞില്ലേ
lakum
لَّكُمْ
നിങ്ങളോട്
lawlā tusabbiḥūna
لَوْلَا تُسَبِّحُونَ
നിങ്ങള്‍ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ)

കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: ''നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?''

തഫ്സീര്‍

قَالُوْا سُبْحٰنَ رَبِّنَآ اِنَّا كُنَّا ظٰلِمِيْنَ   ( القلم: ٢٩ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
sub'ḥāna
سُبْحَٰنَ
സ്തുതികീര്‍ത്തനം വാഴ്ത്തുന്നു, പരിശുദ്ധമാക്കുന്നു
rabbinā
رَبِّنَآ
നമ്മുടെ റബ്ബിന്, റബ്ബിനെ
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാം ആയിരിക്കുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍

അവര്‍ പറഞ്ഞു: ''നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.''

തഫ്സീര്‍

فَاَقْبَلَ بَعْضُهُمْ عَلٰى بَعْضٍ يَّتَلَاوَمُوْنَ   ( القلم: ٣٠ )

fa-aqbala
فَأَقْبَلَ
അങ്ങനെ മുന്നിട്ടു, നേരിട്ടു (തിരിഞ്ഞു)
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരുടെമേല്‍ (നേരെ)
yatalāwamūna
يَتَلَٰوَمُونَ
അന്യോന്യം കുറ്റപ്പെടുത്തി (ആക്ഷേപിച്ചു) കൊണ്ട്

അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി.

തഫ്സീര്‍