الۤمّۤصۤ ۚ ( الأعراف: ١ )
alif-lam-meem-sad
الٓمٓصٓ
'അലിഫ് - ലാം - മീം - സ്വാദ്'
അലിഫ് - ലാം - മീം - സ്വാദ്.
തഫ്സീര്‍ كِتٰبٌ اُنْزِلَ اِلَيْكَ فَلَا يَكُنْ فِيْ صَدْرِكَ حَرَجٌ مِّنْهُ لِتُنْذِرَ بِهٖ وَذِكْرٰى لِلْمُؤْمِنِيْنَ ( الأعراف: ٢ )
kitābun
كِتَٰبٌ
ഒരു ഒരു ഗ്രന്ഥമാകുന്നു
unzila ilayka
أُنزِلَ إِلَيْكَ
അത് നിന്നിലേക്കു (നിനക്കു) അവതരിപ്പിക്കപ്പെട്ടു
falā yakun
فَلَا يَكُن
അതിനാല്‍ ഉണ്ടായിരിക്കരുതു
fī ṣadrika
فِى صَدْرِكَ
നിന്റെ നെഞ്ചില്‍ (മനസ്സില്‍) ഒരു
ḥarajun
حَرَجٌ
വിഷമം, പ്രയാസം
min'hu
مِّنْهُ
അതു നിമിത്തം, അതു സംബന്ധിച്ചു
litundhira
لِتُنذِرَ
നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി
bihi
بِهِۦ
അതുമൂലം, അതുകൊണ്ടു
wadhik'rā
وَذِكْرَىٰ
ഉപദേശം (സ്മരണ) ആയും
lil'mu'minīna
لِلْمُؤْمِنِينَ
വിശ്വസിക്കുന്നവര്‍ക്കു (സത്യവിശ്വാസികള്‍ക്കു)
നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്‌ബോധനമേകാനും.
തഫ്സീര്‍ اِتَّبِعُوْا مَآ اُنْزِلَ اِلَيْكُمْ مِّنْ رَّبِّكُمْ وَلَا تَتَّبِعُوْا مِنْ دُوْنِهٖٓ اَوْلِيَاۤءَۗ قَلِيْلًا مَّا تَذَكَّرُوْنَ ( الأعراف: ٣ )
ittabiʿū
ٱتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുവിന്‍
mā unzila
مَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടതു
ilaykum
إِلَيْكُم
നിങ്ങള്‍ക്കു
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബില്‍ നിന്നു
walā tattabiʿū
وَلَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റുകയും അരുതു
min dūnihi
مِن دُونِهِۦٓ
അവനു പുറമെ, അവനെ കൂടാതെ
awliyāa
أَوْلِيَآءَۗ
കാര്യകര്‍ത്താക്കളെ
qalīlan mā
قَلِيلًا مَّا
ഏതോ (വളരെ) കുറച്ചു (മാത്രം)
tadhakkarūna
تَذَكَّرُونَ
നിങ്ങള്‍ ഓര്‍മ്മവെക്കുന്നു
നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ.
തഫ്സീര്‍ وَكَمْ مِّنْ قَرْيَةٍ اَهْلَكْنٰهَا فَجَاۤءَهَا بَأْسُنَا بَيَاتًا اَوْ هُمْ قَاۤىِٕلُوْنَ ( الأعراف: ٤ )
wakam
وَكَم
എത്രയാണു, എത്രയോ
min qaryatin
مِّن قَرْيَةٍ
രാജ്യത്തില്‍ നിന്നു, രാജ്യമായി
ahlaknāhā
أَهْلَكْنَٰهَا
നാം അവയെ നശിപ്പിച്ചിരിക്കുന്നു
fajāahā
فَجَآءَهَا
എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു
basunā
بَأْسُنَا
നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ)
bayātan
بَيَٰتًا
രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി
aw hum
أَوْ هُمْ
അല്ലെങ്കില്‍ അവര്‍ ആയിരിക്കെ
qāilūna
قَآئِلُونَ
മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ നമ്മുടെ ശിക്ഷ രാത്രിയിലവരില്‍ വന്നെത്തി. അല്ലെങ്കില്‍ അവര്‍ ഉച്ചയുറക്കിലായിരിക്കെ.
തഫ്സീര്‍ فَمَا كَانَ دَعْوٰىهُمْ اِذْ جَاۤءَهُمْ بَأْسُنَآ اِلَّآ اَنْ قَالُوْٓا اِنَّا كُنَّا ظٰلِمِيْنَ ( الأعراف: ٥ )
famā kāna
فَمَا كَانَ
എന്നിട്ടു (അപ്പോള്‍) ആയിരുന്നില്ല
daʿwāhum
دَعْوَىٰهُمْ
അവരുടെ വിളിച്ചുപറയല്‍, വാദം
idh jāahum
إِذْ جَآءَهُم
അവര്‍ക്കു വന്നപ്പോള്‍
basunā
بَأْسُنَآ
നമ്മുടെ ശൗര്യം [ശിക്ഷ]
illā an qālū
إِلَّآ أَن قَالُوٓا۟
അവര്‍ പറഞ്ഞതല്ലാതെ, പറയുകയല്ലാതെ
innā kunnā
إِنَّا كُنَّا
നിശ്ചയമായും നാം (ഞങ്ങള്‍) ആയിരുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍
നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരുടെ വിലാപം ഇതു മാത്രമായിരുന്നു: 'ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.'
തഫ്സീര്‍ فَلَنَسْـَٔلَنَّ الَّذِيْنَ اُرْسِلَ اِلَيْهِمْ وَلَنَسْـَٔلَنَّ الْمُرْسَلِيْنَۙ ( الأعراف: ٦ )
falanasalanna
فَلَنَسْـَٔلَنَّ
എന്നാല്‍ നിശ്ചയമായും നാം ചോദിക്കും
alladhīna
ٱلَّذِينَ
യാതൊരുവരോടു
ur'sila
أُرْسِلَ
അയക്കപ്പെട്ടിരിക്കുന്നു
ilayhim
إِلَيْهِمْ
അവരിലേക്കു, അവര്‍ക്കു
walanasalanna
وَلَنَسْـَٔلَنَّ
നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും
l-mur'salīna
ٱلْمُرْسَلِينَ
അയക്കപ്പെട്ടവരോടു, മുര്‍സലുകളോട്
ദൈവദൂതന്മാര്‍ ആഗതരായ ജനതയെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും; ദൈവദൂതന്മാരെയും നാം ചോദ്യം ചെയ്യും; ഉറപ്പ്.
തഫ്സീര്‍ فَلَنَقُصَّنَّ عَلَيْهِمْ بِعِلْمٍ وَّمَا كُنَّا غَاۤىِٕبِيْنَ ( الأعراف: ٧ )
falanaquṣṣanna
فَلَنَقُصَّنَّ
എന്നിട്ടു നാം നിശ്ചയമായും വിവരിച്ചു കൊടുക്കും, കഥ പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും
ʿalayhim
عَلَيْهِم
അവര്‍ക്കു
biʿil'min
بِعِلْمٍۖ
അറിവോടെ, അറിഞ്ഞുകൊണ്ടു
wamā kunnā
وَمَا كُنَّا
നാം ആയിരുന്നതുമില്ല
ghāibīna
غَآئِبِينَ
മറഞ്ഞ (കാണാത്ത)വര്‍
പിന്നെ നാംതന്നെ കൃത്യമായ അറിവോടെ കഴിഞ്ഞതൊക്കെയും അവര്‍ക്കു വിവരിച്ചുകൊടുക്കും. നമ്മുടെ സാന്നിധ്യം എവിടെയും ഉണ്ടാവാതിരുന്നിട്ടില്ല.
തഫ്സീര്‍ وَالْوَزْنُ يَوْمَىِٕذِ ِۨالْحَقُّۚ فَمَنْ ثَقُلَتْ مَوَازِيْنُهٗ فَاُولٰۤىِٕكَ هُمُ الْمُفْلِحُوْنَ ( الأعراف: ٨ )
wal-waznu
وَٱلْوَزْنُ
തൂക്കം തൂക്കല്‍
yawma-idhin
يَوْمَئِذٍ
ആ ദിവസം
l-ḥaqu
ٱلْحَقُّۚ
യഥാര്‍ത്ഥമാകുന്നു
faman
فَمَن
അപ്പോള്‍ ആര്‍, യാതൊരുവന്‍
thaqulat
ثَقُلَتْ
ഘനപ്പെട്ടു, ഭാരം തൂങ്ങി
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തൂക്കങ്ങള്‍, തുലാസ്സുകള്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
humu l-muf'liḥūna
هُمُ ٱلْمُفْلِحُونَ
അവരത്രെ വിജയികള്‍
അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍.
തഫ്സീര്‍ وَمَنْ خَفَّتْ مَوَازِيْنُهٗ فَاُولٰۤىِٕكَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ بِمَا كَانُوْا بِاٰيٰتِنَا يَظْلِمُوْنَ ( الأعراف: ٩ )
waman
وَمَنْ
ആര്‍, ഏതൊരുവന്‍
mawāzīnuhu
مَوَٰزِينُهُۥ
അവന്റെ തൂക്കങ്ങള്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്ടപ്പെടുത്തിയവരാണു, നഷ്ടപ്പെട്ടവരാണു
anfusahum
أَنفُسَهُم
തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ടു, ദൃഷ്ടാന്തങ്ങളോടു
yaẓlimūna
يَظْلِمُونَ
അക്രമം പ്രവര്‍ത്തിക്കും
ആരുടെ തുലാസിന്‍തട്ട് കനം കുറഞ്ഞതാവുന്നുവോ അവര്‍ തന്നെയാണ് സ്വയം നഷ്ടത്തിലകപ്പെട്ടവര്‍. അവര്‍, നമ്മുടെ പ്രമാണങ്ങളെ ധിക്കരിച്ചുകൊണ്ടിരുന്നതിനാലാണത്.
തഫ്സീര്‍ وَلَقَدْ مَكَّنّٰكُمْ فِى الْاَرْضِ وَجَعَلْنَا لَكُمْ فِيْهَا مَعَايِشَۗ قَلِيْلًا مَّا تَشْكُرُوْنَ ࣖ ( الأعراف: ١٠ )
walaqad makkannākum
وَلَقَدْ مَكَّنَّٰكُمْ
തീര്‍ച്ചയായും നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിയിട്ടുണ്ടു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wajaʿalnā
وَجَعَلْنَا
നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു
maʿāyisha
مَعَٰيِشَۗ
ജീവിത മാര്‍ഗ്ഗങ്ങളെ
qalīlan mā
قَلِيلًا مَّا
എന്തോ (വളരെ) കുറച്ചു
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കുന്നു
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൗകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
തഫ്സീര്‍
القرآن الكريم - سورة الأعراف٧ Al-A'raf (Surah 7 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍അഅ്റാഫ് القرآن الكريم: الأعراف Ayah Sajadat (سجدة ): 206 സൂറത്തുല്‍ (latin): Al-A'raf സൂറത്തുല്‍: 7 ആയത്ത് എണ്ണം: 206 ആകെ വാക്കുകൾ: 3325 ആകെ പ്രതീകങ്ങൾ: 14010 Number of Rukūʿs: 24 Revelation Location: മക്കാൻ Revelation Order: 39 ആരംഭിക്കുന്നത്: 954