Skip to main content

۞ اَوْفُوا الْكَيْلَ وَلَا تَكُوْنُوْا مِنَ الْمُخْسِرِيْنَ ۚ   ( الشعراء: ١٨١ )

awfū
أَوْفُوا۟
നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവിന്‍
l-kayla
ٱلْكَيْلَ
അളത്തം, അളവ്
walā takūnū
وَلَا تَكُونُوا۟
നിങ്ങള്‍ ആകരുതു
mina l-mukh'sirīna
مِنَ ٱلْمُخْسِرِينَ
നഷ്ടപ്പെടുത്തുന്നവരില്‍

''നിങ്ങള്‍ അളവില്‍ തികവുവരുത്തുക. അളവില്‍ കുറവുവരുത്തുന്നവരില്‍ പെട്ടുപോകരുത്.

തഫ്സീര്‍

وَزِنُوْا بِالْقِسْطَاسِ الْمُسْتَقِيْمِ ۚ   ( الشعراء: ١٨٢ )

wazinū
وَزِنُوا۟
നിങ്ങള്‍ തൂക്കുകയും ചെയ്യുവിന്‍
bil-qis'ṭāsi
بِٱلْقِسْطَاسِ
തുലാസ്സു (ത്രാസ്സ്) കൊണ്ടു
l-mus'taqīmi
ٱلْمُسْتَقِيمِ
ശരിയായ, ചൊവ്വായ

''കൃത്യതയുള്ള തുലാസുകളില്‍ തൂക്കുക.

തഫ്സീര്‍

وَلَا تَبْخَسُوا النَّاسَ اَشْيَاۤءَهُمْ وَلَا تَعْثَوْا فِى الْاَرْضِ مُفْسِدِيْنَ ۚ   ( الشعراء: ١٨٣ )

walā tabkhasū
وَلَا تَبْخَسُوا۟
ചേതപ്പെടുത്തുകയും അരുത്, നഷ്ടമുണ്ടാക്കരുതു
l-nāsa
ٱلنَّاسَ
ജനങ്ങള്‍ക്കു
ashyāahum
أَشْيَآءَهُمْ
അവരുടെ വസ്തുക്കള്‍, സാധനങ്ങള്‍
walā taʿthaw
وَلَا تَعْثَوْا۟
നിങ്ങള്‍ അനര്‍ത്ഥം (നാശം) ചെയ്കയും അരുത്
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
muf'sidīna
مُفْسِدِينَ
കുഴപ്പമുണ്ടാക്കുന്നവരായി, നാശകാരികളായി

''ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവുവരുത്തരുത്. നാട്ടില്‍ കുഴപ്പക്കാരായി വിഹരിക്കരുത്.

തഫ്സീര്‍

وَاتَّقُوا الَّذِيْ خَلَقَكُمْ وَالْجِبِلَّةَ الْاَوَّلِيْنَ ۗ   ( الشعراء: ١٨٤ )

wa-ittaqū
وَٱتَّقُوا۟
സൂക്ഷിക്കയും ചെയ്യുവിന്‍
alladhī khalaqakum
ٱلَّذِى خَلَقَكُمْ
നിങ്ങളെ സൃഷ്ടിച്ചവനെ
wal-jibilata
وَٱلْجِبِلَّةَ
സൃഷ്ടികളെയും, ജനങ്ങളെയും
l-awalīna
ٱلْأَوَّلِينَ
ആദിമന്‍മാരായ, പൂര്‍വ്വികരായ

''നിങ്ങളെയും മുന്‍തലമുറകളെയും സൃഷ്ടിച്ചവനെ സൂക്ഷിക്കുക.''

തഫ്സീര്‍

قَالُوْٓا اِنَّمَآ اَنْتَ مِنَ الْمُسَحَّرِيْنَ ۙ   ( الشعراء: ١٨٥ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ
mina l-musaḥarīna
مِنَ ٱلْمُسَحَّرِينَ
സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിച്ചവരില്‍ പെട്ടവനാകുന്നു

അവര്‍ പറഞ്ഞു: ''നീ മാരണം ബാധിച്ച ഒരുത്തന്‍ മാത്രമാണ്.

തഫ്സീര്‍

وَمَآ اَنْتَ اِلَّا بَشَرٌ مِّثْلُنَا وَاِنْ نَّظُنُّكَ لَمِنَ الْكٰذِبِيْنَ ۚ   ( الشعراء: ١٨٦ )

wamā anta
وَمَآ أَنتَ
നീ അല്ല
illā basharun
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
mith'lunā
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
wa-in naẓunnuka
وَإِن نَّظُنُّكَ
നിശ്ചയമായും ഞങ്ങള്‍ നിന്നെ ധരിക്കുന്നു, വിചാരിക്കുന്നു
lamina l-kādhibīna
لَمِنَ ٱلْكَٰذِبِينَ
കള്ളം പറയുന്നവരില്‍ (വ്യാജവാദികളില്‍) പെട്ടവന്‍തന്നെ എന്നു

''നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. കള്ളം പറയുന്നവനായാണ് നിന്നെ ഞങ്ങള്‍ കരുതുന്നത്.

തഫ്സീര്‍

فَاَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاۤءِ اِنْ كُنْتَ مِنَ الصّٰدِقِيْنَ ۗ   ( الشعراء: ١٨٧ )

fa-asqiṭ
فَأَسْقِطْ
എന്നാല്‍ (അതുകൊണ്ടു) നീ വീഴ്ത്തുക
ʿalaynā
عَلَيْنَا
ഞങ്ങളില്‍, ഞങ്ങളുടെമേല്‍
kisafan
كِسَفًا
തുണ്ടങ്ങളെ, കഷ്ണങ്ങളെ
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്ന്
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യവാന്‍മാരില്‍നിന്നു, സത്യവാദികളില്‍ (പെട്ടവന്‍)

''ആകാശത്തിന്റെ ചില കഷണങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ വീഴ്ത്തുക, നീ സത്യവാദിയെങ്കില്‍.''

തഫ്സീര്‍

قَالَ رَبِّيْٓ اَعْلَمُ بِمَا تَعْمَلُوْنَ   ( الشعراء: ١٨٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbī aʿlamu
رَبِّىٓ أَعْلَمُ
എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്, കൂടുതല്‍ അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് എന്റെ നാഥന്‍.''

തഫ്സീര്‍

فَكَذَّبُوْهُ فَاَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۗاِنَّهٗ كَانَ عَذَابَ يَوْمٍ عَظِيْمٍ   ( الشعراء: ١٨٩ )

fakadhabūhu
فَكَذَّبُوهُ
അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fa-akhadhahum
فَأَخَذَهُمْ
അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു
ʿadhābu
عَذَابُ
ശിക്ഷ
yawmi l-ẓulati
يَوْمِ ٱلظُّلَّةِۚ
മേഘത്തണലിന്‍റെ ദിവസത്തിലെ
innahu kāna
إِنَّهُۥ كَانَ
തീര്‍ച്ചയായും അതാകുന്നു
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച

അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാല്‍ കാര്‍മേഘം കുടപിടിച്ച നാളിന്റെ ശിക്ഷ അവരെ പിടികൂടി. ഭയങ്കരമായ ഒരു നാളിന്റെ ശിക്ഷ തന്നെയായിരുന്നു അത്.

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَاٰيَةً ۗوَمَا كَانَ اَكْثَرُهُمْ مُّؤْمِنِيْنَ   ( الشعراء: ١٩٠ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan
لَءَايَةًۖ
ഒരു ദൃഷ്ടാന്തം
wamā kāna aktharuhum
وَمَا كَانَ أَكْثَرُهُم
അവരില്‍ അധികമാളുകളും അല്ല
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍

തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെ പേരും വിശ്വസിക്കുന്നവരായില്ല.

തഫ്സീര്‍