Skip to main content

فَاِنَّكُمْ وَمَا تَعْبُدُوْنَۙ  ( الصافات: ١٦١ )

fa-innakum
فَإِنَّكُمْ
എന്നാല്‍ നിങ്ങള്‍
wamā taʿbudūna
وَمَا تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചു വരുന്നവയും

എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും,

തഫ്സീര്‍

مَآ اَنْتُمْ عَلَيْهِ بِفَاتِنِيْنَۙ  ( الصافات: ١٦٢ )

mā antum
مَآ أَنتُمْ
നിങ്ങളല്ല (ഇല്ല)
ʿalayhi
عَلَيْهِ
അവന്‍റെമേല്‍ (എതിരായി)
bifātinīna
بِفَٰتِنِينَ
കുഴപ്പത്തിലാക്കുന്നവര്‍

അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;

തഫ്സീര്‍

اِلَّا مَنْ هُوَ صَالِ الْجَحِيْمِ  ( الصافات: ١٦٣ )

illā man
إِلَّا مَنْ
യാതൊരുവനെയല്ലാതെ
huwa
هُوَ
അവന്‍
ṣāli l-jaḥīmi
صَالِ ٱلْجَحِيمِ
ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണ്

കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.

തഫ്സീര്‍

وَمَا مِنَّآ اِلَّا لَهٗ مَقَامٌ مَّعْلُوْمٌۙ  ( الصافات: ١٦٤ )

wamā minnā
وَمَا مِنَّآ
ഞങ്ങളില്‍നിന്നു (ഒരാളും) ഇല്ല
illā lahu
إِلَّا لَهُۥ
തനിക്കില്ലാതെ
maqāmun
مَقَامٌ
ഒരുസ്ഥാനം
maʿlūmun
مَّعْلُومٌ
അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിത)

''നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല.

തഫ്സീര്‍

وَاِنَّا لَنَحْنُ الصَّۤافُّوْنَۖ  ( الصافات: ١٦٥ )

wa-innā lanaḥnu
وَإِنَّا لَنَحْنُ
നിശ്ചയമായും ഞങ്ങള്‍തന്നെ
l-ṣāfūna
ٱلصَّآفُّونَ
അണികെട്ടിനില്‍ക്കുന്നവര്‍

''തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്.

തഫ്സീര്‍

وَاِنَّا لَنَحْنُ الْمُسَبِّحُوْنَ  ( الصافات: ١٦٦ )

wa-innā lanaḥnu
وَإِنَّا لَنَحْنُ
ഞങ്ങള്‍ തന്നെയാണ്
l-musabiḥūna
ٱلْمُسَبِّحُونَ
തസ്ബീഹു നടത്തുന്നവരും

നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്.''

തഫ്സീര്‍

وَاِنْ كَانُوْا لَيَقُوْلُوْنَۙ  ( الصافات: ١٦٧ )

wa-in kānū
وَإِن كَانُوا۟
നിശ്ചയമായും അവരായിരുന്നു
layaqūlūna
لَيَقُولُونَ
പറയും

ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു:

തഫ്സീര്‍

لَوْ اَنَّ عِنْدَنَا ذِكْرًا مِّنَ الْاَوَّلِيْنَۙ  ( الصافات: ١٦٨ )

law anna ʿindanā
لَوْ أَنَّ عِندَنَا
ഞങ്ങളുടെ അടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍
dhik'ran
ذِكْرًا
വല്ല പ്രമാണവും, പ്രബോധനവും
mina l-awalīna
مِّنَ ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരില്‍നിന്നു

''മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്‌ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍;

തഫ്സീര്‍

لَكُنَّا عِبَادَ اللّٰهِ الْمُخْلَصِيْنَ  ( الصافات: ١٦٩ )

lakunnā
لَكُنَّا
ഞങ്ങള്‍ ആകുമായിരുന്നു
ʿibāda l-lahi
عِبَادَ ٱللَّهِ
അല്ലാഹുവിന്‍റെ അടിയാന്‍മാര്‍
l-mukh'laṣīna
ٱلْمُخْلَصِينَ
നിഷ്കളങ്കരാക്കപ്പെട്ട, ശുദ്ധരാക്കപ്പെട്ട

''ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു.''

തഫ്സീര്‍

فَكَفَرُوْا بِهٖۚ فَسَوْفَ يَعْلَمُوْنَ  ( الصافات: ١٧٠ )

fakafarū bihi
فَكَفَرُوا۟ بِهِۦۖ
എന്നിട്ടു അവര്‍ അതില്‍ (ഇതില്‍) അവിശ്വസിച്ചു
fasawfa
فَسَوْفَ
അതിനാല്‍ വഴിയെ
yaʿlamūna
يَعْلَمُونَ
അവര്‍ അറിയും, അവര്‍ക്കറിയാം

എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും!

തഫ്സീര്‍