
لَآ اُقْسِمُ بِيَوْمِ الْقِيٰمَةِۙ ( القيامة: ١ )
lā uq'simu
لَآ أُقْسِمُ
ഞാന്‍ സത്യം ചെയ്തു പറയുന്നു
biyawmi l-qiyāmati
بِيَوْمِ ٱلْقِيَٰمَةِ
ഖിയാമത്തുനാളിനെക്കൊണ്ടു
ഉയിര്ത്തെഴുന്നേല്പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.
തഫ്സീര്‍وَلَآ اُقْسِمُ بِالنَّفْسِ اللَّوَّامَةِ ( القيامة: ٢ )
walā uq'simu
وَلَآ أُقْسِمُ
സത്യം ചെയ്തു പറയുകയും ചെയ്യുന്നു
bil-nafsi
بِٱلنَّفْسِ
ആത്മാവിനെ (മനസ്സിനെ - ദേഹത്തെ)ക്കൊണ്ടു
l-lawāmati
ٱللَّوَّامَةِ
ആക്ഷേപക്കാരിയായ, അധികം കുറ്റപ്പെടുത്തുന്ന
കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
തഫ്സീര്‍اَيَحْسَبُ الْاِنْسَانُ اَلَّنْ نَّجْمَعَ عِظَامَهٗ ۗ ( القيامة: ٣ )
ayaḥsabu l-insānu
أَيَحْسَبُ ٱلْإِنسَٰنُ
മനുഷ്യന് ഭാവിക്കുന്നോ, ഗണിക്കുന്നുവോ
allan najmaʿa
أَلَّن نَّجْمَعَ
നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന്
ʿiẓāmahu
عِظَامَهُۥ
അവന്റെ അസ്ഥി (എല്ലു)കളെ
മനുഷ്യന് വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?
തഫ്സീര്‍بَلٰى قَادِرِيْنَ عَلٰٓى اَنْ نُّسَوِّيَ بَنَانَهٗ ( القيامة: ٤ )
qādirīna
قَٰدِرِينَ
കഴിവുള്ളവരായിക്കൊണ്ടു
ʿalā an nusawwiya
عَلَىٰٓ أَن نُّسَوِّىَ
നാം ശരിപ്പെടുത്തുവാന്‍
banānahu
بَنَانَهُۥ
അവന്റെ വിരല്‍തലപ്പു (സന്ധിയെല്ലു - വിരലു)കളെ
എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.
തഫ്സീര്‍بَلْ يُرِيْدُ الْاِنْسَانُ لِيَفْجُرَ اَمَامَهٗۚ ( القيامة: ٥ )
yurīdu
يُرِيدُ
ഉദ്ദേശിക്കുന്നു
l-insānu
ٱلْإِنسَٰنُ
മനുഷ്യന്
liyafjura
لِيَفْجُرَ
ദുര്‍വൃത്തി (തോന്ന്യാസം) ചെയ്വാന്
amāmahu
أَمَامَهُۥ
അവന്റെ മുമ്പോട്ടു (ഭാവിയില്‍)
എന്നിട്ടും മനുഷ്യന് തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.
തഫ്സീര്‍يَسْـَٔلُ اَيَّانَ يَوْمُ الْقِيٰمَةِۗ ( القيامة: ٦ )
yasalu
يَسْـَٔلُ
അവന് ചോദിക്കുന്നു
ayyāna
أَيَّانَ
ഏതൊരവസരത്തിലാണ്
yawmu l-qiyāmati
يَوْمُ ٱلْقِيَٰمَةِ
ഖിയാമത്തുനാള്‍
ഈ ഉയിര്ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന് ചോദിക്കുന്നു.
തഫ്സീര്‍فَاِذَا بَرِقَ الْبَصَرُۙ ( القيامة: ٧ )
fa-idhā bariqa
فَإِذَا بَرِقَ
എന്നാല്‍ മിന്നി (അഞ്ചി-കൂച്ചി) യാല്‍, അന്ധാളിക്കുമ്പോള്‍
l-baṣaru
ٱلْبَصَرُ
കണ്ണു, ദൃഷ്ടി
തഫ്സീര്‍وَخَسَفَ الْقَمَرُۙ ( القيامة: ٨ )
wakhasafa
وَخَسَفَ
ഇരുളടയുക (വെളിച്ചം പോകുക)യും
l-qamaru
ٱلْقَمَرُ
ചന്ദ്രന്
ചന്ദ്രന് കെട്ടുപോവുകയും,
തഫ്സീര്‍وَجُمِعَ الشَّمْسُ وَالْقَمَرُۙ ( القيامة: ٩ )
wajumiʿa
وَجُمِعَ
ഒരുമിച്ചു കൂട്ടപ്പെടുകയും
l-shamsu wal-qamaru
ٱلشَّمْسُ وَٱلْقَمَرُ
സൂര്യനും ചന്ദ്രനും
സൂര്യചന്ദ്രന്മാര് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.
തഫ്സീര്‍يَقُوْلُ الْاِنْسَانُ يَوْمَىِٕذٍ اَيْنَ الْمَفَرُّۚ ( القيامة: ١٠ )
yaqūlu l-insānu
يَقُولُ ٱلْإِنسَٰنُ
മനുഷ്യന് പറയും
yawma-idhin
يَوْمَئِذٍ
ആ ദിവസം
ayna
أَيْنَ
എവിടെയാണ്, എങ്ങോട്ടാണ്
l-mafaru
ٱلْمَفَرُّ
ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക്
അന്ന് ഈ മനുഷ്യന് പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.
തഫ്സീര്‍- القرآن الكريم - سورة القيامة٧٥
Al-Qiyamah (Surah 75)
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍ഖിയാമالقرآن الكريم: | القيامة |
---|
Ayah Sajadat (سجدة): | - |
---|
സൂറത്തുല്‍ (latin): | Al-Qiyamah |
---|
സൂറത്തുല്‍: | 75 |
---|
ആയത്ത് എണ്ണം: | 40 |
---|
ആകെ വാക്കുകൾ: | 199 |
---|
ആകെ പ്രതീകങ്ങൾ: | 652 |
---|
Number of Rukūʿs: | 2 |
---|
Revelation Location: | മക്കാൻ |
---|
Revelation Order: | 31 |
---|
ആരംഭിക്കുന്നത്: | 5551 |
---|